You Searched For "റാഗിങ്‌"

ജൂനിയേഴ്‌സിന്റെ ശരീരം മുഴുവന്‍ ഷേവ് ചെയ്ത് ആനന്ദം കണ്ടെത്തിയ സിപിഎം അനുകൂല വിദ്യാര്‍ത്ഥി നേതാക്കള്‍; പാവം കുട്ടികള്‍ നിലവിളിച്ചിട്ടും കേള്‍ക്കാത്ത സെക്യൂരിറ്റി; ആ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഒന്നും കണ്ടില്ലെന്ന് പറയുന്നത് ജോലി പോകുമെന്ന ഭയത്തില്‍; കത്തിയും കോമ്പസും കരിങ്കല്ലുമായി അര്‍മാദിച്ച സഖാക്കള്‍; ഗാന്ധിനഗറിലേത് ലഹരിയ്ക്ക് പണമുണ്ടാക്കാനുള്ള ക്രൂരത
ഒന്നാംവര്‍ഷ വിദ്യാര്‍ഥിയുടെ ജന്മദിനം ആഘോഷിച്ചത് വിവസ്ത്രനാക്കി ശരീരമാസകലം ക്രീം പുരട്ടി വായില്‍ ടൂത്ത്പേസ്റ്റ് കുത്തി നിറച്ച്; ഹോസ്റ്റളിലെ മദ്യപാനവും ആഭാസത്തരവും ജീവനക്കാര്‍ക്കും അറിയാം; ആരും ഒന്നും പറയാത്തത് വിദ്യാര്‍ത്ഥി നേതാക്കളുടെ രാഷ്ട്രീയ സ്വാധീനം ഭയന്ന്; നഴ്‌സിങ് കോളേജിലേത് കൊടുംക്രൂരതകള്‍
നഗ്‌നരാക്കി നിര്‍ത്തി സ്വകാര്യ ഭാഗങ്ങളില്‍ ഡമ്പല്‍ തൂക്കും; റാഗിങിന് ശേഷം നിര്‍ബന്ധിച്ച് മദ്യം നല്‍കും; അത് വീഡിയോയിലാക്കി ബ്ലാക് മെയിലും; പണം കൊടുക്കാനില്ലാതെ വന്നപ്പോള്‍ സീനിയേഴ്‌സ് കാട്ടിയതും കൊടും ക്രൂരത; സഹികെട്ട് എല്ലാം വീട്ടില്‍ പറഞ്ഞ ജൂനിയേഴ്‌സ്; ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നഴ്സിങിലേത് അമൃതം ഗമയയെ വെല്ലും ക്രൂരത; അന്വേഷണം അഞ്ചു പേരില്‍ ഒതുങ്ങില്ല; ഇത് കേരളത്തിന് അപമാനം
പഠിക്കാനാണ് വരുന്നതെങ്കിൽ പഠിക്കണം; മറ്റുകയ്യിലിരിപ്പുകൾ വീട്ടിൽ തന്നെ വച്ചാൽ മതി; മംഗളൂരുവിലെ കോളേജുകളിൽ റാഗിങ് വീരന്മാരായി അഴിഞ്ഞാടുന്നത് മലയാളി വിദ്യാർത്ഥികൾ; ഇതുവരെ അറസ്റ്റിലായ 40 പേരിൽ കൂടുതലും മലയാളികൾ; റാഗിങ് കാരെ നിലയ്ക്ക് നിർത്താൻ ഉറച്ച് പൊലീസ്