SPECIAL REPORTനോർത്ത് വെയിൽസിലെ രണ്ടു പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു; ആഫ്രിക്കൻ രാജ്യങ്ങളിലെ മാരകരോഗം പടരാതിരിക്കാൻ മുൻകരുതലുകൾ പ്രഖ്യാപിച്ച് സർക്കാർ; കോവിഡിനു പുറമേ മറ്റൊരു പകർച്ച വ്യാധികൂടി ബ്രിട്ടന്റെ ഉറക്കം കെടുത്തുന്നുമറുനാടന് ഡെസ്ക്11 Jun 2021 7:24 AM IST
Uncategorized36,000 കടന്നു രോഗികളും റെക്കോർഡ് മരണങ്ങളുമായി തളരാതെ കോവിഡ് മുൻപോട്ട്; തിങ്കളാഴ്ച പ്രാബല്യത്തിൽ വരുന്ന ഇളവുകൾ ബ്രിട്ടനെ കുരുതി കൊടുക്കുമെന്ന് വിദഗ്ദർ; ലണ്ടൻ അണ്ടർഗ്രൗണ്ടിൽ മാസ്‌ക് നിർബന്ധമെന്ന് മേയർ: ആറ്റുനോറ്റിരുന്ന ഇളവുകാലം വിവാദത്തിലേക്ക്മറുനാടന് ഡെസ്ക്14 July 2021 8:23 AM IST
Uncategorizedലണ്ടനിൽ കനത്ത വെള്ളപ്പൊക്കം; പല ട്യുബ് സ്റ്റേഷനുകളിലും വെള്ളം കയറി; വെള്ളപ്പൊക്കത്തിൽ ആശുപത്രികളുടെ വരെ പ്രവർത്തനം നിലച്ചു; കാറ്റിലും മഴയിലും ഒറ്റപ്പെട്ടത് ബ്രിട്ടീഷ് തെരുവുകൾമറുനാടന് ഡെസ്ക്26 July 2021 8:44 AM IST
Uncategorizedഅമ്മയും മകനും ബന്ധുവും മുങ്ങി മരിച്ചതോടെ ഉയർന്ന ചൂടിലും വേനൽ മഴയിലും മരിച്ചവരുടെ എണ്ണം 30 ആയി; ബ്രിട്ടൻ നിനച്ചിരിക്കാതെ അപകടത്തിൽ പെട്ടതിങ്ങനെമറുനാടന് ഡെസ്ക്26 July 2021 8:51 AM IST
Uncategorizedതുടർച്ചയായി കുറയുന്നതിനിടയിൽ പൊടുന്നനേ ഇന്നലെ രോഗികളുടെ എണ്ണത്തിലും മരണ നിരക്കിലും വർദ്ധനവ്; ബ്രിട്ടനിൽ വീണ്ടും 30,000 ന് അടുത്ത് രോഗികളും 100 കടന്ന് മരണങ്ങളുംമറുനാടന് ഡെസ്ക്5 Aug 2021 9:55 AM IST
Uncategorizedവീണ്ടും ലണ്ടനിൽ നിർത്താതെ മഴ; തെരുവുകൾ പലതും വെള്ളത്തിനടിയിലായി; ചില ട്യുബാ സ്റ്റേഷനുകൾ അടച്ചു; ഈ മാസവും മഴയുടെത് തന്നെമറുനാടന് ഡെസ്ക്8 Aug 2021 8:05 AM IST
Emiratesഇന്ത്യ ആംബർ ലിസ്റ്റിൽ ആയതോടെ യാത്രക്കാരുടെ ഇടിച്ചു കയറ്റം തുടരുന്നു; ഓഗസ്റ്റ് 22 മുതൽ എല്ലാ ബുധനാഴ്‌ച്ചയും വെള്ളിയാഴ്‌ച്ചയും ഞായറാഴ്‌ച്ചയും കൊച്ചിയിൽ നിന്നും ലണ്ടനിലേക്ക് ഡയറക്ട് ഫ്ളൈറ്റ്മറുനാടന് ഡെസ്ക്16 Aug 2021 8:21 AM IST
Uncategorizedവേശ്യാവൃത്തി ചെയ്തു കാശുണ്ടാക്കാൻ ഞങ്ങളെ അനുവദിക്കണം; ബ്രിട്ടനിലെ മെഡിക്കൽ വിദ്യാർത്ഥികൾ പ്രക്ഷോഭത്തിലേക്ക്; സെക്സ് വർക്ക് നിയമവിധേയമാക്കാൻ പ്രമേയം ഉടൻമറുനാടന് ഡെസ്ക്22 Aug 2021 9:47 AM IST
KERALAMകൊച്ചിയിൽ നിന്ന് ലണ്ടനിലേക്ക് നേരിട്ട് പറക്കാം; എയർ ഇന്ത്യയുടെ വിമാന സർവീസ് ഇന്നുമുതൽ; സർവ്വീസ് ആഴ്ച്ചയിൽ മൂന്നു വീതംമറുനാടന് മലയാളി22 Aug 2021 11:54 AM IST
SPECIAL REPORTഐഎഎസ് ദമ്പതികൾ ലണ്ടനിലേക്ക്; ഡോ. വാസുകിയും ഭർത്താവ് ഡോ. കാർത്തികേയനും ഇനി കുറേക്കാലം റെഡിങ് യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥികളാകും; പഠനത്തിനെത്തുന്ന ഇരുവർക്കും സ്‌കോളർഷിപ്പും; ഒന്നാം പിണറായി സർക്കാരിലേത് പോലെ വിദേശത്തേക്കുള്ള കൂട്ടപ്പലായനം സംഭവിക്കുമോ?പ്രത്യേക ലേഖകൻ2 Sept 2021 2:50 PM IST
Uncategorizedലോറി ഡ്രൈവർമാർക്ക് വിസ അനുവദിച്ചിട്ടും അപേക്ഷിക്കാൻ ആളില്ല; ചാനൽ ടണൽ ബ്ലോക്ക് ചെയ്ത് ബ്രിട്ടനെ ശ്വാസം മുട്ടിക്കുമെന്ന് ഫ്രഞ്ച് മത്സ്യത്തൊഴിലാളികൾ; എല്ലാ പ്രശ്നങ്ങളും പരിഹരിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയല്ലെന്ന് ബോറിസ് ജോൺസൺ; എതിർപ്പോടെ ബിസിനസ്സ് ലോകംമറുനാടന് ഡെസ്ക്6 Oct 2021 8:26 AM IST
Uncategorizedകോടതി ഉത്തരവിനും ജയിൽ ഭീഷണിക്കും പുല്ലുവില കൊടുത്ത് ഇൻസുലേറ്റ് ബ്രിട്ടൻ; പത്തു ദിവസത്തിനകം ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ബ്രിട്ടനിലെ എല്ലാ റോഡുകളും ബ്ലോക്ക് ചെയ്യാൻ സമരക്കാർ; കേരള മോഡൽ പ്രക്ഷോഭം അരങ്ങു തകർക്കുന്നുമറുനാടന് ഡെസ്ക്10 Oct 2021 8:36 AM IST