You Searched For "റാന്നി"

റാന്നിയില്‍ യുവാവിനെ കാറിടിച്ചു കൊന്ന കേസില്‍ മൂന്നു പ്രതികളുമായി പോലീസിന്റെ തെളിവെടുപ്പ്;  നടന്നത് ഗ്യാങ്വാര്‍ തന്നെയെന്ന് നാട്ടുകാരും; പ്രതികളിലേക്ക് പോലീസ് എത്തിയത് ശ്രീക്കുട്ടന്റെ മാതാവ് അക്സത്തിന് അയച്ച സന്ദേശത്തില്‍ നിന്ന്
റാന്നിയില്‍ യുവാവിനെ കാറിടിപ്പിച്ച് കൊന്ന ഗുണ്ടാസംഘത്തിലെ മൂന്നുപേരും പിടിയില്‍; അറസ്റ്റിലായത് കൊച്ചിയില്‍ വച്ച്; റാന്നിയില്‍ എത്തിച്ച് ചോദ്യം ചെയ്യുമെന്ന് പോലീസ്
റാന്നിയിലെ മദ്യവില്‍പ്പന കേന്ദ്രത്തില്‍ ഏറ്റുമുട്ടിയത് അജോയും മത്തി മിഥുനും; വഴക്ക് റോഡിലേക്ക് നീണ്ടപ്പോള്‍ എത്തിയ കുട്ടുവെന്ന അരവിന്ദും സംഘവും ചേര്‍ന്ന് അമ്പാടിയെ കാറിടിച്ചു കൊലപ്പെടുത്തി; വെറും അപകടമെന്ന് കരുതിയ മരണം കൊലപാതകമായത് കൂട്ടുകാരുടെ മൊഴിയില്‍
രണ്ട് ദിവസം മുമ്പ് ബംഗളൂരുവിൽ നിന്ന് നാട്ടിലെത്തി; പുറത്തു പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ക്വാറന്റീൻ സെന്റർ നടത്തിപ്പുകാർ സമ്മതിച്ചില്ല; ഇന്ന് രാവിലെ നിശാന്തിനെ കണ്ടെത്തിയത് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ; റാന്നിയിൽ ക്വാറന്റീൻ സെന്ററിൽ യുവാവിന്റെ ആത്മഹത്യ
കോവിഡിനെ മലർത്തിയടിച്ചത് കൃഷിപ്പണി എടുത്ത് മെരുക്കിയ ശരീരം കൊണ്ട്; ഇറ്റലിയിൽ നിന്ന് വന്ന മക്കളെ പലരും പഴി പറഞ്ഞെങ്കിലും അസുഖം മാറിയപ്പോൾ മകനോട് ചോദിച്ചത് എവിടെ ആയിരുന്നെടാ ഇത്രയുംനാൾ...എന്ന്;  കോവിഡിന്റെ രണ്ടാം വരവിൽ ആദ്യം രോഗം സ്ഥിരീകരിച്ചവരിൽ തോമസ് ഏബ്രഹാം അന്തരിച്ചു
പിന്തുണ വാങ്ങി ഭരണത്തിലേറും മുൻപ് സ്വതന്ത്രന് സിപിഎമ്മിന്റെ കൈ അയച്ച സഹായം; സ്വതന്ത്ര കൗൺസിലറുടെ പുരയിടത്തിൽ നിന്ന് അനധികൃതമായി മണ്ണെടുത്തതിന് പൊലീസ് പിടികൂടിയ ടിപ്പർ ലോറി വിട്ടയയ്ക്കാൻ സിപിഎം നേതാവിന്റെ വിളി; പിടിച്ച വണ്ടിയും വിട്ടുകൊടുത്ത് എസ്എച്ച്ഒ; വിവരം ചോർന്നു കിട്ടി സൈമണിന്റെ മാസ് എൻട്രി: മുഴുവൻ വാഹനങ്ങളും പിടിച്ചെടുത്തു