You Searched For "വളർത്തുനായ"

വിറക് ശേഖരിക്കാൻ കാട്ടിലേക്ക് പോയ ഗൃഹനാഥൻ സന്ധ്യയായിട്ടും തിരിച്ചെത്തിയില്ല; നാട്ടുകാരും വീട്ടുകാരും തിരച്ചിൽ നടത്തിയത് മണിക്കൂറുകളോളം; ഫലം നിരാശയയതോടെ ദൗത്യം ഏൽപ്പിച്ചത് വളർത്തു നായ ടോമിയെ; വനത്തിൽ ബോധക്ഷയം സംഭവിച്ച വീണുകിടന്ന ഉടമയെ നിമിഷങ്ങൾക്കകം കണ്ടെത്തി ടോമി; ഒരു നാട് മുഴുവൻ കയ്യടിച്ച ടോമിയുടെ മിടുക്കിന്റെ കഥ
ആൻ എവിടെ? ആരൊക്കെയോ വീട്ടിൽ വന്നു പോകുന്നു; പതിവില്ലാതെ കസേരകളും പന്തലുമെല്ലാം വീട്ടുമുറ്റത്ത്; പ്രിയപ്പെട്ടവളെ മാത്രം കാണാനുമില്ല; ഒന്നും കഴിക്കാതെ റിബിൾ; പറവൂരിലെ വീട്ടിൽ നിന്നും നൊമ്പരക്കാഴ്ച
ഡോബർമാൻ ഇനത്തിൽപ്പെട്ട വളർത്തുനായ അയൽവാസികളെ അക്രമിച്ചു; പത്തുവർഷത്തിനു ശേഷം ഉടമയ്ക്ക് ഒരു വർഷം തടവുശിക്ഷ വിധിച്ച് കോടതി; അക്രമത്തിനിരയായ നാലുപേർക്കും നഷ്ടപരിഹാരം നൽകണം