You Searched For "വിദേശ ജോലി"

ഇംഗ്ലണ്ടില്‍ നഴ്‌സിങ് ജോലി തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്തു; സുവിശേഷക അറസ്റ്റില്‍; ജോളി വര്‍ഗീസ് തട്ടിപ്പു നടത്തിയത് കോതമംഗലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റിക്രൂട്ടിങ് സ്ഥാപനത്തിന്റെ മറവില്‍; പ്രതികള്‍ക്കെതിരെ മറ്റിടങ്ങളിലും കേസുകള്‍
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ബെംഗളൂരുവിലെ മലയാളികളുടെ സ്ഥാപനം തട്ടിയെടുത്തത് കോടികള്‍: കേരളത്തിനകത്തും പുറത്തുമായി 350ലേറെ പേര്‍ തട്ടിപ്പിനിരയായതായി റിപ്പോര്‍ട്ട്:
വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്കായി പുതിയ നിയമം കൊണ്ടുവരാന്‍ കേന്ദ്രം; തരൂര്‍ അധ്യക്ഷനായ വിദേശകാര്യ പാര്‍ലമെന്ററി കമ്മിറ്റി ലോക്‌സഭയില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു
പണം നൽകിയവർ വിളിക്കുമ്പോൾ ഡൽഹിയിലാണെന്ന് പറയും; പൊലീസ് സൈബർ സെൽ തപ്പിയപ്പോഴുള്ളത് പന്തളത്ത്; വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതി പിടിയിൽ