You Searched For "വയനാട് ദുരന്തം"

രണ്ടാം പ്രളയം മുതല്‍ വയനാട് ദുരന്തം വരെ; ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് ചെലവായ 132 കോടി 62 ലക്ഷം രൂപ കേരളം തിരിച്ചടക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍;  ചീഫ് സെക്രട്ടറിക്ക് എയര്‍ വൈസ് മാര്‍ഷലിന്റെ കത്ത്; നീക്കം വയനാട് പുനരധിവാസത്തില്‍ കേന്ദ്ര - സംസ്ഥാന തര്‍ക്കത്തിനിടെ
കേന്ദ്രസഹായം ചോദിക്കുമ്പോള്‍ കൃത്യമായ കണക്കുവേണം; ആരെയാണ് വിഡ്ഢികളാക്കുന്നത്? പരസ്പരം കുറ്റപ്പെടുത്തുന്നത് തുടരുന്നത് ദുരന്തത്തില്‍പ്പെട്ടവരെ അപമാനിക്കുന്നതിന് തുല്യം;  മുണ്ടക്കൈ ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
വയനാട് ദുരന്തം അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്രം; 2221 കോടിയുടെ അന്തര്‍ മന്ത്രാലയ സമിതി പരിശോധിക്കുന്നു; തീരുമാനം അറിയിച്ചത് പ്രിയങ്ക ഗാന്ധി എംപിമാര്‍ക്കൊപ്പംഅമിത്ഷായെ കണ്ടപ്പോള്‍; 783 കോടി സംസ്ഥാന ദുരന്ത നിവാരണ നിധിയില്‍ ഉണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി
വയനാട് ദുരന്തം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 658.42 കോടി; ദുരിതബാധിതരുടെ പുനരധിവാസം അടക്കം ഇഴയുന്ന നിലയിലും; കേന്ദ്രസര്‍ക്കാര്‍ അവഗണനയും തുടരുന്നു; ആവശ്യപ്പെട്ട  പ്രത്യേക പാക്കേജ് എന്നു ലഭിക്കുമെന്ന് എത്തും പിടിയുമില്ല
വയനാട്ടില്‍ മോദി നേരിട്ടെത്തി ഉരുള്‍പൊട്ടല്‍ ദുരന്തം വിലയിരുത്തിയിട്ടും സഹായം നല്‍കുന്നില്ല; ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു; അത് ഇരകളോടുള്ള ഞെട്ടിക്കുന്ന അനീതി; ഈ അവഗണന ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് പ്രിയങ്ക ഗാന്ധി
വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല; മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍; ദുരന്ത നിവാരണ നിധിയിലേക്ക് 388 കോടി രൂപ നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി; പ്രത്യേക കേന്ദ്രഫണ്ടും വൈകുന്നു; വയനാട്ടുകാരുടെ കാത്തിരിപ്പ് വെറുതേയാകുമോ?
വയനാട് ദുരന്തത്തെ പ്രധാനമന്ത്രി ഫോട്ടോ ഷൂട്ടിനുള്ള അവസരമാക്കിയെന്ന ആരോപണം ഉന്നയിക്കുന്നവര്‍ ഹൃദയശൂന്യര്‍; കേന്ദ്രസഹായത്തില്‍ ഒരു അവഗണനയും കാണിച്ചിട്ടില്ലെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍
ജോലി നല്‍കുമെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷം; ഇത് കാണാന്‍ ജെന്‍സണ്‍ ഇല്ലാത്തതിന്റെ വേദനയേയുള്ളൂ; വയനാട്ടില്‍ തന്നെ ജോലി ചെയ്യാനാണ് ആഗ്രഹം: മന്ത്രിസഭാ തീരുമാനത്തിന് നന്ദി അറിയിച്ച് ശ്രുതി
അമ്മയുടെ ചിതയെരിയുമ്പോള്‍ ആംബുലന്‍സിലിരുന്ന് നോക്കി കണ്ട് ശ്രുതി; കണ്ണീര്‍ വറ്റിയ നയനങ്ങളില്‍ നിറഞ്ഞത് നിര്‍വ്വികാരത: ഉള്ളുലയ്ക്കുന്ന കുറിപ്പുമായി സിദ്ദീഖ് എം.എല്‍.എ
വയനാട് ദുരന്ത നിവാരണം: പുറത്ത് വന്നത് പ്രതീക്ഷിത കണക്കുകളെന്ന് സര്‍ക്കാര്‍ വാദം; പെരുപ്പിച്ച് കാട്ടിയാള്‍ ഉള്ളതും കിട്ടില്ലെന്ന് പ്രതിപക്ഷവും; ശരിക്കുള്ള  ചെലവുകള്‍ പുറത്ത് വിടാന്‍ സര്‍ക്കാറിന് സമ്മര്‍ദമേറുന്നു
അത് ആകെ ചെലവഴിച്ച തുകയോ നഷ്ടമോ അല്ല; പ്രചരിക്കുന്നത് വയനാട്ടിലെ ചെലവുകളുടെ കണക്കല്ലെന്ന് മുഖ്യമന്ത്രി; അധിക സഹായം തേടി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച നിവേദനത്തിലെ വിവരങ്ങളെന്ന് വിശദീകരണം
ജെന്‍സന്റെ സംസ്‌ക്കാരം ഇന്ന് നടക്കും; പ്രിയപ്പെട്ടവനെ മരണം കവര്‍ന്നത് ശ്രുതിയുമായുള്ള വിവാഹ ഒരുക്കങ്ങളിലേക്ക് കടക്കാനിരിക്കെ: കേരളത്തിനാകെ നൊമ്പരമായി ജെന്‍സന്റെ മരണം