You Searched For "ലോക്ക്ഡൗൺ"

ബോറിസ് ജോൺസന്റെ പ്രഖ്യാപനം വന്നപാടെ ജനങ്ങൾ ഷോപ്പിങ് മാളുകളിലേക്ക് ഓടി; ഇന്നലെ ലണ്ടനിലേയും പരിസരപ്രദേശങ്ങളിലേയും കടകൾ നിറഞ്ഞുകവിഞ്ഞു; വീടിനു പുറത്തിറങ്ങാൻ പോലും നിയന്ത്രണം വന്നതോടെ ക്രിസ്ത്മസ് വിൽപ്പനയ്ക്കൊരുങ്ങിയ കടകൾക്ക് താഴുവീണു; ലോക്ക്ഡൗൺ പ്രഖ്യാപനത്തിൽ ബ്രിട്ടനിൽ സംഭവിച്ചത്
അതിവേഗം പരക്കുന്ന പുതിയ കോവിഡ് വൈറസിനെ ഭയന്ന് ലണ്ടനെ ഒറ്റപ്പെടുത്തി ലോകം; ഒട്ടു മിക്ക രാജ്യങ്ങളുംബ്രിട്ടനിലേക്കുള്ള വിമാനങ്ങൾ നിരോധിച്ചു; ഇന്ത്യയും അമേരിക്കയും അടക്കമുള്ള രാജ്യങ്ങളും കർശന നടപടിക്ക്; വീടടച്ചു പൂട്ടി ജനങ്ങൾ ലണ്ടൻ ഉപേക്ഷിച്ച് മാറുന്നു
ലോക്ക് ഡൗൺ കാലത്ത് കടം കൊടുത്ത പണം മടക്കിത്തന്നില്ല; വാക്കു തർക്കത്തിനൊടുവിൽ കൊലപ്പെടുത്തി സുഹൃത്തിനെ കൊന്ന് ചാക്കിൽ കെട്ടി വഴിയിൽ ഉപേക്ഷിച്ചു; ബൈക്ക് വാങ്ങാൻ ആഗ്രഹിച്ചപ്പോൾ പണം തിരികെ കിട്ടിയില്ലെന്ന് കൊലയാളി അങ്കിത്
നാട്ടിലേക്ക് പോകാൻ ആശിച്ചു കിട്ടിയ ടിക്കറ്റിൽ ഹീത്രൂവിൽ എത്തിയപ്പോൾ മൂന്ന് വയസ്സുള്ള കുഞ്ഞിന് കോവിഡ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് പറഞ്ഞ് യാത്ര തടഞ്ഞു; ഇല്ലാത്ത നിയമത്തിന്റെ പേരിൽ യുകെ മലയാളി അനുഭവിച്ച ദുരിതങ്ങളുടെ കഥയറിയാം
വീടിന് പുറത്തിറങ്ങാൻ ആഴ്‌ച്ചയിൽ ഒരിക്കൽ മാത്രം അനുവാദം; നഴ്സറികൾ അടക്കം എല്ലാ സ്ഥാപനങ്ങളും അടച്ചിടും; ചെറിയ പിഴവുകൾക്ക് പോലും വൻ പിഴ; ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിച്ച് എല്ലാം നിരോധിക്കുന്നതിനെ കുറിച്ച് ചൂടുപിറ്റിച്ച ചർച്ച തുടങ്ങി ബ്രിട്ടീഷുകാർ
1234 പേർ ഇന്നലെ ബ്രിട്ടനിൽ കോവിഡ് ബാധിച്ചു മരിച്ചെങ്കിലും പുതിയ രോഗബാധിതരുടെ എണ്ണത്തിൽ ഇടിവ്; കെന്റും ലണ്ടനും അടങ്ങിയ ഹോട്ട്സ്പോട്ടുകൾ നിയന്ത്രണത്തിലേക്ക്; പുതിയ ഹോട്ട്സ്പോട്ടുകളായി ലിവർപൂൾ അടക്കമുള്ള നഗരങ്ങൾ
ബ്രിട്ടീഷ് കോവിഡ് ചരിത്രത്തിലെ ഏറ്റവും അധികം മരണം രേഖപ്പെടുത്തിയ ദിനം; വൈറസിന് കീഴടങ്ങി മരണമടഞ്ഞത് 1610 പേർ; ഈസ്റ്റർ വരെ ലോക്ക്ഡൗൺ തുടരുമെന്ന് സൂചിപ്പിച്ചു ബോറിസ് ജോൺസൺ; ബ്രിട്ടീഷ് മലയാളികളുടെ ജീവിതം തടവറയിൽ തുടരുന്നു
ആറാഴ്‌ച്ചക്കിടയിൽ രോഗികൾ 10,000 കടന്ന ആദ്യദിനം; ഡിസംബർ 12 ന് ശേഷം മരണം ഏറ്റവും കുറഞ്ഞ ദിനം; പബ്ബിലും റെസ്റ്റോറന്റിലും പോവാൻ കോവിഡ് പാസ്സ്പോർട്ട് നിർബന്ധമാക്കാൻ ബ്രിട്ടൻ
5000 -ൽ താഴെ മാത്രം പുതിയ രോഗികൾ; മരണനിരക്ക് 37%കുറഞ്ഞ് 52 -ൽ എത്തി; കോവിഡിന്റെ ശക്തി ക്ഷയിക്കുമ്പോഴും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ആറുമാസത്തേക്ക് കൂടി നീട്ടാൻ നീക്കം; ബ്രിട്ടണിൽ ഇപ്പോൾ കാര്യങ്ങൾ ഇങ്ങനെ
ജർമ്മനിയിൽ കോറോണ വൈറസിന്റെ മൂന്നാം തരംഗം; ലോക് ഡൗൺ നിയന്ത്രണങ്ങൾ ഏപ്രിൽ വരെ നീട്ടാൻ സർക്കാർ; നിയന്ത്രണങ്ങൾക്കെതിരെ പ്രക്ഷോഭവുമായി ആയിരക്കണക്കിന് ആളുകൾ രംഗത്ത്
അയർലന്റിലെ നിയന്ത്രണങ്ങൾ മെയ് വരെ തുടരാൻ സാധ്യത; രോഗികളുടെ എണ്ണം കൂടുന്നതോടെ വരുന്ന മാസങ്ങളിലും നിയന്ത്രണങ്ങൾ തുടരുന്ന കാര്യം സർക്കാർ പരിഗണനയിൽ; ഇന്ന് നടക്കുന്ന ചർച്ചയിൽ അന്തിമ തീരുമാനമാകും