SPECIAL REPORTദേവസ്വം മാനുവല്‍ പ്രകാരം വിലപിടിപ്പുള്ള വസ്തുക്കള്‍ ക്ഷേത്രത്തിനു പുറത്തുകൊണ്ടുപോകാന്‍ പാടില്ല; മല്യയുടെ യുബി ഗ്രൂപ്പ് സന്നിധാനത്തു തന്നെ സ്വര്‍ണം പൂശുന്ന പണികള്‍ പൂര്‍ത്തിയാക്കി; എല്ലാം അറിയാമായിരുന്നിട്ടും തന്ത്രി കണ്ണടച്ചു; ഗൂഢാലോചനയില്‍ രാജീവര് പങ്കാളിയായി; റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ തന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങള്മറുനാടൻ മലയാളി ബ്യൂറോ10 Jan 2026 8:19 AM IST
INVESTIGATIONശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ മാസ്റ്റര്‍ ബ്രെയിന്‍ എ പത്മകുമാര്‍; കട്ടിളപ്പാളികള്‍ ഉണ്ണികൃഷ്ണന് പോറ്റിക്ക് കൊടുത്തുവിടാന്‍ നേരത്തെ തന്നെ പത്മകുമാര്‍ ഇടപെടല്‍ നടത്തി; സ്വര്‍ണത്തെ ചെമ്പാക്കിയ രേഖകള്‍ തയാറാക്കിയത് ഇതിനുശേഷം; സ്വന്തം കൈപ്പടയില്‍ ചെമ്പുപാളികള്‍ എന്നെഴുതി; പോറ്റിക്ക് അനുകൂലമാക്കാന്‍ ഒത്താശ ചെയ്തു; റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മുന്‍ ദേവസ്വം പ്രസിഡന്റിനെതിരെ നിര്‍ണായക കണ്ടെത്തലുകള്മറുനാടൻ മലയാളി ബ്യൂറോ21 Nov 2025 10:37 AM IST
SPECIAL REPORTശബരിമലയിലെ സ്വര്‍ണം രേഖകളില്‍ ചെമ്പുപാളികളെന്ന് മാറ്റി; ഉണ്ണികൃഷ്ണന് പോറ്റിയുടെ കൈവശം സ്വര്‍ണപ്പാളികള്‍ കൊടുത്തുവിടാന്‍ ഇടപെട്ടു; എന്‍ വാസുവിന് എതിരെ ചുമത്തിയത് ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളെന്നു റിമാന്‍ഡ് റിപ്പോര്‍ട്ടില്‍; കൊട്ടാരക്കര സബ്ജയിലിലേക്ക് വാസു പോകുമ്പോള്‍ നാണക്കേട് മറയ്ക്കാനാവാതെ സിപിഎംമറുനാടൻ മലയാളി ബ്യൂറോ11 Nov 2025 8:28 PM IST
Top Storiesകെ എം ഷാജഹാന് നിരന്തരം ലൈംഗിക ചുവയുളള പരാമര്‍ശങ്ങളും ഭീഷണിയുടെ സ്വരത്തിലുള്ള വീഡിയോകളും പോസ്റ്റ് ചെയ്തെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍; വീഡിയോയില്‍ ലൈംഗിക പരാമര്‍ശങ്ങള്‍ ഒന്നും ഇല്ലല്ലോ എന്ന കോടതിയുടെ ചോദ്യത്തില്‍ വെള്ളം കുടിച്ച് പ്രോസിക്യൂഷന്; സ്ത്രീത്വത്തെ അപമാനിച്ചു എന്ന വാദം നിലനില്‍ക്കില്ലെന്നും സമ്മര്‍ദ്ദത്തിലാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും ഷാജഹാന്മറുനാടൻ മലയാളി ബ്യൂറോ26 Sept 2025 8:17 PM IST