You Searched For "വവ്വാൽ"

നിപയുടെ ഉറവിടം തേടി ഭോപ്പാൽ സംഘം നാളെ കോഴിക്കോട്ട്; വവ്വാലുകളുടെ സാമ്പിളുകൾ ശേഖരിക്കും; പരിശോധന നടത്തുക സംസ്ഥാന മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ
കോഴിക്കോട് വവ്വാലുകളിൽ നിപ സാന്നിദ്ധ്യം കണ്ടെത്തി; പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചത് നിപ വെറസിനെതിരെയുള്ള ആന്റിബോഡി; നിപയുടെ ഉറവിടത്തിലേക്കുള്ള സൂചന ലഭിക്കുന്നത് ആദ്യം; കൂടുതൽ പഠനം ആവശ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്
കോഴിക്കോട് രണ്ടിനം വവ്വാലുകളിൽ നിപ ആന്റിബോഡി കണ്ടെത്തി; നിപയുടെ പ്രഭവ കേന്ദ്രം ഈ വവ്വാലുകൾ എന്ന് കരുതേണ്ടി വരും;  നിപ പ്രതിരോധം വിജയം; 21 ദിവസങ്ങളിൽ പുതിയ കേസ് റിപ്പോർട്ട് ചെയ്തില്ല എന്നും ആരോഗ്യമന്ത്രി