SPECIAL REPORT'അഴിമതിക്കെതിരെ ഒരു വോട്ട്' എന്നത് യുഡിഎഫിന്റെ പ്രചരണ മുദ്രാവാക്യമെന്ന് മുല്ലപ്പള്ളി വാർത്താ സമ്മേളനത്തിൽ; മുഴുവിപ്പിക്കും മുമ്പ് പുറത്തുവന്നത് എം സി കമറുദ്ദീൻ വഞ്ചനാ കേസിൽ അറസ്റ്റിലായെന്ന വാർത്ത; ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകരോട് നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് കെപിസിസി അധ്യക്ഷൻമറുനാടന് മലയാളി7 Nov 2020 5:23 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3382 പേർക്ക്; പരിശോധിച്ചത് 34,689 സാമ്പിളുകൾ; 6055 പേർ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.75ൽ; 21 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി; രോഗബാധിതരിൽ 33 ആരോഗ്യ പ്രവർത്തകരുംമറുനാടന് മലയാളി30 Nov 2020 6:18 PM IST
SPECIAL REPORTപുതുവർഷം മുതൽ എല്ലാ ക്ഷേമ പെൻഷനുകളും 1500 രൂപ; നാല് മാസം കൂടി സൗജന്യ ഭക്ഷ്യ കിറ്റ്; ഗെയ്ൽ പൈപ്പ് പദ്ധതി ജനുവരി 5ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; കെ ഫോൺ ഒന്നാം ഘട്ടം ഫെബ്രുവരിയിൽ തുടങ്ങും; ഒമ്പത് വ്യവസായ പദ്ധതികളുടെ ഉദ്ഘാടനവും ഉടൻ; തദ്ദേശ വിജയത്തിന് പിന്നാലെ രണ്ടാംഘട്ട നൂറ് ദിന കർമ്മ പരിപാടി പ്രഖ്യാപിച്ചു മുഖ്യമന്ത്രി; സർക്കാറിന്റേത് ചിട്ടയായ പ്രവർത്തനങ്ങളെന്ന് പിണറായിമറുനാടന് മലയാളി24 Dec 2020 12:42 PM IST
SPECIAL REPORTചലച്ചിത്ര അക്കാദമിയെന്താ എ.കെ.ജി സെന്ററിന്റെ പോഷക സംഘടനയാണോ? ഇടതുപക്ഷക്കാരെ സ്ഥിരപ്പെടുത്താൻ ആവശ്യപ്പെട്ടുള്ള കമലിന്റെ കത്ത് ചൂണ്ടിക്കാട്ടി സർക്കാറിനോട് ചോദ്യങ്ങളുമായി ചെന്നിത്തല; ചലച്ചിത്ര അക്കാദമി അനധികൃതമായി നിയമനങ്ങൾക്ക് കൂട്ടു നിൽക്കുന്നതായും ആരോപണംമറുനാടന് മലയാളി12 Jan 2021 2:45 PM IST
SPECIAL REPORTതെരഞ്ഞെടുപ്പ് പ്രചാരണം കേന്ദ്ര ഏജൻസികൾ ഏറ്റെടുത്തു; വിരട്ടി വിറപ്പിക്കാൻ നോക്കണ്ട; വി മുരളീധരൻ കേന്ദ്ര സഹമന്ത്രിയായ ശേഷം എത്ര സ്വർണക്കടത്ത് നടന്നു എന്നതിന് വല്ല കണക്കുമേേുണ്ടാ? കസ്റ്റംസിനെയും വി മുരളീധരനുമെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായിമറുനാടന് മലയാളി6 March 2021 6:58 PM IST
Politics38,000 ഇരട്ടവോട്ടുകളെ കണ്ടെത്തിയുള്ളൂവെന്ന തെരഞ്ഞെടുപ്പു കമ്മീഷൻ വിലയിരുത്തലിനെ വെല്ലുവിളിച്ച് ചെന്നിത്തല; ഇരട്ടവോട്ടുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം നാളെ പുറത്തുവിടും; മോദിയുടെ അനുസരണയുള്ള കുട്ടിയാണ് പിണറായി; വർഗീയ വോട്ടുകൾ ഞങ്ങൾക്ക് വേണ്ട; ഇഎംസിസി ധാരണാപത്രം ഇനിയും റദ്ദാക്കിയില്ലെന്നും പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി31 March 2021 10:03 AM IST
Politicsകേരളത്തിൽ വീരപ്പന്മാരുടെ ഭരണം; സിപിഐയുടേയും സിപിഎമ്മിന്റേയും രാഷ്ട്രീയ നേതൃത്വമാണ് വനംകൊള്ളയുടെ ഗുണഭോക്താക്കൾ; കാനം രാജേന്ദ്രന്റെ മൗനം എന്താണ് തെളിയിക്കുന്നത്? പരിസ്ഥിതിവാദി ബിനോയ് വിശ്വം എന്താണ് മിണ്ടാത്തത്? മുട്ടിൽ വനം കൊള്ളയിൽ പാർട്ടികൾക്കെതിരെ കെ സുരേന്ദ്രൻമറുനാടന് മലയാളി12 Jun 2021 4:32 PM IST
SPECIAL REPORTപ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹൗർദപരം; എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വന്നതിന് അഭിനന്ദിച്ചു; വികസന പദ്ധതികൾക്ക് പിന്തുണ നൽകുമെന്നും വാഗ്ദാനം; സിൽവൈർ ലൈൻ പദ്ധതി ശ്രദ്ധയിൽപെടുത്തി; 60 ലക്ഷം ഡോസ് വാക്സിൻ കൂടി ആവശ്യപ്പെട്ടു; നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്‌ച്ചയെ കുറിച്ച് വിശദീകരിച്ചു മുഖ്യമന്ത്രിമറുനാടന് മലയാളി13 July 2021 6:55 PM IST
KERALAMകോവിഡ് ഒന്നാം തരംഗത്തിൽ കേരളത്തിന്റെ പ്രതിരോധത്തെ പുകഴ്‌ത്തിയവർ ഇപ്പോൾ എവിടെ? വിജയത്തിന്റെ ക്രെഡിറ്റ് ഏറ്റെടുത്തവർ ഇപ്പോൾ പരാജയത്തിന്റെയും ക്രെഡിറ്റ് ഏറ്റെടുക്കാൻ ബാധ്യസ്ഥർ; സാഹചര്യം അതീവ ഗുരുതരമെന്ന് വി മുരളീധരൻമറുനാടന് മലയാളി26 Aug 2021 12:17 PM IST
KERALAMമുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും; കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്തസമ്മേളനം വൈകുന്നേരം ആറ് മണിക്ക്; പിണറായി മാധ്യമങ്ങളെ കാണുന്നത് ദ്വീർഘമായ ഇടവേളക്ക് ശേഷംമറുനാടന് മലയാളി28 Aug 2021 4:09 PM IST
Politicsഗവർണറുടെ നിലപാടിന് പിന്നിൽ രാഷ്ട്രീയമുണ്ട്; വി സി നിയമനങ്ങളിൽ സർക്കാർ ഒരിടപെടലും നടത്തിയിട്ടില്ല; മന്ത്രിസഭ യോഗത്തിൽ ഗവർണറെ വിമർശിച്ചു മുഖ്യമന്ത്രി; ഹൈക്കോടതി ഹർജി തള്ളിയതോടെ ഗവർണർക്കും പ്രതിപക്ഷത്തിനും ശക്തമായ ഭാഷയിൽ മറുപടി നൽകാൻ സിപിഎം തീരുമാനംമറുനാടന് മലയാളി15 Dec 2021 2:29 PM IST
Politicsതന്റെ മനസ്സ് കല്ലോ ഇരുമ്പോ അല്ല... ധീരജിന്റെ മരണത്തിൽ ദുഃഖമുണ്ടെന്ന് താൻ പറഞ്ഞിരുന്നു; ആര് കുത്തി?. ധീരജ് മരിച്ചതിന്റെ ഉത്തരവാദിത്തം കെ എസ് യുവിന്റെ, കോൺഗ്രസിന്റെ പുറത്ത് എങ്ങനെ വന്നു? അക്രമത്തെയും മരണത്തെയും മുഖാമുഖം കണ്ട രാഷ്ട്രീയക്കാരനാണ് താനും: വിമർശനങ്ങൾ ചെറുത്ത് കെ സുധാകരൻമറുനാടന് മലയാളി15 Jan 2022 1:44 PM IST