You Searched For "റിമാന്‍ഡ് റിപ്പോര്‍ട്ട്"

കെ എം ഷാജഹാന്‍ നിരന്തരം ലൈംഗിക ചുവയുളള പരാമര്‍ശങ്ങളും ഭീഷണിയുടെ സ്വരത്തിലുള്ള വീഡിയോകളും പോസ്റ്റ് ചെയ്‌തെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍; വീഡിയോയില്‍ ലൈംഗിക പരാമര്‍ശങ്ങള്‍ ഒന്നും ഇല്ലല്ലോ എന്ന കോടതിയുടെ ചോദ്യത്തില്‍ വെള്ളം കുടിച്ച് പ്രോസിക്യൂഷന്‍; സ്ത്രീത്വത്തെ അപമാനിച്ചു എന്ന വാദം നിലനില്‍ക്കില്ലെന്നും സമ്മര്‍ദ്ദത്തിലാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും ഷാജഹാന്‍
ബോബിക്കെതിരായ കുറ്റം നിലനില്‍ക്കും; ലൈംഗിക അധിക്ഷേപം പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടു; അനുമതിയില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചു; വലിയ വ്യവസായി ആയതിനാല്‍ പ്രതി സാക്ഷികളെയും സ്വാധീനിക്കാന്‍ സാധ്യതയുണ്ട്; നാടുവിടാന്‍ സാധ്യതയുണ്ട്; ജുവല്ലറി മുതലാളിയുടെ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്ത്
40 പേരടങ്ങുന്ന സംഘം ലഹള നടത്താന്‍ ആസൂത്രണം ചെയ്തു; പോലീസിനെ നിലത്തിട്ട് ചവിട്ടി, 35000 രൂപയുടെ നാശനഷ്ടം ഉണ്ടായി; അക്രമം അന്‍വറിന്റെ പ്രേരണയിലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്; പോലീസിന്റെ ഫോണ്‍ ചോര്‍ത്തല്‍ കേസ് അടക്കം പരാമര്‍ശിച്ചു കൊണ്ട് കസ്റ്റഡി അപേക്ഷയും
പള്ളിക്കുന്ന് ജയിലില്‍ രണ്ട് രാത്രി പിന്നിട്ട് പി പി ദിവ്യ; ശാന്ത സ്വഭാവത്തില്‍ ജയില്‍വാസം; ജാമ്യാപേക്ഷയില്‍ വിധി നീണ്ടാല്‍ ജയില്‍ ജീവിതവും നീളും; കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നതില്‍ പോലീസില്‍ അവ്യക്തത; വെളിവായത് ദിവ്യയുടെ ക്രിമിനല്‍ മനോഭാവം എന്ന റിമാന്‍ഡ് റിപ്പോര്‍ട്ട് കടുത്ത രാഷ്ട്രീയ പ്രഹരം
പ്രസംഗം ചിത്രീകരിക്കാന്‍ ഏര്‍പ്പാട് ചെയ്തത് ദിവ്യ; കരുതിക്കൂട്ടി അപമാനിക്കാന്‍ യോഗത്തിനെത്തി; പ്രത്യാഘാതം അറിയാമെന്നു ഭീഷണി സ്വരം; തെളിഞ്ഞത് ക്രിമിനല്‍ മനോഭാവമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്; സഖാവിന് പുറത്തിറങ്ങാന്‍ നടപടി ഒഴിവാക്കി സിപിഎം; കണ്ണൂരില്‍ നാടകം തുടരുന്നു