You Searched For "ലുക്കൗട്ട് നോട്ടീസ്"

അബ്കാരി കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയത് 24 വര്‍ഷം മുന്‍പ്; വിദേശത്തേക്ക് കടന്ന് അവിടെ സുഖവാസം; എല്‍പി വാറണ്ട് വന്നപ്പോള്‍ ലുക്കൗട്ട് നോട്ടീസ്; ബംഗളൂരു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ പോലീസിന്റെ അറസ്റ്റും റിമാന്‍ഡും
പറമ്പിൽ ബസാറിലെ തുണിക്കട തീവെച്ചു നശിപ്പിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ; മമ്മാസ് ആൻഡ് പപ്പാസ് തുണി ഷോപ്പ് ഉദ്ഘാടനം കഴിഞ്ഞ് മൂന്നാംദിനം തീവെച്ച് നശിപ്പിച്ചത് മഞ്ചു ചിക്കൻ സ്റ്റാൾ ഉടമയായ പാലയക്കോടൻ റഫീക്ക്; തീവെപ്പിലേക്ക് നയിച്ചത് സാമ്പത്തിക ഇടപാടിലെ തർക്കങ്ങൾ
മണൽ കടത്തിനിടെ പൊലീസിനെ അക്രമിച്ച് രക്ഷപ്പെട്ട പ്രതി പത്തു വർഷത്തിന് ശേഷം വിമാനതാവളത്തിൽ നിന്നും പിടിയിൽ; പ്രതി നാട്ടിലെത്തിയത് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയതോടെ