You Searched For "വിമർശനം"

നീയൊക്കെക്കൂടി എന്റെ അമ്മയെ കൊന്നു... ഇനി സമാധാനമായി ജോലി ചെയ്യുന്നത് കാണിച്ചു തരാം എന്നു ഭീഷണി മുഴക്കി ഡോക്ടർക്ക് മർദ്ദനം; പൊലീസുകാരനായ പ്രതിക്കെതിരെ പ്രതിഷേധങ്ങൾക്ക് ഒടുവിൽ നടപടി; മാവേലിക്കരയിൽ ഡ്യൂട്ടി ഡോക്ടറെ മർദ്ദിച്ച പൊലീസുകാരനെ സസ്‌പെൻഷൻ
ലോകോളേജ് പഠന കാലത്ത് കെ.എസ്.യുവിന്റെ സജീവ പ്രവർത്തകൻ; യുഡിഎഫ് ഭരണകാലത്ത് ഗുരുവായൂർ ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റർ പദവിയിലേക്ക് ശുപാർശ ചെയ്തത് കാർത്തികേയനും ചെന്നിത്തലയും; തന്റെ പ്രൈവറ്റ് സെക്രട്ടറി കെ. അനിൽകുമാർ മാർക്‌സിസ്റ്റുകാരനാണെന്ന പ്രചരണം തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
തളർത്തിയാൽ തളരാൻ വേണ്ടിയല്ലാ ഞാൻ നാടിന് വേണ്ടി ശബ്ദം ഉയർത്തിയത്? എന്റെ ശബ്ദം ഇനിയാണ് ഉച്ചത്തിൽ ഉയരാൻ പോവുന്നത്; ബയോ വെപ്പൺ പരാമർശത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് എടുത്തതിന് പിന്നാലെ പ്രതികരണവുമായി ആയിഷ സുൽത്താന; നിലപാട് കടുപ്പിച്ച് ലക്ഷദ്വീപ് ഭരണകൂടവും; 20 ന് ഹാജരാകണമെന്ന് പൊലീസ്
കൊലക്കേസിൽ പങ്കെടുത്ത പിണറായി വിജയൻ മുഖ്യമന്ത്രിയായ പാർട്ടിയിൽ ഇതും അതിലുമപ്പുറവും നടക്കും; പി കെ കുഞ്ഞനന്തന്റെ ചരമവാർഷികാചരണം സിപിഎം നടത്തിയതിൽ അത്ഭുതമില്ലെന്ന് കെ സുധാകരൻ; മുട്ടിൽ മരംകൊള്ളയുമായി മുഖ്യമന്ത്രിക്ക് ബന്ധമെന്നു കെപിസിസി അധ്യക്ഷൻ
വീണു കിടക്കുന്ന ചെളിക്കുണ്ടിൽ നിന്ന് ചെളിവാരി എറിയരുത്; വനംകൊള്ള നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെ; കർഷകരെ മറയാക്കി ഈട്ടിമരങ്ങൾ വെട്ടിക്കൊണ്ടുപോകുന്നതിനാണ് സർക്കാർ വിവാദ ഉത്തരവിലൂടെ ലക്ഷ്യമിട്ടത്; പിണറായിക്കെതിരെ വിമർശനവുമായി പി ടി തോമസ്
സിപിഎം തണലിലിരുന്ന് പച്ചയായ സ്ത്രീവിരുദ്ധത പറയുന്നു; ഇത്തരം വൈറസിന് എതിരെ ജാഗ്രത പോര ഭയവും വേണം; സിപിഎം ആക്രമണം നേരിട്ട രമ്യ ഹരിദാസിനെ പരിഹസിച്ച് കമന്റിട്ട നടൻ ഇർഷാദിന് എതിരെ രാഹുൽ മാങ്കൂട്ടത്തിൽ
കേരളത്തിൽ കോൺഗ്രസിന്റെ മുഖ്യശത്രു സിപിഎം തന്നെ; ആർഎസ്എസ് വോട്ട് വാങ്ങി മത്സരിച്ചയാളാണ് പിണറായി; തന്നെ ബിജെപി അനുകൂലിയാക്കാൻ ശ്രമിക്കുന്നത് സിപിഎമ്മിന് ഭയമുള്ളതിനാൽ; ഒരു മരത്തിൽ മാവും കവുങ്ങും ചാഞ്ഞാൽ ആദ്യം മാവ് മുറിക്കും; മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ സുധാകരൻ
ശുഹൈബിന്റേയും ശുക്കൂറിന്റെയും വാപ്പമാർ.. കൃപേഷിന്റേയും ശരത്ത് ലാലിന്റെയും അച്ഛന്മാർ; കൊന്നിട്ടും തീരാതെ മക്കളുടെ കൊലയാളികൾക്ക് ഭരണകൂടം പ്രത്യുപകാരങ്ങൾ നൽകുന്നത് കണ്ട് നിൽക്കേണ്ടി വരുന്ന അച്ഛന്മാർ; പിതൃദിന ആശംസയിലും സിപിഎമ്മിനെ കുത്തി കെ സുധാകരൻ
തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിലും സിപിഎമ്മിലും അടിമുടി മാറ്റം വരുത്തി; ഒരു മാറ്റവും ഇല്ലാതെ അണികളെ വിഡ്ഢികളാക്കി കൊണ്ടിരിക്കുന്നത് മുസ്ലിംലീഗ് മാത്രം; ലീഗിൽ അഞ്ചുപേർ പാണക്കാട് ഒത്തുകൂടി അവലോകനം എന്ന നാടകം നടത്തിയെന്ന് മാത്രം; ലീഗിൽ നേതൃമാറ്റ ആവശ്യവുമായി മുസ്ലിംലീഗ് കറക്റ്റീവ് ഫോറം
കെ സുധാകരന്റേത് കലാപത്തിനുള്ള മുന്നൊരുക്കം; ഞങ്ങൾ ഇന്നലെ വിവാദം അവസാനിപ്പിച്ചു; പൊതുബോധം എതിരായപ്പോൾ സുധാകരൻ പഴയ ശൈലിയിലേക്ക് പോയി; പിണറായിയുടെ മക്കളെ തട്ടി കൊണ്ടുപോകാൻ ആസൂത്രണം ചെയ്തത് ആരെന്ന് പിന്നീട് പറയാം; വിമർശനവുമായി എ കെ ബാലൻ
സുധാകരന്റെ ഉരുളക്കുപ്പേരിയിൽ ചർച്ചയായത് കണ്ണൂരിലെ രാഷ്ട്രീയ കൊലകൾ; കടന്നാക്രമിച്ച മുഖ്യമന്ത്രിയുടെ ശൈലി മൈലേജായത് കെപിസിസി അധ്യക്ഷന്; മുഖ്യഎതിരാളി സിപിഎം തന്നെയെന്ന് കോൺഗ്രസുകാരിൽ ഉറപ്പിച്ച ബ്രണ്ണൻ പോര്; സുധാകര ശൈലി ക്ലിക്കായതോടെ പ്രതികരിക്കാതെ പിണറായി