You Searched For "റോഷി അഗസ്റ്റിൻ"

പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളിൽ കഴമ്പില്ല; ദുരിതാശ്വാസ പ്രവർത്തനങ്ങൾ വൈകിയിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ; ഇടപെടലുകൾ മന്ത്രി വിശദീകരിച്ചു;  മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക വേണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ
മുല്ലപ്പെരിയാറിൽ തമിഴ്‌നാട് റൂൾകർവ് പാലിച്ചില്ല; കോടതിയെ അറിയിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ; ഷട്ടർ തുറന്നിട്ടും ജലനിരപ്പ് 138 അടി ആയി നിർത്താൻ തമിഴ്‌നാടിന് സാധിച്ചില്ലെന്നും മന്ത്രി
വലിയതുറ - തോപ്പ് പ്രദേശങ്ങളിൽ ഒന്നര വർഷത്തിനുള്ളിൽ കടൽ ഭിത്തി നിർമ്മിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ; കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ മന്ത്രിമാരുടെ സന്ദർശനം
അഞ്ച് വർഷംകൊണ്ട് 71 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കും; ജലജീവൻ മിഷൻ വഴി കുടിവെള്ള ലഭ്യത ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് സർക്കാറെന്ന് മന്ത്രി റോഷി അഗസ്റ്റിൻ