Lead Storyകണ്ടാല്‍ പാവം മധ്യവയസ്കന്, ആരും സംശയിക്കില്ല! പക്ഷേ കൈവശം ലക്ഷങ്ങളുടെ കൊക്കെയ്ന്‍; യുവനടിക്ക് സൂപ്പര്‍മാര്‍ക്കറ്റിലും യുവനടന് റോഡിലും വെച്ച് ലഹരി കൈമാറ്റം; ഡെയ്സണ്‍ ജോസഫിന്റെ ലിസ്റ്റില്‍ താരങ്ങളും ഡോക്ടര്‍മാരും ആങ്കര്‍മാരും; 'ചോക്ലേറ്റ് ബിനു'വിന്റെ വിശ്വസ്തന് ക്ഷേത്രമുറ്റത്ത് കുടുങ്ങിയപ്പോള്‍ പുറത്തുവരുന്നത് കൊച്ചിയിലെ ഞെട്ടിക്കുന്ന 'സ്റ്റാര്‍' ബന്ധങ്ങള്‍!മറുനാടൻ മലയാളി ബ്യൂറോ30 Dec 2025 11:11 PM IST
Right 1ലഹരി വില്ക്കാന് തിരഞ്ഞെടുത്തത് ക്ഷേത്ര പരിസരം! ഗ്രാമിന് 13,000 രൂപ; കടവന്ത്രയില്‍ കൊക്കെയ്നുമായി പിടിയിലായ ഡെയ്സണ്‍ വെറും കണ്ണി; പണം കൊയ്യുന്നത് 'ചോക്ലേറ്റ് ബിനു'; ക്രിസ്മസിന് വന്‍ കച്ചവടം; ന്യൂ ഇയര്‍ പാര്‍ട്ടികള്‍ ലക്ഷ്യമിട്ട് കൊച്ചിയില്‍ രാസലഹരിയുടെ ഒഴുക്ക്; ഡാന്‍സാഫിന്റെ മിന്നല്‍ ഓപ്പറേഷന്!ആർ പീയൂഷ്30 Dec 2025 10:37 PM IST