You Searched For "വയനാട്‌"

വയനാട്ടിൽ അടുത്ത വർഷം മെഡിക്കൽ കോളേജ്; കാപ്പിപ്പൊടിക്ക് കരുത്ത് പകരാൻ പദ്ധതി; തുരങ്കപാതയ്ക്കും മുൻഗണന; വയനാട്-ബന്ദിപ്പൂർ എലവേറ്റഡ് ഹൈവേക്കും അനുകൂല മനസ്സ്; പഴശ്ശി ട്രൈബൽ കോളേജും വരും; ബജറ്റിൽ വയനാടിന് മുന്തിയ പരിഗണന; രാജാരവിവർമ്മയ്ക്കും സുഗതകുമാരിക്കും വീരേന്ദ്രകുമാറിനും ആദരവ്
മികച്ച വിളവിലും ഏലം കർഷകർക്ക് തിരിച്ചടിയായി വിലത്തകർച്ച; കിലോയ്ക്ക് 2200 രൂപ വരെയുണ്ടായിടത്ത് നിലവിലെ വില 800 രൂപ മാത്രം; വിലത്തകർച്ചയ്ക്ക് കാരണമായത് ലോക്ഡൗണിനെത്തുടർന്ന് കയറ്റുമതി നിലച്ചത്; മികച്ച വിളവിലും കോവിഡിനെ ശപിച്ച് വയനാട്ടിലെ ഏലം കർഷകർ
വയനാട്ടിലെ റവന്യു പട്ടയഭൂമിയിലെ ഈട്ടി മരം മുറിക്കാൻ  പ്രത്യേക ഉത്തരവിന് അനുമതി തേടിയവരിൽ സിപിഎം മുൻ എംഎൽഎയും;  കൽപ്പറ്റ മുൻ എംഎൽഎ സി.കെ.ശശീന്ദ്രൻ മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷയിലെ രേഖകൾ പുറത്ത്; അപേക്ഷ പരിശോധിക്കാൻ മുഖ്യമന്ത്രി നിർദ്ദേശവും നൽകിയെന്ന് വിവരം
കോൺവെന്റിലെ കൃഷിക്ക് ഭീഷണിയായി കാട്ടുപന്നി ശല്യം; കോഴിക്കോട് വയനാട് ജില്ലകളിൽ കാട്ടുപന്നിയെക്കൊല്ലാൻ അനുമതി ലഭിച്ചവരിൽ കന്യാസ്ത്രിയും; രണ്ടു ജില്ലകളിലുമായി അനുമതി ലഭിച്ചത് 13 പേർക്ക്
യുജിസി പരീക്ഷയ്ക്കായി വിദ്യാർത്ഥികൾക്ക് ഇനി ചുരമിറങ്ങേണ്ട; വയനാട്ടിൽ പരീക്ഷാ കേന്ദ്രം അനുവദിച്ചു; നീറ്റ് കേന്ദ്രത്തിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ടി സിദ്ദിഖ് എം എൽ എ