KERALAMറാന്നിയിൽ കോൺഗ്രസ്സ് കുടുംബങ്ങൾ സിപഎമ്മിലേക്ക്; പുതുതായി പാർട്ടിയിലെത്തിയത് 125 കുടുംബങ്ങളിൽ നിന്നായി 368 പേർ; പിണറായി സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും പ്രതിസന്ധിഘട്ടത്തിൽ സിപിഐ എം പ്രവർത്തകർ തങ്ങൾക്കൊപ്പം നിന്നതുമാണ് തീരുമാനത്തിന് പിന്നിലെന്ന് നവാഗതർമറുനാടന് മലയാളി11 July 2021 10:16 PM IST
KERALAMമന്ത്രി വരുന്നതിന്റെ പേരിൽ ആദിവാസി മേഖലയിൽ വാക്സിനേഷൻ ക്യാമ്പ് തട്ടിക്കൂട്ടി; മന്ത്രി പോയതിന് പിന്നാലെ ക്യാമ്പും പൂട്ടിക്കെട്ടി: പ്രഹസനം നടന്നത് റാന്നി അടിച്ചിപ്പുഴയിൽശ്രീലാല് വാസുദേവന്‍26 July 2021 2:07 PM IST
SPECIAL REPORTകോവിഡ് പ്രതിരോധത്തിൽ പഞ്ചായത്ത് കടക്കെണിയിലായി; പ്രതിസന്ധി മറികടക്കാൻ നാട്ടുകാരിൽ നിന്ന് പണം പിരിക്കും; ഒറ്റ ദിവസം ലക്ഷ്യമിടുന്നത് ഒരു കോടി; സിപിഎം ഭരണമുള്ള റാന്നി പെരുനാട് പഞ്ചായത്തിൽ നടക്കാൻ പോകുന്നത് കേട്ടു കേഴ്‌വിയില്ലാത്ത പിരിവ്: പ്രസിഡന്റ് പിണറായിക്ക് പഠിക്കുന്നുവെന്ന് വിമർശനംശ്രീലാല് വാസുദേവന്‍6 Aug 2021 11:14 AM IST
Politicsയുഡിഎഫിലെ പടലപ്പിണക്കം മറ നീക്കി; കോറം തികയാത്തതിനാൽ റാന്നി പഞ്ചായത്തിൽ അവിശ്വാസ പ്രമേയം ചർച്ചയായില്ല: എൽഡിഎഫ്-ബിജെപി ബാന്ധവം മാറ്റമില്ലാതെ തുടരുന്നുശ്രീലാല് വാസുദേവന്‍3 Sept 2021 2:15 PM IST
KERALAMറാന്നിയിൽ പഞ്ചായത്തംഗത്തെ ഉന്നമിട്ട് ഗുണ്ടാ ആക്രമണം; സിപിഎം വിമതനായ പഞ്ചായത്തംഗത്തിന്റെ ഡ്രൈവർക്ക് പരുക്ക്; ആളുമാറി തല്ലിയതെന്ന് വിവരം; പിന്നിൽ സിപിഎമ്മെന്ന് കോൺഗ്രസ്മറുനാടന് മലയാളി5 Sept 2021 11:03 PM IST
SPECIAL REPORTകക്കി- ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകൾ തുറന്നു; പമ്പയിൽ ജലനിരപ്പ് ഒന്നരയടി വരെ ഉയരും; റാന്നിയിൽ വെള്ളമെത്തുക അഞ്ചുമണിക്കൂറിനകം; ചെറുതോണി അണക്കെട്ട് തുറന്നേക്കും; ഒരടി കൂടി ജലനിരപ്പ് ഉയർന്നാൽ റെഡ് അലെർട്ട്; സംസ്ഥാനത്ത് മഴയ്ക്ക് ഇടവേള രണ്ടു ദിവസം മാത്രമെന്നും റിപ്പോർട്ട്മറുനാടന് മലയാളി18 Oct 2021 12:18 PM IST
KERALAMവീട് കുത്തിത്തുറന്ന് ഭാര്യയുടെ പത്ത് പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നു; റാന്നിയിൽ ഭർത്താവിനെ അറസ്റ്റ് ചെയ്ത് പൊലീസ്; ഭാര്യ പരാതി നൽകിയത് വീട്ടിൽ മോഷണം പതിവായപ്പോൾമറുനാടന് മലയാളി14 Nov 2021 7:31 AM IST
Marketing Featureകുഞ്ഞിന് ചികിൽസ തേടി മകൾക്കൊപ്പം ആശുപത്രിയിൽ വന്ന പിതാവിനെ മരുമകൻ ഹെൽമറ്റ് കൊണ്ട് അടിച്ചു; സ്റ്റേഷനിൽ ഹാജരാകാൻ പറഞ്ഞ് വിളിച്ച പൊലീസിനോട് കഴിവുണ്ടെങ്കിൽ കണ്ടുപിടിച്ചോളാൻ വെല്ലുവിളി; രായ്ക്ക് രാമാനം പ്രതിയെ പൊക്കി റാന്നി പൊലീസുംശ്രീലാല് വാസുദേവന്‍2 Sept 2022 9:20 PM IST
SPECIAL REPORTപിതാവിന്റെ ആഗ്രഹപ്രകാരം പ്രവാസിയായ വർഗീസ് എട്ട് പട്ടികജാതി കുടുംബങ്ങൾക്ക് ദാനം ചെയ്തത് മൂന്നു സെന്റ് വീതം; ഭൂമി കിട്ടിയവർ വീട് വയ്ക്കാൻ തുടങ്ങിയപ്പോൾ ഭീഷണിയുമായി സമീപത്തെ സ്ഥല ഉടമകൾ: പൊതുവഴി പൊലീസ് സംരക്ഷണയിൽ ഗേറ്റിട്ടു; പട്ടികജാതിയിൽപ്പെട്ടവർ ഉപയോഗിച്ചിരുന്ന പഞ്ചായത്ത് കിണർ ഇടിച്ചു നിരത്തി; ഹൈക്കോടതിയിലെ കോഴ ആരോപണം കൊണ്ട് വിവാദമായ റാന്നിയിലെ കേസ് ഇങ്ങനെശ്രീലാല് വാസുദേവന്‍29 Jan 2023 12:35 PM IST
SPECIAL REPORTഹൈക്കോടതി മുൻകൂർ ജാമ്യഹർജി തിരിച്ചു വിളിച്ചതിന് പിന്നാലെ പൊലീസ് ഉണർന്നു; റാന്നിയിൽ ദളിത് കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന കിണർ ഇടിച്ചു നിരത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ; ബാക്കിയുള്ളവരുടെ അറസ്റ്റ് പിന്നാലെയെന്ന് പൊലീസ്; കേസിൽ വഴിത്തിരിവായത് ഇങ്ങനെശ്രീലാല് വാസുദേവന്‍31 Jan 2023 8:51 PM IST
SPECIAL REPORTപുലർച്ചെയെത്തി ഗർഭിണി പശുവിനെ കടിച്ചു കീറി കുഞ്ഞിനെ ഭക്ഷിച്ചു; വൈകിട്ട് മടങ്ങിയെത്തി മറ്റൊരു പശുക്കിടാവിനെ ആക്രമിച്ചത് ഉടമയുടെ മുന്നിൽ വച്ച്; കടുവാപ്പേടിയിൽ കിടുങ്ങി റാന്നി-പെരുനാട് ഗ്രാമംശ്രീലാല് വാസുദേവന്‍3 April 2023 8:32 PM IST
Latestവിസ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ സംഘത്തിന്റെ തലവന്‍ ആത്മഹത്യ ചെയ്തു: കെണിയിലായത് റാന്നിയിലെ ട്രാവല്‍ ഏജന്‍സി ഉടമസ്വന്തം ലേഖകൻ4 July 2024 5:05 AM IST