You Searched For "രാഹുല്‍ ഈശ്വര്‍"

ശബരിമല പ്രക്ഷോഭം തുടങ്ങാന്‍ എന്നെയും മുത്തശ്ശിയേയും, അമ്മയെയും ശബരിമലയില്‍ എത്താന്‍ സഹായിച്ചത് പത്മകുമാര്‍ സാറാണ്; വാസു സര്‍ എന്നും വിശ്വാസികളെ തോല്‍പിക്കാന്‍ ശ്രമിച്ച വ്യക്തിയാണ്; പത്മകുമാര്‍ സര്‍ സമസ്താപരാധം അയ്യപ്പനോട് പറഞ്ഞു പ്രായശ്ചിത്തം ചെയ്യട്ടെ..; അറസ്റ്റിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി രാഹുല്‍ ഈശ്വര്‍
അബോര്‍ട്ട് ചെയ്ത ഗമയാണ്: ഫേസ്ബുക്കില്‍ മാധ്യമപ്രവര്‍ത്തക ഇട്ട ചിത്രത്തിന് അധിക്ഷേപ കമന്റുമായി മഹിള കോണ്‍ഗ്രസ് നേതാവ് ഫര്‍ഹ ഫാത്തിമ; ഞാന്‍ അബോര്‍ട്ട് ചെയ്തിട്ടില്ല, അപ്പോള്‍ അതിന്റെ ഗമ എനിക്ക് ആവശ്യം ഇല്ലല്ലോ എന്ന ചുട്ട മറുപടിയുമായി ലക്ഷ്മി പദ്മ; വ്യക്തിഹത്യ ചെയ്തതിന് മറുപടിയുമായി റീല്‍സും
കെ ആര്‍ മീരയുടെ ദ്രാക്ഷാദി കഷായം പോസ്റ്റ് വായിച്ച് ചിരിച്ച് ചിരിച്ച് ഇല്ലാതായി; കേസ് പേടിച്ച് നിലപാട് മാറ്റിയതിന് അഭിനന്ദനം; ഇതുപുരുഷ വിജയം; താന്‍ ലൈംഗിക അതിക്രമ അനുകൂലിയാണെങ്കില്‍, മീര ഗ്രീഷ്മാനുകൂലിയും കഷായ അനുകൂലിയുമാണെന്നും രാഹുല്‍ ഈശ്വര്‍
താനുദ്ദേശിച്ചത് മാനസമിത്രം ഗുളിക ചേര്‍ത്ത ദ്രാക്ഷാദി കഷായം, ബ്രഹ്‌മിദ്രാക്ഷാദി കഷായം തുടങ്ങിയവ; ടോക്‌സിക് ആയി പെരുമാറുന്ന പുരുഷന്‍മാര്‍ക്ക് ചിലപ്പോള്‍ കഷായം കൊടുക്കേണ്ടി വരും എന്ന പ്രസ്താവനയ്ക്ക് എതിരെ രാഹുല്‍ ഈശ്വര്‍ പരാതി നല്‍കിയതിന് പിന്നാലെ ന്യായീകരിച്ച് കെ ആര്‍ മീര
ജയില്‍ രേഖകളില്‍ ഇനി 1 സി 2025 എസ് എസ് ഗ്രീഷ്മ! ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്തുമെന്ന് മെന്‍സ് അസോസിയേഷന്‍; ഉദ്ഘാടകനായി രാഹുല്‍ ഈശ്വര്‍;  സെക്രട്ടേറിയറ്റിന് മുന്നില്‍ പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയും ആഘോഷം