You Searched For "വിജയ് ഹസാരെ ട്രോഫി"

അഗാര്‍ക്കര്‍ ഈ മികവ് കാണുന്നുണ്ടോ?  ആറ് ഇന്നിങ്‌സിനിടെ അഞ്ചാം സെഞ്ചറി;  വിജയ് ഹസാരെ ട്രോഫിയില്‍ വിദര്‍ഭയെ സെമിയിലെത്തിച്ച് കരുണ്‍ നായര്‍;  ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമില്‍ മലയാളി താരം; ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍
വിജയ് ഹസാരെ ട്രോഫിയില്‍ തീപ്പൊരി പ്രകടനം; പിന്നാലെ മിഡില്‍ സ്റ്റംപ് വായുവില്‍ പറത്തി പരിശീലനം;  ചാമ്പ്യന്‍സ് ട്രോഫിയില്‍ പന്തെറിയാന്‍ മുഹമ്മദ് ഷമി; ബുമ്രയുടെ അഭാവത്തില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും ഉള്‍പ്പെടുത്തിയേക്കും
അന്ന് ട്രിപ്പിള്‍ സെഞ്ചുറി അടിച്ചിട്ടും ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായി;  ലിസ്റ്റ് എ ക്രിക്കറ്റില്‍ ലോക റെക്കോര്‍ഡിട്ട് കരുണ്‍ നായര്‍; അഞ്ച് മത്സരങ്ങളില്‍ പുറത്താകാതെ 500ലധികം റണ്‍സ്;  ഓസ്‌ട്രേലിയയില്‍ സീനിയര്‍ താരങ്ങള്‍ പതറുമ്പോള്‍ കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ മലയാളി താരം
സീസണിലെ ആദ്യ അവസരത്തില്‍ മിന്നും സെഞ്ചുറിയുമായി കൃഷ്ണപ്രസാദ്;   അര്‍ധസെഞ്ചറി സെഞ്ചുറിയുമായി രോഹന്‍ കുന്നുമ്മല്‍;  കേരളത്തിന്റെ റണ്‍മലയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ത്രിപുര;  വിജയ് ഹസാരെ ട്രോഫിയില്‍ ആദ്യ ജയം
വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാമെന്ന് സഞ്ജു;  അന്തിമ തീരുമാനം എടുക്കാതെ കെസിഎ; കേരളാ ടീം  വിട്ട് തമിഴ്‌നാട്ടിലേക്ക് ചേക്കേറുമെന്ന് വൈറല്‍ പോസ്റ്റ്; പിന്തുണച്ചും വിയോജിച്ചും ആരാധകര്‍
അടി, തിരിച്ചടി; വിജയ് ഹസാരെ ട്രോഫിയില്‍ കൂറ്റൻ സ്കോർ ഉയർത്തി ബറോഡ; വെടിക്കെട്ട് ബാറ്റിംഗുമായി കേരളത്തിന്റെ മറുപടി; അർധസെഞ്ചുറി തികച്ച് ഓപ്പണേഴ്‌സ് മടങ്ങി; കേരളം തോൽവിയിലേക്ക്
രാത്രി മുഴുവന്‍ പാര്‍ട്ടികളില്‍; ഹോട്ടലില്‍ തിരിച്ചെത്തുന്നത് രാവിലെ;  പരിശീലിക്കാന്‍ സമയമില്ല; ഫീല്‍ഡില്‍ ഒളിപ്പിച്ചു നിര്‍ത്തേണ്ട അവസ്ഥ;  പൃഥ്വി ഷായെ മുംബൈ ടീമില്‍ നിന്നും ഒഴിവാക്കിയതിന്റെ കാരണം പുറത്ത്
രഞ്ജിയിലും സയ്യിദ് മുഷ്താഖ് അലി ടൂര്‍ണ്ണമെന്റിലും മികച്ച പ്രകടനം;  കേരള ക്രിക്കറ്റ് ടീമിനെ ഇനി സല്‍മാന്‍ നയിക്കും;  വിജയ് ഹസാരെ ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിച്ചു;   സഞ്ജുവും സച്ചിന്‍ ബേബിയും വിഷ്ണു വിനോദുമില്ല