You Searched For "റിന്‍സി മുംതാസ്"

റിന്‍സി മുംതാസ് മലയാള സിനിമാ മേഖലയിലെ ഡ്രഗ് ലേഡി; സിനിമാ പ്രമോഷന്‍ പരിപാടികളുടെ മറവില്‍  താരങ്ങള്‍ക്കുള്‍പ്പെടെ ലഹരി എത്തിച്ചു നല്‍കല്‍ ജോലിയാക്കി; ഷൂട്ടിംഗ് ലൊക്കേഷനുകളിലും വന്‍തോതില്‍ ലഹരി ഒഴുക്കിയതായി അന്വേഷണ സംഘത്തിന് വിവരം; ചാറ്റുകളുടെ വിവരങ്ങളും കണ്ടെത്തി പോലീസ്; വെപ്രാളത്തില്‍ താരങ്ങള്‍
മാര്‍ക്കോയുടെ കാട്ടാള ജീവിതം ഇനി ആടു ജീവിതത്തിലേക്ക്! പോലീസിനെ കണ്ടതും എംഡിഎംഎ പിടിക്കാന്‍ വന്നത് അല്ലേ എന്ന് ചോദിച്ച ലിവിംഗ് ടുദറുകാരന്‍; 2022ല്‍ തുടങ്ങിയ സംശയം തീര്‍ത്ത് പാലച്ചുവടിലെ റെയ്ഡ്; സിനിമയിലേക്ക് ലഹരി ഒഴുകിയത് കാക്കനാട് വഴി! റിന്‍സി മുംതാസ് ചെറിയ മീനല്ല; അകത്തായത് മോളിവുഡിലെ സിപ്പ്-ലോക്ക് ലേഡി ക്യൂന്‍