You Searched For "വാദം"

ഐജിയായിരിക്കേ അച്ഛന്‍ പിരിച്ചുവിട്ട പോലീസുകാരനെ സര്‍വീസില്‍ തിരികെ സര്‍വീസില്‍ കയറ്റി അഭിഭാഷകയായ മകളുടെ നിയമ പോരാട്ടം; രക്ഷക തന്നെ പിരിച്ചുവിട്ടയാളുടെ മകളാണെന്ന് അറിയില്ലായിരുന്നുവെന്ന് പോലീസുകാരനും;  മകളുടെ പ്രൊഫഷണല്‍ മികവില്‍ അഭിമാനം കൊണ്ട് റിട്ട. ഐജി; കോടതി മുറിയിലെ ഒരു നാടകീയ കഥ
ബോബി ചെമ്മണ്ണൂര്‍ അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചു; വേദനിച്ചാണ് ആ ചടങ്ങില്‍നിന്ന് ഹണി മടങ്ങിയതെന്ന് പ്രോസിക്യൂഷന്‍; ഹണിയുടെ ആരോപണങ്ങള്‍ വ്യാജം; പരാതിക്കാരിക്ക് വേണ്ടത് പബ്ലിസിറ്റിയാണെന്ന് വാദിച്ചു അഡ്വ. രാമന്‍പിള്ളയുടെ ഡിഫന്‍സ്;  ബോബിയുടെ ജാമ്യ ഹര്‍ജിയില്‍ ചൂടേറിയ വാദങ്ങള്‍
അത്ര വിശുദ്ധനെങ്കില്‍ എഡിഎമ്മിന് തന്റെ പ്രസംഗത്തില്‍ ഇടപെടാമായിരുന്നു; താന്‍ പറഞ്ഞത് തെറ്റെങ്കില്‍ തിരുത്താമായിരുന്നു; എഡിഎം പ്രശ്‌നക്കാരനെന്ന് താന്‍ പറഞ്ഞിട്ടില്ല; ആത്മഹത്യയിലേക്ക് നയിച്ച വാക്കേതാണ്? മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദത്തിനിടെ കുത്തുവാക്കുകളുമായി പി പി ദിവ്യ; കളക്ടര്‍ അനൗപചാരികമായി ക്ഷണിച്ചിട്ടാണ് യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്തത് എന്നും വാദം