SPECIAL REPORT'അമിതവേഗത്തില്‍ അപകടം ഉണ്ടാക്കിയാല്‍ നാട്ടുകാരുടെ തല്ല് ഉറപ്പ്; ഒരു ദയയും ഉണ്ടാകില്ല'; മുന്നറിയിപ്പ് ബോര്‍ഡ് വച്ചതു മാത്രമല്ല, പിരിവിട്ട് ഒരു ആംബുലന്‍സും വാങ്ങി; വാഹനത്തില്‍ ചീറിപ്പായുന്നവര്‍ 'കൊലയാളി' സംഘമായതോടെ നാട്ടുകാരുടെ ഇടപെടല്‍; ഫലം കണ്ടുതുടങ്ങിയെന്ന് വിവരംസ്വന്തം ലേഖകൻ16 Sept 2025 5:55 PM IST
Top Storiesനെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബന്ധുവിനെ യാത്രയാക്കിയുള്ള മടക്കം; വീട്ടിലെത്താന്‍ 25 കിലോമീറ്റര്‍ മാത്രമുള്ളപ്പോഴായിരുന്നു അപകടത്തിന്റെ രൂപത്തില്‍ ദുരന്തം; പ്രിന്‍സിന്റെയും രണ്ട് മക്കളുടെയും ജീവനെടുത്ത അപടകത്തില്‍ പരിക്കേറ്റ ഐശ്വര്യയുടെ നില ഗുരുതരം; ഞെട്ടല്‍ മാറാതെ തേവലക്കരമറുനാടൻ മലയാളി ബ്യൂറോ4 Sept 2025 2:34 PM IST
SPECIAL REPORTഇറക്കത്തിലുള്ള വളവ് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു; പലതവണ മലക്കംമറിഞ്ഞ് താഴ്ചയിലേക്ക് പതിച്ചു; ബസിന്റെ മേല്‍ക്കൂര തെറിച്ചുപോയി; കെനിയയില്‍ ജീവന് പൊലിഞ്ഞത് അഞ്ച് മലയാളികളടക്കം ആറുപേര്‍ക്ക്; പരിക്കേറ്റവരില്‍ 14 പേരും മലയാളികള്സ്വന്തം ലേഖകൻ10 Jun 2025 8:35 PM IST
Uncategorizedപ്രതിഷേധത്തിൽ പങ്കെടുത്ത് മടങ്ങിയ കർഷകർ വാഹനാപകടത്തിൽ മരിച്ചു; അജ്ഞാത വാഹനം ഇടിച്ചതിനെ തുടർന്ന് ട്രാക്ടർ മറിഞ്ഞുസ്വന്തം ലേഖകൻ15 Dec 2020 2:10 PM IST
KERALAMരാമനാട്ടുകരയിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ചു; കോട്ടയം സ്വദേശികളായ രണ്ടു പേർ മരിച്ചു; അപകടം, പുലർച്ചെ രണ്ട് മണിയോടെമറുനാടന് മലയാളി28 Jun 2021 9:35 AM IST
SPECIAL REPORTസിറാജ് ഓടിച്ച വാഹനം അപകടത്തിൽ പെട്ടപ്പോൾ കൊല്ലപ്പെട്ടത് രണ്ട് അറബ് വംശജർ; ഇൻഷുറൻസ് പരിരക്ഷ ഉണ്ടാകാതിരുന്നതോടെ കുറ്റം ഡ്രൈവറുടേ മേൽ ചാർത്തപ്പെട്ടു; 75 ലക്ഷം ദയാധനം നൽകാനും വിധി; അഞ്ചുവർഷമായി ജയിലിൽ കഴിയുന്ന മലയാളിക്ക് ഒടുവിൽ മോചനംമറുനാടന് ഡെസ്ക്24 Oct 2021 10:34 AM IST
Uncategorizedഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന് ബൈക്കപകടത്തിൽ പരിക്ക്; മകൻ ജാക്സണോടൊപ്പം ബൈക്കിൽ പോകവേ തെന്നി വീണ് അപകടംമറുനാടന് ഡെസ്ക്29 Nov 2021 10:32 AM IST
Marketing Featureഅബ്ദുറഹ്മാൻ വിളിച്ചത് പ്രകാരമാണ് ആഷിഖ് സുഹൃത്തിനെ കാണാൻ കൊച്ചിയിലെത്തിയത്; മോഡലുകളെ കാണുന്നത് സംഭവ ദിവസം മാത്രം; ഹോട്ടൽ ഉടമ ഹാർഡ് ഡിസ്ക് മാറ്റിയതിൽ ദുരൂഹതയുണ്ട്; പരിചയം ഇല്ലാത്ത ആളുകളാണ് പിന്തുടർന്നത്; ആഷിഖിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് സഹോദരൻമറുനാടന് മലയാളി3 Dec 2021 12:45 PM IST
KERALAMഅമിത വേഗത്തിൽ എത്തിയ കാർ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം; ഒപ്പം യാത്ര ചെയ്ത യുവതി തെറിച്ച് മുകളിലേക്ക്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്മറുനാടന് മലയാളി21 Aug 2022 1:24 PM IST
KERALAMമോഷ്ടിച്ച ജീപ്പുമായി നാട്ടിലെത്തിയ യുവാവ് വാഹനാപകടത്തിൽ പെട്ടു; കർണാടക പൊലീസിന് കിട്ടിയത് അന്തർ സംസ്ഥാന വാഹന മോഷ്ടാവിനെമറുനാടന് മലയാളി24 Aug 2022 2:15 PM IST