You Searched For "റഷ്യന്‍ സൈന്യം"

പഠനത്തിനായി വിദ്യാര്‍ത്ഥി വിസയില്‍ റഷ്യയിലെത്തി; കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുദ്ധഭൂമിയിലേക്ക് അയച്ച് റഷ്യന്‍ സൈന്യം: നാട്ടിലേക്ക് മടങ്ങാന്‍ സഹായമഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ യുവാവ്
യുക്രൈനില്‍ പിടിയിലായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്നത് മയക്കുമരുന്ന് കുറ്റം ചുമത്തുന്നതില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടി; വെളിപ്പെടുത്തലുമായി സാഹില്‍ മജോതയുടെ മാതാവ്; യുവാവ് റഷ്യയിലേക്ക് പോയത് കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് പഠിക്കാന്‍