You Searched For "വിചിത്രം"

ജെറുസലേമിന്റെ മണ്ണിൽ ചവിട്ടി നിന്ന സാക്ഷാൽ ബെഞ്ചമിൻ നെതന്യാഹു; തന്റെ ആഡംബര കാറിന് മുന്നിൽ കറുത്ത ജാക്കറ്റ് ധരിച്ച് കൂളായി നിൽപ്പ്; പെട്ടെന്ന് എല്ലാവരുടെയും കണ്ണിൽ ഉടക്കിയത് വിചിത്രമായ ഒന്ന്; കൈയ്യിൽ പിടിച്ചിരിക്കുന്ന ഫോണിലെ ആ ചുവന്ന സ്റ്റിക്കർ എന്തിന്?; ഇസ്രായേൽ പ്രധാനമന്ത്രി ഭയക്കുന്നത് ആരെ?; സുരക്ഷാ രഹസ്യങ്ങൾ പുറത്ത്
ചില സമയത്ത് ശരീരത്തിൽ വിഷം നിറയ്‌ക്കുകയാണെന്ന് തോന്നിപ്പോകും; യാത്രകൾ നടത്തുമ്പോൾ പക്ഷെ അങ്ങനെയല്ല; ഇതെല്ലാം കഴിച്ചിട്ടും ആള് ജീവനോടെ തന്നെ ഉണ്ട്..!! ലോകത്തെ മുൾമുനയിൽ നിർത്തുന്ന അമേരിക്കൻ പ്രസിഡന്റ്; ഭക്ഷണ കാര്യത്തിൽ വരെ ശാഠ്യ മനോഭാവം; ട്രംപിന്റെ വിചിത്രമായ ആരോഗ്യ ശീലത്തെ കുറിച്ച് വൈറ്റ് ഹൗസ്
രാഹുലിന് എതിരെ അതിജീവിത പരാതി നല്‍കിയ രീതി വിചിത്രം; വിളിച്ചുവരുത്തി പരാതി എഴുതി വാങ്ങിച്ചതാണ്;  രാഹുലിന് കടുത്ത ശിക്ഷ പാര്‍ട്ടി നല്‍കിയിട്ടുണ്ടെന്നും എം എം ഹസന്‍
കുടുംബത്തിലെ ചടങ്ങുകളില്‍ എത്താറില്ല; രാത്രികാലങ്ങളില്‍ വീട്ടിലുണ്ടാവില്ല; എങ്ങോട്ട് പോകുന്നുവെന്ന് ആര്‍ക്കും അറിവില്ല; ഒരു ലക്ഷം രൂപ പിതാവിന് സൗദിയിലേക്ക് അയച്ചുകൊടുത്തു; ചുറ്റിക വാങ്ങിയതും 1400രൂപ കടംവാങ്ങിച്ച്; കൊലയ്ക്കിടെ കടംവീട്ടി; അഫാന്റെ പെരുമാറ്റം അതിവിചിത്രവും ദുരൂഹവും