You Searched For "വിമർശനം"

കോൺഗ്രസുകാരുടെ കുത്തേൽക്കാതെയാണ് സുധാകരൻ നോക്കേണ്ടത്; മരിച്ചുകിടക്കുന്ന കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നതിനപ്പുറം വിവാദങ്ങളിൽ ഒരു കാര്യവുമില്ല; എം എം മണി
85കാരി വയോധികയ്ക്ക് മാസ്‌ക്ക് ഇടാത്തതിന് പിഴ ഈടാക്കുന്ന വീഡിയോ പ്രചരിപ്പിച്ച സംഭവം: വിശദീകരണം തേടി മലപ്പുറം ജില്ലാ കലക്ടർ; വീഡിയോ ഹാസ്യ രൂപേണ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിൽ അമർഷം ശക്തം; വീഴ്‌ച്ച സെക്ടറൽ മജിസ്‌ട്രേറ്റിന്റെ ഭാഗത്തെന്ന് ആരോപണം
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തേക്കാൾ കൂടുതൽ ആളുകൾ യുട്യൂബിൽ കണ്ടത് കെ സുധാകരന്റെ വാർത്താ സമ്മേളനം; ഉടനടി മറുപടി നൽകാതെ സമയം കുറിച്ചുള്ള മറുപടിയും ഹിറ്റായി; കോൺഗ്രസ് അണികളുടെ ഹീറോ ആയപ്പോൾ സിപിഎമ്മിന്റെ നമ്പർവൺ ശത്രുവായി സുധാകരൻ; കണ്ണൂരിലെത്തിയ നേതാവിന് കനത്ത സുരക്ഷ
കൂടുതൽ വിവാദങ്ങൾക്ക് നിൽക്കാതെ കെ സുധാകരൻ; കെ.സുരേന്ദ്രന്റെ ഒന്നാം ചരമവാർഷിക അനുസ്മരണ പൊതുയോഗത്തിൽ സർക്കാരിനും സിപിഎമ്മിനുമെതിരെ വിമർശനങ്ങളില്ല; ഉറ്റചങ്ങാതിയെ ചെറു പ്രസംഗത്തിലൂടെ അനുസ്മരിച്ചു ഒഴിഞ്ഞു മാറി കെപിസിസി അധ്യക്ഷൻ
എന്റെ വീട്ടിലും സ്ത്രീധനത്തിന്റെ തൂക്കം നോക്കുന്ന തുലാസ് ഉണ്ട്, ഞാനത് ഉപേക്ഷിക്കുന്നു; വിസ്മയയുടെ ഭർത്താവിന് ലഭിക്കുന്ന അതേ ശിക്ഷക്ക് താനും അർഹനാണ്; കൊവിഡിന് വാക്സിനേഷൻ ഉണ്ട്, എന്നാൽ സ്ത്രീധന സമ്പ്രദായത്തിന് വാക്സിനേഷൻ കണ്ടെത്താൻ സാധിച്ചിട്ടില്ല; ആത്മവിമർശനവുമായി സലിംകുമാർ
കൊടി സുനി സിപിഎമ്മിന്റെ സ്വന്തം ആളാണ്; സിപിഎം തന്നെ ഗുണ്ടാ സംഘങ്ങൾക്കെതിരായും മാഫിയകൾക്കെതിരായും ക്വട്ടേഷൻ സംഘങ്ങൾക്കെതിരായും ക്യാമ്പയിൻ നടത്തുക എന്നത് ജനങ്ങളെ ബുദ്ധി ശക്തിയെ വെല്ലുവിളിക്കൽ; സ്വർണ്ണക്കടത്ത് കേസിൽ സിപിഎമ്മിനെതിരെ വി മുരളീധരൻ
പ്രതികളാക്കപ്പെടുന്നവരെ തള്ളിപ്പറയുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി; ഇതേ പ്രതികളുടെ വീട്ടിൽ കല്യാണം നടത്താനും സിപിഎം ഉണ്ടാകും; ഇവർ സിപിഎമ്മിന്റെ സൈബർ തൊഴിലാളികളാണ്... ഗുണ്ടകളാണ്; ഇക്കാര്യം സാമൂഹ്യമാധ്യമങ്ങൾ സ്ഥിരമായി നിരീക്ഷിക്കുന്നർക്ക് അറിയാം; വിമർശിച്ചു വി ടി ബൽറാം
കേന്ദ്ര സർക്കാറുമായുള്ള ഏറ്റുമുട്ടലിൽ ബലിയാടാകാൻ വയ്യ; പുതിയ ഐടി നിയമപ്രകാരം ട്വിറ്റർ ഇന്ത്യയിൽ നിയമിച്ച പരാതി പരിഹാര ഉദ്യോഗസ്ഥൻ രാജിവെച്ചു; നിയമ വിരുദ്ധമായ ഉള്ളടക്കം ആരെങ്കിലും പോസ്റ്റ് ചെയ്താൽ ട്വിറ്ററിനെതിരേ ഇന്ത്യൻ ശിക്ഷാനിയമപ്രകാരം നടപടി എടുക്കാം എന്നത് വൻ വെല്ലുവിളി
ലോക്ഡൗണിൽ പട്ടിണി കിടന്ന മൂർത്തി പൂജാരിയോട് കയർക്കുന്ന ഇമാജിനേഷൻ കാർട്ടൂണാക്കി; പരിഹസിച്ചത് അയ്യപ്പനെയെന്ന് സൈബർ ലോകത്തെ ഹിന്ദു ഗ്രൂപ്പുകൾ; നിരുപാധികം മാപ്പ് പറഞ്ഞിട്ടും കാർട്ടുണിസ്റ്റിനെ വെറുതെ വിടുന്നില്ല; ഒരു ഹ്യൂമർ ചിന്തയ്ക്ക് കലാകാരൻ പീഡിപ്പിക്കപ്പെടുമ്പോൾ
തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലെ വിമർശനം; ആരോപണങ്ങൾ പാർട്ടി പരിശോധിച്ചോളും; വീണ്ടും ചോദിച്ച് വേദനിപ്പിക്കരുതെന്നും ജി സുധാകരൻ; വാർത്ത നന്നായി കൊടുത്ത മാധ്യമങ്ങളെ അഭിനന്ദിക്കുന്നുവെന്നും പ്രതികരണം
വീണ്ടും നോട്ടീസ് അയക്കട്ടെ, വേണമെങ്കിൽ അറസ്റ്റ് ചെയ്തുകൊണ്ടുപോകട്ടെ, അതിനിപ്പോ എന്താണ്? എന്റെ പേരിൽ എത്രമാത്രം കേസുകളുണ്ട്, കേസ് വരും പോകും; ചോദ്യം ചെയ്യലിന് ഹാജരാകുന്ന കാര്യത്തിൽ വ്യക്തത വരുത്താതെ കെ സുരേന്ദ്രൻ; തനിക്കെതിരായ നീക്കം ശ്രദ്ധതിരിക്കാനെന്നും ആരോപണം