Newsകൃത്യമായ ആസൂത്രണം; പക്ഷേ സിസിടിവി ചതിച്ചു; റാന്നിയില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടാവ് അറസ്റ്റില്‍; ഗതികെട്ടവന് ചുണ്ടിയത് 6800 രൂപയുടെ ഫോണ്സ്വന്തം ലേഖകൻ11 Oct 2024 10:50 PM IST
KERALAMവീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിക്കൊടുത്തില്ല; പ്ലസ് ടു വിദ്യാർത്ഥി റാന്നി പാലത്തിൽ നിന്നും പുഴയിൽ ചാടി; ശേഷം നീന്തി കരക്ക് കയറിസ്വന്തം ലേഖകൻ7 Oct 2024 7:55 PM IST
KERALAMറാന്നിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ഗുരുതര പൊളളലേറ്റ അതിഥി തൊഴിലാളി മരിച്ചുBrajesh23 Sept 2024 8:19 PM IST
KERALAMരണ്ട് ദിവസം മുമ്പ് ബംഗളൂരുവിൽ നിന്ന് നാട്ടിലെത്തി; പുറത്തു പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ക്വാറന്റീൻ സെന്റർ നടത്തിപ്പുകാർ സമ്മതിച്ചില്ല; ഇന്ന് രാവിലെ നിശാന്തിനെ കണ്ടെത്തിയത് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ; റാന്നിയിൽ ക്വാറന്റീൻ സെന്ററിൽ യുവാവിന്റെ ആത്മഹത്യസ്വന്തം ലേഖകൻ10 Sept 2020 6:57 PM IST
ELECTIONSവോട്ട് ചെയ്യാനെത്തിയ വയോധികൻ കുഴഞ്ഞുവീണു മരിച്ചു; സംഭവം പത്തനംതിട്ട റാന്നിയിലെ ഒന്നാംവാർഡിൽ; മരണപ്പെട്ടത് യുഡിഎഫ് സ്ഥാനാർത്ഥിയുടെ മുത്തച്ഛൻമറുനാടന് മലയാളി8 Dec 2020 4:22 PM IST
SPECIAL REPORTകോവിഡിനെ മലർത്തിയടിച്ചത് കൃഷിപ്പണി എടുത്ത് മെരുക്കിയ ശരീരം കൊണ്ട്; ഇറ്റലിയിൽ നിന്ന് വന്ന മക്കളെ പലരും പഴി പറഞ്ഞെങ്കിലും അസുഖം മാറിയപ്പോൾ മകനോട് ചോദിച്ചത് 'എവിടെ ആയിരുന്നെടാ ഇത്രയുംനാൾ...എന്ന്; കോവിഡിന്റെ രണ്ടാം വരവിൽ ആദ്യം രോഗം സ്ഥിരീകരിച്ചവരിൽ തോമസ് ഏബ്രഹാം അന്തരിച്ചുശ്രീലാല് വാസുദേവന്‍24 Dec 2020 8:27 PM IST
SPECIAL REPORTപിന്തുണ വാങ്ങി ഭരണത്തിലേറും മുൻപ് സ്വതന്ത്രന് സിപിഎമ്മിന്റെ കൈ അയച്ച സഹായം; സ്വതന്ത്ര കൗൺസിലറുടെ പുരയിടത്തിൽ നിന്ന് അനധികൃതമായി മണ്ണെടുത്തതിന് പൊലീസ് പിടികൂടിയ ടിപ്പർ ലോറി വിട്ടയയ്ക്കാൻ സിപിഎം നേതാവിന്റെ വിളി; പിടിച്ച വണ്ടിയും വിട്ടുകൊടുത്ത് എസ്എച്ച്ഒ; വിവരം ചോർന്നു കിട്ടി സൈമണിന്റെ മാസ് എൻട്രി: മുഴുവൻ വാഹനങ്ങളും പിടിച്ചെടുത്തുമറുനാടന് മലയാളി28 Dec 2020 8:16 PM IST
KERALAMനാൽക്കാലികളോട് ക്രൂരത വീണ്ടും; വീട്ടിൽ കെട്ടിയിട്ട പശുവിനെ മരത്തിൽ കുരുക്കിട്ട് കൊന്നു; സാമൂഹ്യ വിരുദ്ധരുടെ ക്രൂരത ഗർഭിണിയായ പശുവിനോട്മറുനാടന് മലയാളി29 Dec 2020 10:06 PM IST
SPECIAL REPORTപഞ്ചായത്തു പ്രസിഡന്റാകാൻ പിന്തുണ വേണം; റാന്നിയിൽ ഇടത് പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് ബിജെപി വോട്ട് ചെയ്തത് എഴുതി തയ്യാറാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ; ബിജെപിയുമായി കരാറുണ്ടാക്കി മുദ്രപത്രത്തിൽ എഴുതി ഒപ്പിട്ട ഇടതു കള്ളത്തരം പുറത്ത്മറുനാടന് ഡെസ്ക്3 Jan 2021 12:25 AM IST
Politicsറാന്നിയിലെ സിപിഎം-ബിജെപി ബാന്ധവം പുതിയ കാര്യമല്ല; നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വോട്ടു കച്ചവടം പതിവ്; എൽഡിഎഫ് അംഗത്തെ പഞ്ചായത്ത് പ്രസിഡന്റാക്കിയത് ബിജെപി നിയോജക മണ്ഡലം പ്രസിഡന്റിന്റെ ബുദ്ധി; ബിജെപിയുടെ രണ്ട് പഞ്ചായത്തംഗങ്ങളെ സസ്പെൻഡ് ചെയ്ത് ജില്ലാ പ്രസിഡന്റ്: നിയോജക മണ്ഡലം പ്രസിഡന്റ് സുരക്ഷിതൻശ്രീലാല് വാസുദേവന്‍3 Jan 2021 6:44 PM IST
Politicsബിജെപി പിന്തുണയോടെ അധികാരത്തിലെത്തിയ റാന്നി പഞ്ചായത്ത് പ്രസിഡന്റിനോട് രാജി വയ്ക്കാൻ എൽഡിഎഫ് നിർദ്ദേശം; മനസു തുറക്കാതെ ശോഭാ ചാർലി; വെട്ടിലായത് കേരളാ കോൺഗ്രസ്(എം): പുറത്താക്കിയാൽ ലോട്ടറി ബിജെപിക്കുംശ്രീലാല് വാസുദേവന്‍31 Jan 2021 4:15 PM IST
Politicsസീറ്റ് കേരളാ കോൺഗ്രസി(എം)ന് നൽകിയതിനെതിരേ റാന്നിയിലെ സിപിഎമ്മിൽ പ്രതിഷേധം; നിയോജക മണ്ഡലം കമ്മറ്റിയിൽ പങ്കെടുത്ത 45 പേരും എതിർപ്പ് അറിയിച്ചു; തീരുമാനം സംസ്ഥാന കമ്മറ്റിയുടേതെന്ന് ജില്ലാ സെക്രട്ടറി; സാഹചര്യം വിശദീകരിക്കാൻ 19 ലോക്കൽ കമ്മറ്റികളിലും ഒറ്റ ദിവസം യോഗം ചേരുംശ്രീലാല് വാസുദേവന്‍8 March 2021 3:23 PM IST