SPECIAL REPORTകോളനിക്കാർക്ക് പ്രത്യേക രീതിയിൽ മുടി കെട്ടിയ കൊന്ത വസന്ത; നാട്ടുകാർക്ക് എന്തിനും മടിക്കാത്ത പോങ്ങിൽ വസന്ത; കോൺഗ്രസുകാരിയെങ്കിലും എല്ലാ പാർട്ടിക്കാരുമായും ബന്ധം; കൈയേറ്റം പൊളിക്കാനുള്ള രാജന്റെ നീക്കം ശത്രുതയായി; അനുകൂല വിധി ഉണ്ടാക്കിയത് വ്യാജ രേഖയിൽ; നെയ്യാറ്റിൻകരയിൽ പൊലീസ് നടത്തിയതും ക്വട്ടേഷൻ കൊലമറുനാടന് മലയാളി1 Jan 2021 11:53 AM IST
Uncategorizedസബ് രജിസ്ട്രാർ ഓഫീസിൽ പോകാതെ വസ്തു വാങ്ങാമെന്ന് തെളിയിച്ച സ്വർണ്ണ കട മുതലാളി; ഫാൻസ് യൂണിറ്റിന് മുന്നിൽ ഏത് വീട്ടിൽ വേണമെങ്കിലും രജിസ്ട്രേഷൻ നടത്താമെന്ന് തെളിയിച്ച അപൂർവ്വത; വസന്തയുടെ വീട് വിലയ്ക്ക് വാങ്ങിയത് വെറും 100 രൂപയുടെ മുദ്രപത്രത്തിൽ!മറുനാടന് മലയാളി3 Jan 2021 7:01 AM IST
SPECIAL REPORTനെയ്യാറ്റിൻകര ദമ്പതികളുടെ മരണത്തിൽ നാടകീയ വഴിത്തിരിവ്; ആ ഭൂമി പുറമ്പോക്കല്ല, വസന്ത സ്ഥലം സുഗന്ധി എന്നയാളിൽ നിന്നും വില കൊടുത്ത് വാങ്ങിയത്; രാജൻ ഭൂമി കയ്യേറിയതെന്ന് തഹസിൽദാർ; പരിശോധിക്കേണ്ടത് വിൽപന സാധുവാണോ എന്നു മാത്രം; ഭൂമി സ്വന്തമാക്കാൻ രാജൻ നിയമപോരാട്ടം നടത്തിയത് തെറ്റായ രേഖയെ ആശ്രയിച്ചെന്ന് സൂചനമറുനാടന് മലയാളി6 Jan 2021 11:57 AM IST
SERVICE SECTORഇന്നിതാ ഒരു തെറ്റും ചെയ്യാതെ വെറുക്കപ്പെട്ട വസന്തയെന്ന അമ്മ! ബോബി ചെമ്മണ്ണൂർ എന്ന മനുഷ്യനോട് സത്യത്തിൽ ആത്മാർത്ഥമായ ആരാധന തോന്നുന്നത് ഇപ്പോൾ; കാള പെറ്റെന്ന് കേൾക്കുമ്പോഴേ കയറെടുക്കുന്ന സോഷ്യൽ മീഡിയ: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നുഅഞ്ജു പാർവതി പ്രഭീഷ്7 Jan 2021 4:11 PM IST
SPECIAL REPORTസുകുമാരൻ നായരുടെ പട്ടയമുള്ള വസ്തു സുഗന്ധിക്ക് വിറ്റത് വനജാക്ഷി! ലക്ഷം വീട് കോളനിയിൽ കൈമാറ്റത്തിന് വേണ്ട 12 വർഷം വ്യവസ്ഥയും പാലിച്ചില്ല; നിയമപരമല്ലാതെ കൈമാറിയ ഭൂമി വസന്ത വാങ്ങിയത് 2007ൽ; 100 രൂപാ മുദ്രപത്രത്തിൽ ബോബി ചെമ്മണ്ണൂർ കരാറാക്കിയതും ഈ ഭൂമി; പോങ്ങിൽ വസന്തയെ പൊളിച്ച് കളക്ടർ; പൊളിയുന്നത് മുതലാളിയുടെ പിആർ നാടകംമറുനാടന് മലയാളി8 Jan 2021 6:21 AM IST
JUDICIALനെയ്യാറ്റിൻകര സംഭവം: തർക്ക വസ്തുവിന്റെ ഉടമസ്ഥാവകാശം വസന്ത ബോധ്യപ്പെടുത്തണം; ഫെബ്രുവരി നാലിന് വിശദവാദത്തിന് മുൻസിഫ് കോടതി ഉത്തരവ്; കേസിൽ രാജൻ - അമ്പിളി ദമ്പതികളുടെ മക്കൾ കക്ഷി ചേർന്നു; തർക്ക വസ്തു വസന്തയ്ക്ക് കൈമാറ്റം ചെയ്തത് നിയമവിരുദ്ധമെന്നും പട്ടയം റദ്ദാക്കണമെന്നും കളക്ടറുടെ റിപ്പോർട്ട്അഡ്വ.പി.നാഗ് രാജ്9 Jan 2021 7:11 PM IST
SPECIAL REPORTനെയ്യാറ്റിൻകരയിലെ വസ്തു തർക്കത്തിൽ വീണ്ടും ട്വിസ്റ്റ്! വസന്തയുടെ ഭൂമി പോക്കുവരവ് ചെയ്തതിൽ ദുരൂഹത; പട്ടയഭൂമി കൈമാറ്റം ചെയ്തതിൽ ചട്ടലംഘനമെന്ന് കണ്ടെത്തൽ; പൊലീസ് അന്വേഷണത്തിന് ശുപാർശ ചെയ്തു കലക്ടർ; സ്വാഗതം ചെയ്തു രാജന്റെ മക്കൾ; 2006ൽ സുഗന്ധിയിൽ നിന്നും പണം നൽകി ഭൂമി വാങ്ങിയെന്ന വസന്തയുടെ വാദം അന്വേഷണത്തിൽമറുനാടന് മലയാളി14 Jan 2021 3:31 PM IST