You Searched For "വിഡി സതീശന്‍"

അനില്‍ അംബാനിയുടെ ബാങ്കിലിട്ട പണം തിരിച്ചു കിട്ടിയില്ലെന്ന് സ്ഥിരീകരിച്ച് മുന്‍ ധനമന്ത്രി; ബിസിനസ്സില്‍ പണം പോകുന്നത് സ്വാഭാവികമെന്ന് തോമസ് ഐസക്; അഴിമതി ആരോപണം തള്ളി സാമ്പത്തിക വിദഗ്ധനായ ഐസക്; ആ പണം ഗോവിന്ദാ....! കെ എഫ് സിയുടെ അതിബുദ്ധി ഖജനാവിന് നഷ്ടമാകുമ്പോള്‍
സാമുദായിക നേതാക്കന്മാരുമായി ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് പറഞ്ഞ് അവസാനിപ്പിക്കണം; അതിന് രമേശ് ചെന്നിത്തലയെ മാതൃകയാക്കണം; ഈ ഉപദേശം സ്വീകരിച്ച് വിഡി സതീശന്‍; വെള്ളപ്പാള്ളിയെ മാനിക്കും; സുകുമാരന്‍ നായരെ അംഗീകരിക്കും; തിരുത്തലിന് പ്രതിപക്ഷ നേതാവും; സമുദായങ്ങളെ പിടിക്കാന്‍ കോണ്‍ഗ്രസ് പ്രമുഖര്‍
മണിയാര്‍ ജല വൈദ്യുത പദ്ധതിയുടെ നിയന്ത്രണം സ്വകാര്യ കമ്പനിക്ക് അടിയറവ് വച്ചത് മുഖ്യന്ത്രിയും വ്യവസായ മന്ത്രിയും; കരാര്‍ നീട്ടിക്കൊടുക്കാനുള്ള കാരണം എന്തെന്ന് വ്യക്തമാക്കണം; കരാര്‍ ലംഘനം നടത്തിയ കമ്പനിക്ക് കരാര്‍ പുതുക്കി നല്‍കുന്നത് ആരുടെ താല്‍പര്യം? പിന്നില്‍ കോടികളുടെ അഴിമതിയെന്ന് വിഡി സതീശനും
സി.പി.എം അടുത്ത തലമുറയിലേക്കുള്ള ക്രിമിനലുകളെ എസ്.എഫ്.ഐയിലൂടെ വളര്‍ത്തുന്നു; കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല; ഞങ്ങളുടെ കുട്ടികളെ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്ന് വിഡി സതീശന്‍
സി.ബി.ഐ അന്വേഷണം വേണ്ടെന്ന നിലപാട് ജനങ്ങളോടുള്ള വെല്ലുവിളി; വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന സിപിഎം നവീന്‍ ബാബുവിന്റെ കുടുംബത്തെ വഞ്ചിച്ചു; ഗോവിന്ദന് ഭയവും വെപ്രാളവും; പ്രശാന്തന്‍ ആരുടെ ബിനാമിയാണെന്നതു പുറത്തു വന്നാല്‍ മുഖംമൂടികള്‍ അഴിഞ്ഞു വീഴും; വിമര്‍ശനവുമായി വിഡി സതീശന്‍
പാലക്കാട് ഇത്രയും ഭൂരിപക്ഷം ഉണ്ടാക്കി തന്നതില്‍ പാതിരാ നാടകത്തിനും സ്പിരിറ്റ് നാടകത്തിനും പത്രത്തിലെ പരസ്യനാടകത്തിനും പങ്കുണ്ട്; ഈ നാടകങ്ങളുടെയെല്ലാം സ്‌ക്രിപ്റ്റ് മന്ത്രിയും അളിയനും ചേര്‍ന്ന് എഴുതിയതാണ്; എല്ലാവര്‍ക്കും നന്ദി പറഞ്ഞ് വിഡി സതീശന്‍; പൊളിഞ്ഞത് മുഖ്യമന്ത്രിയെന്ന് പ്രതീപക്ഷ നേതാവ്
സര്‍വകക്ഷി യോഗം വിളിച്ച് മുനമ്പം ഭൂമി പ്രശ്നം അടിയന്തിരമായി പരിഹരിക്കണം; കൊടകര കുഴപ്പണ കേസ് ചയക്കോപ്പയിലെ കൊടുങ്കാറ്റല്ല.. ചാക്കിന്‍ കെട്ടിലെ കറന്‍സി; കേന്ദ്രം അനുമതി നല്‍കിയാലും കെ റെയില്‍ നടപ്പാക്കാന്‍ യു.ഡി.എഫ് അനുവദിക്കില്ല; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വിഡി സതീശന്‍
ഒരു നേതാവ് ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് വെച്ചു; ഒരു നേതാവ് ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം നല്‍കി; കോണ്‍ഗ്രസ് നാല് വോട്ടിന് അവസര വാദ നിലപാടെടുക്കുന്ന പാര്‍ട്ടിയെന്ന് മുഖ്യമന്ത്രി
കാരണങ്ങള്‍ അന്വേഷിച്ചുപോയാല്‍ ഈ കേസ് എ.കെ.ജി. സെന്ററിലേക്കും മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ ഓഫീസിലെ പരാതി പരിഹാര സെല്ലില്‍ ഇങ്ങനെ ഒരു പരാതി കിട്ടിയിട്ടുണ്ടോ? പ്രശാന്തിന്റെ പരാതി ചര്‍ച്ചയാക്കി പ്രതിപക്ഷ നേതാവ്; നവീന്‍ ബാബുവിനെ വകവരുത്തിയത് ആര്?
അന്‍വറിനെ അടഞ്ഞ അധ്യായമാക്കി സതീശന്‍; നവോത്ഥാന വിരുദ്ധനാക്കി മാങ്കൂട്ടത്തില്‍; യുഡിഎഫിനോട് വിലപേശാന്‍ ശ്രമിച്ച് അന്‍വറിസം തളര്‍ന്നു; സുധാകരനില്‍ പ്രതീക്ഷ അര്‍പ്പിച്ച് നിലമ്പൂര്‍ എംഎല്‍എ; ലീഗിനുള്ള താല്‍പ്പര്യക്കുറവും ചര്‍ച്ചകളില്‍; അന്‍വര്‍ ഇനി എങ്ങോട്ട് പോകും?
പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും പരസ്പരം പള്ളുവിളിച്ച് സഭ അലമ്പിപ്പിരിഞ്ഞു; ചോദ്യോത്തരവേളയും പ്രമേയവുമെല്ലാം സ്വാഹ! പിണറായി സര്‍ക്കാരിന്റെ ഏറ്റവും വലിയ അനുഗ്രഹം വി ഡി സതീശന്റെ പ്രതിപക്ഷം! കടന്നാക്രമിച്ച് ബിജെപി; സഭയില്‍ എല്ലാം ഒത്തുകളിയോ?