INVESTIGATIONപോലീസ് വേഷത്തില്‍ തട്ടിപ്പുകള്‍ നടത്തുന്ന നാരായണദാസ് മറവില്‍ തന്നെ; ഗള്‍ഫിലേക്ക് മുങ്ങിയെന്ന് കരുതുന്ന ലിവിയയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസുമില്ല; ഇപ്പോഴും കഷ്ടപ്പാടെല്ലാം ഷീലാ സണ്ണിക്ക് മാത്രം; കേസ് അട്ടിമറിക്കുന്നത് എക്സൈസ് ഉന്നതനെ രക്ഷിക്കാന്‍ വേണ്ടിയോ?മറുനാടൻ മലയാളി ബ്യൂറോ17 March 2025 7:13 PM IST
INVESTIGATIONകരിങ്കല്‍ വ്യവസായിയെ തട്ടിക്കൊണ്ടു പോയി; നടി ആക്രമിച്ച കേസിലെ പ്രതിയുടെ കൂട്ടാളി; സുപ്രീംകോടതി പറഞ്ഞിട്ടും കീഴടങ്ങാത്ത നാരായണദാസ്; അമ്മയെ കുടുക്കാന്‍ കൂട്ടു നിന്ന മകന്റെ ഫോണ്‍ സ്വിച്ച് ഓഫ്; എല്ലാം തുറന്നു പറഞ്ഞ് ഷീലാ സണ്ണി; ചാലക്കുടിയിലെ വില്ലത്തി ലിവിയയ്ക്ക് അധോലോക ബന്ധങ്ങള്‍?മറുനാടൻ മലയാളി ബ്യൂറോ16 March 2025 9:51 PM IST