You Searched For "വി എ അരുണ്‍കുമാര്‍"

ക്ലെറിക്കല്‍ പദവിയില്‍ ഇരുന്ന വ്യക്തിക്ക് പ്രൊമോഷന്‍ നല്‍കി ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ പദവി നല്‍കിയെന്നത് വിചിത്രം; രാഷ്ട്രീയ സ്വാധീനത്തില്‍ യോഗ്യത മറികടന്ന് പദവിയില്‍ എത്തിയോ? നിയമനത്തില്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണം; വി എ അരുണ്‍കുമാറിന്റെ യോഗ്യത പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്
അച്ഛന്റെ ആരോഗ്യാവസ്ഥയില്‍ വൈകുന്നേരത്തോടെ, നേരിയ പുരോഗതിയുണ്ടായതായി ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു; 72 മണിക്കൂര്‍ നിരീക്ഷണ സമയം കഴിഞ്ഞിട്ടില്ല; വി എസിന്റെ ആരോഗ്യനിലയില്‍ മകന്‍ വി എ അരുണ്‍കുമാറിന്റെ കുറിപ്പ്
ഐ എച്ച് ആര്‍ ഡി ഡയറക്ടര്‍ നിയമനം: വി.എസിന്റെ മകന്‍ വി എ അരുണ്‍ കുമാറിന് യോഗ്യത ഇല്ലെന്ന് എഐസിടിഇ സത്യവാങ്മൂലം ഹൈക്കോടതിയില്‍; വെളിപ്പെടുത്തല്‍ യോഗ്യതകളില്‍ ഇളവ് വരുത്തി അഭിമുഖം നടത്തി എന്ന ആക്ഷേപം നിലനില്‍ക്കെ
വി.എസിന്റെ മകന്‍ അരുണ്‍കുമാറിനെ ഐ എച്ച് ആര്‍ ഡി ഡയറക്ടറാക്കാന്‍ യോഗ്യതകളില്‍ ഇളവ് വരുത്തി; ഡയറക്ടര്‍ക്ക് നിശ്ചയിച്ച എഞ്ചിനീയറിംഗ് ബിരുദത്തിന് പകരം അരുണ്‍കുമാറിന് എം സി എ ബിരുദം മാത്രം; ബുധനാഴ്ചത്തെ ഇന്റര്‍വ്യൂ മാറ്റിവയ്ക്കണമെന്ന് മുഖ്യമന്ത്രിക്ക് പരാതി