SPECIAL REPORTഭൂസമര സ്ഥലത്ത് നില്ക്കുന്ന രാധാകൃഷ്ണേട്ടനെ കണ്ടപ്പോള്‍ ഞാന്‍ പോയി കൈകൊടുത്തു; ആ പടം ദേശാഭിമാനിയില്‍ അച്ചടിച്ചു വന്നു. പൊലീസുകാരനായ വിജയന് ഭൂസമരത്തിന്റെ ഭാഗമായി എന്ന് വലിയ പ്രചാരണം; അടുത്ത ദിവസം എംഎസ്പിയിലേക്ക് ട്രാന്‍സ്ഫര്‍; അങ്ങനെ ട്രാന്‍സ്ഫര്‍ പോലും ഭാഗ്യമായി; ഇതിഹാസ ഫുട്ബോള്‍ പോലീസ് തൊപ്പി ഊരുന്നു; ഐഎം വിജയന് ഫുട്ബോള്‍ പ്രണയം തുടരുംമറുനാടൻ മലയാളി ബ്യൂറോ26 April 2025 11:11 AM IST
Right 1ഒരു മാസം മുമ്പ് അച്ഛന്റെ കൈ തല്ലി ഒടിച്ചു; രണ്ടു ദിവസം മുമ്പ് അച്ഛനേയും അമ്മയേയും മര്‍ദ്ദിച്ച് അവശരാക്കി; സഹികെട്ട് പോലീസില്‍ പരാതി പറഞ്ഞിട്ടും അതിവേഗ നടപടിയുണ്ടായില്ല; പരാതിക്ക് പ്രതികാരമായി തൊണ്ണൂറു കഴിഞ്ഞ മതാപിതാക്കളെ പച്ചയ്ക്ക് കത്തിച്ച് കൊന്ന് മകന്; മാന്നാറിലെ വൃദ്ധദമ്പതികള്‍ നൊമ്പരമാകുമ്പോള്‍; പ്രശ്ന കാരണം സ്വത്ത് മോഹംമറുനാടൻ മലയാളി ബ്യൂറോ1 Feb 2025 9:01 AM IST
SPECIAL REPORTഐസി ബാലകൃഷ്ണനും എന്‍ഡി അപ്പച്ചനും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഒളിവില്‍; മൊബൈലില്‍ പോലും കിട്ടാനില്ല; തിരുവനന്തപുരത്തെ സുരക്ഷിത കേന്ദ്രത്തില്ലെന്ന് സംശയം; വയനാട് ഡിസിസി ട്രഷറുടെ ആത്മഹത്യാ കേസ് ക്രൈംബ്രാഞ്ചിന് വിട്ടേക്കും; കോണ്‍ഗ്രസ് നേതാക്കള്‍ വെള്ളയമ്പലത്തുണ്ടെന്ന് പോലീസ് നിഗമനംമറുനാടൻ മലയാളി ബ്യൂറോ10 Jan 2025 10:45 AM IST
SPECIAL REPORTഎം ആര് അജിത് കുമാറിന്റെ വ്യാജക്കഥയില്‍ സസ്പെന്ഷന്; തെളിവില്ലാത്തതു കൊണ്ട് തിരിച്ചെടുത്തപ്പോള്‍ നല്‍കിയത് പോലീസ് അക്കദമി കസേര; കാറും കോളും മാറി; കേരളാ പോലീസിന്റെ ഇന്റലിജന്‍സിനെ ഇനി പി വിജയന് നയിക്കും; താക്കോല്‍ സ്ഥാനം നല്കി പിണറായി സര്ക്കാര്സ്വന്തം ലേഖകൻ8 Oct 2024 1:03 PM IST