You Searched For "വിജയ് ഹസാരെ ട്രോഫി"

127 പന്തിൽ അടിച്ചുകൂട്ടിയത് 165 റൺസ്; വിശ്വരാജ് ജഡേജയുടെ അപരാജിത സെഞ്ച്വറി കരുത്തിൽ സൗരാഷ്ട്രയ്ക്ക് തകർപ്പൻ ജയം; വിജയ് ഹസാരെ സെമിയിൽ പഞ്ചാബിനെ പരാജയപ്പെടുത്തിയത് 9 വിക്കറ്റിന്
19 പന്തിൽ അർധസെഞ്ചുറി; അടിച്ചു കൂട്ടിയത് ഒൻപത് സിക്സറുകൾ; ആറാമനായി ക്രീസിലെത്തി ഹാർദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിങ്; വിജയ് ഹസാരെയിൽ ബറോഡയ്ക്ക് കൂറ്റൻ സ്‌കോർ
അവസാന പന്ത് സിക്സർ പറത്തി ഇരട്ട സെഞ്ചുറി; അടിച്ചു കൂട്ടിയത് 12 ഫോറുകളും 13 സിക്സറുകളും; ഷമി നയിച്ച ബൗളിംഗ് നിരയെ നിലംപരിശാക്കി രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ച അമൻ റാവു
നാലാം ഓവറിൽ സഞ്ജു പുറത്ത്, പിന്നാലെ കൂടാരത്തിലെത്തി രോഹൻ കുന്നുമ്മലും; കേരളത്തിന് മോശം തുടക്കം; വിജയ് ഹസാരെയിൽ പുതുച്ചേരിക്കെതിരെ 248 റൺസ് വിജയലക്ഷ്യം; എം.ഡി. നിധീഷിന് നാല് വിക്കറ്റ്
ആർഷിൻ കുൽക്കർണിയുടെ സെഞ്ചുറി കരുത്തിൽ നേടിയത് കൂറ്റൻ സ്‌കോർ; അങ്ക്രിഷ് രഘുവംശിയുടെ പോരാട്ടം പാഴായി; വിജയ് ഹസാരെയിൽ മുംബൈയുടെ കുതിപ്പിന് തടയിട്ട് മഹാരാഷ്ട്ര;128 റൺസിന്റെ വിജയം
അപരാജിത സെഞ്ചുറിയുമായി കുമാർ കുഷാഗ്ര; ഫിഫ്‌റ്റിയടിച്ച് അനുകൂല റോയ്; വിജയ് ഹസാരെയിൽ ജാർഖണ്ഡിനെതിരെ കേരളത്തിന് 312 റൺസ്‌ വിജയലക്ഷ്യം; എം.ഡി നിധീഷിന് നാല് വിക്കറ്റ്