You Searched For "ലണ്ടൻ"

ഐഎഎസ് ദമ്പതികൾ ലണ്ടനിലേക്ക്; ഡോ. വാസുകിയും ഭർത്താവ് ഡോ. കാർത്തികേയനും ഇനി കുറേക്കാലം റെഡിങ് യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥികളാകും; പഠനത്തിനെത്തുന്ന ഇരുവർക്കും സ്‌കോളർഷിപ്പും; ഒന്നാം പിണറായി സർക്കാരിലേത് പോലെ വിദേശത്തേക്കുള്ള കൂട്ടപ്പലായനം സംഭവിക്കുമോ?
ലോറി ഡ്രൈവർമാർക്ക് വിസ അനുവദിച്ചിട്ടും അപേക്ഷിക്കാൻ ആളില്ല; ചാനൽ ടണൽ ബ്ലോക്ക് ചെയ്ത് ബ്രിട്ടനെ ശ്വാസം മുട്ടിക്കുമെന്ന് ഫ്രഞ്ച് മത്സ്യത്തൊഴിലാളികൾ; എല്ലാ പ്രശ്നങ്ങളും പരിഹരിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയല്ലെന്ന് ബോറിസ് ജോൺസൺ; എതിർപ്പോടെ ബിസിനസ്സ് ലോകം
കോടതി ഉത്തരവിനും ജയിൽ ഭീഷണിക്കും പുല്ലുവില കൊടുത്ത് ഇൻസുലേറ്റ് ബ്രിട്ടൻ; പത്തു ദിവസത്തിനകം ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ബ്രിട്ടനിലെ എല്ലാ റോഡുകളും ബ്ലോക്ക് ചെയ്യാൻ സമരക്കാർ; കേരള മോഡൽ പ്രക്ഷോഭം അരങ്ങു തകർക്കുന്നു
ബ്രിട്ടനിലെ സൂപ്പർമാർക്കറ്റുകളിൽ നിലയ്ക്കാത്ത ജനപ്രവാഹം; ഭക്ഷണ സാധനങ്ങൾ മുതൽ ടോയ്ലറ്റ് റോളുകൾ വരെ വാങ്ങിക്കൂട്ടി നാട്ടുകാർ; ഞൊടിയിടയിൽ ഷെൽഫുകൾ കാലിയാവുന്നു; ഫാക്ടറികൾ ഏതു നിമിഷവും പൂട്ടാം; ഇന്ധന ക്ഷാമത്താൽ യുകെയും പൊറുതിമുട്ടുമ്പോൾ
എനിക്ക് ശ്വാസംമുട്ടുന്നു...ഞാൻ മരിക്കുന്നു... എന്നേ രക്ഷിക്കൂ... മാഞ്ചസ്റ്ററിലെ ബീന നിലവിളിച്ചുകൊണ്ട് ആംബുലൻസ് കാത്തിരുന്നത് ഒരു മണിക്കൂർ; ഈ മരണത്തിന് ഉത്തരവാദിയാര്?
ലണ്ടനിലൂടെ നടക്കുമ്പോൾ കുത്തുകിട്ടാതെ നോക്കുക; ഒൻപത് വർഷത്തിനിടയിൽ ലണ്ടനിൽ കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചത് 10,000 പേരെ; കൊല്ലപ്പെടുന്നത് അനേകർ
കോവിഡ് ബാക്കിയാക്കിയത് ഡയബെറ്റിക്സ് രോഗികളുടെ സുനാമി; കോവിഡിന്റെ ബാക്കിയായി ആയിരങ്ങൾ പ്രമേഹരോഗികളായെന്ന് കണ്ടെത്തി; വരാൻ പോകുന്നത് ഡയബെറ്റിക്സ് ദിനങ്ങൾ
പട്ടാപകൽ തോക്കുധാരി ലണ്ടൻ നഗരത്തിൽ കൊള്ളയ്ക്കിറങ്ങി; കൊള്ളമുതലുമായി പോകവേ വെടിവെച്ചു കൊന്ന് പൊലീസ്; ബ്രിട്ടനിൽ വി ഐ പികൾ പാർക്കുന്ന കെൻസിങ്ടണിൽ നാടകീയ രംഗങ്ങൾ
ഒളിക്യാമറ കെണിയിൽ ആലപ്പുഴ രാമപുരം സ്വദേശിയായ വിദ്യാർത്ഥി കുടുങ്ങി; വീഡിയോ കോളുകൾ വഴി നഗ്ന ദൃശ്യങ്ങൾ പ്രദർശിപ്പിക്കുകയും ചിത്രങ്ങൾ അയക്കുകയും ചെയ്തതും വിനയായി; പിടിയിലായത് 14 വയസുകാരിയെ ഹോട്ടലിൽ എത്തിക്കാൻ ശ്രമിച്ച യുവാവ്; ഒറ്റു വന്നത് കെയർ ഹോമിൽ നിന്നെന്നു സൂചന; സഞ്ജയ് പിള്ള ബ്രിട്ടണിൽ കുടുങ്ങിയ കഥ
കോവിഡ് മഹാമാരി ഒരിക്കലും ലോകം വിട്ടു പോകില്ല; എല്ലാം ശരിയാക്കി ആദ്യം സ്വാതന്ത്ര്യം പ്രഖ്യാപിച്ച ബ്രിട്ടൻ കോവിഡ് ബാധയിൽ ശ്വാസം മുട്ടുന്നു വാക്സിനേഷൻ നാലാം ഡോസിൽ എത്തിയിട്ടും എല്ലായിടത്തും വർദ്ധന; ഈ മാസാവസാനം കോവിഡ് അതിരൂക്ഷമാകും
മതമൗലികവാദികൾക്ക് എന്ത് ലണ്ടൻ! ഇറാനിലെ ഹിജാബ് വിരുദ്ധ സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു എം എൻ കാരശ്ശേരിയുടെ നേതൃത്വത്തിൽ ലണ്ടനിൽ നടത്തിയ പരിപാടി പാതിവഴിയിൽ തടഞ്ഞ് ഹിജാബ് അനുകൂലികളായ ഇറാൻ മൗലികവാദികൾ; കവിതയും പ്രസംഗവുമായി സമാധാനപൂർവം നടന്ന പരിപാടിയോടും ഇസ്ലാമിക മൗലികവാദികളുടെ അസഹിഷ്ണുത