Top Storiesവാഹനത്തിന്റെ പിന്നില്‍ കൈകാലുകള്‍ കെട്ടിയിട്ട് ഷേര്‍ളിയെ കടത്തിയത് എന്തിന്? കൂവപ്പള്ളിയിലെ ചോരക്കളിക്ക് പിന്നില്‍ മുപ്പത് ലക്ഷത്തിന്റെ ഹണിട്രാപ്പ് കെണിയോ? സാമ്പത്തിക ഇടപാടും വഴിവിട്ട ബന്ധവും സംശയവും; ഷേര്‍ളി അനുഭവിച്ചത് കൊടിയ മര്‍ദ്ദനം; ജോബിന്റെ മരണം ചതി തിരിച്ചറിഞ്ഞോ? മൃതദേഹം ഏല്ക്കാതെ ബന്ധുക്കളും ഒഴിഞ്ഞുമാറി; കൂവപ്പള്ളി ഇരട്ട മരണത്തിലെ ദുരൂഹതകള്‍ ഇങ്ങനെ!ശ്യാം സി ആര്15 Jan 2026 7:03 PM IST
Lead Storyപല കുരുക്കുകളില്‍ നിന്നും ഹരികുമാറിനെ രക്ഷിച്ചത് ശ്രീതു; ഒടുവില്‍ ശ്രീതുവിനോടും വഴിവിട്ട ബന്ധത്തിന് ശ്രമം; മോഹം നടക്കാതെ വന്നതോടെ വൈരാഗ്യമായി; എല്ലാറ്റിനും തടസ്സമായി 'അമ്മാവന്' കണ്ട കുഞ്ഞിനെ കണ്ണില്‍ ചോരയില്ലാതെ കിണറ്റിലെറിഞ്ഞു; ഹരികുമാറിന്റെ കുറ്റസമ്മതമൊഴി പൂര്‍ണമായി വിശ്വസിക്കാതെ പൊലീസ്; അമ്മയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കാതെ വിട്ടയച്ചുസ്വന്തം ലേഖകൻ30 Jan 2025 11:40 PM IST