KERALAMകൈയിലിരുന്ന പണവും പോയി, ആകെയുണ്ടായിരുന്ന സീറ്റും നഷ്ടപ്പെട്ടു; ഇത്രയും ബുദ്ധിശൂന്യരാണല്ലോ ഈ രാജ്യം ഭരിക്കുന്നത്; കേരളത്തിലേയ്ക്ക് വണ്ടികയറിയ കേന്ദ്ര ഏജൻസികളുടെ വരവ് വെറുതേയാവില്ല; യജമാനന്മാരോട് കൂറു തെളിയിക്കാൻ പറ്റിയ സന്ദർഭമാണ്; പരിഹാസവുമായി തോമസ് ഐസക്ക്മറുനാടന് ഡെസ്ക്6 Jun 2021 6:55 PM IST
KERALAMമലപ്പുറം ജില്ലയോടുള്ള സർക്കാരിന്റെ രാഷ്ട്രീയ പകപോക്കൽ അവസാനിപ്പിക്കണം: ബജറ്റിൽ ജില്ലയ്ക്ക് കാര്യമായ പരിഗണന നൽകിയില്ല; വിമർശനവുമായി യൂത്ത് ലീഗ്മറുനാടന് മലയാളി6 Jun 2021 8:25 PM IST
SPECIAL REPORTകൊടകര കള്ളപ്പണക്കേസിൽ പാർട്ടിക്ക് കളങ്കം വരുത്തി; സ്ഥാനാർത്ഥി നിർണയം മുതൽ പാളി; ഒരു വിഭാഗം നേതാക്കളെ ഇരുട്ടിൽ നിർത്തി; ബിജെപി കോർ കമ്മിറ്റി യോഗത്തിൽ കെ സുരേന്ദ്രനും സംസ്ഥാന നേതൃത്വത്തിനും രൂക്ഷവിമർശനം; പാർട്ടിയിൽ സമഗ്ര അഴിച്ചുപണി വേണമെന്ന് കൃഷ്ണദാസ് പക്ഷംമറുനാടന് മലയാളി6 Jun 2021 9:17 PM IST
KERALAMപഞ്ചായത്തിന്റെ അനാസ്ഥ ചോദ്യം ചെയ്തു കൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു; പൊതുപ്രവർത്തകനെ ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് കാറിടിച്ച് കൊലപ്പെടുത്തിബുര്ഹാന് തളങ്കര6 Jun 2021 11:07 PM IST
Uncategorized'അങ്കിൾ ജി, പോകുമ്പോൾ രാജ്ഭവനിൽ സ്ഥിര താമസമാക്കിയ വലിയ കുടുംബത്തേയും ഒപ്പം കൂട്ടണം'; ബംഗാൾ ഗവർണറെ പരിഹസിച്ചു മഹുവ മോയിത്രമറുനാടന് ഡെസ്ക്6 Jun 2021 11:21 PM IST
SPECIAL REPORTകെ സുരേന്ദ്രന് കാലം കരുതിവെച്ച പ്രതിഫലമാണിത്; എന്റെ അച്ഛൻ ആഭ്യന്തരമന്ത്രി ആയിരുന്നപ്പോൾ ഇദ്ദേഹം എനിക്ക് എതിരെ നട്ടാൽ കുരുക്കാത്ത കെട്ടുകഥകൾ അഴിച്ചു വിട്ടത് കുറച്ചു പേരെങ്കിലും ഓർക്കുന്നുണ്ടാകും; ബിജെപി അധ്യക്ഷനെ വിമർശിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻമറുനാടന് ഡെസ്ക്7 Jun 2021 3:31 PM IST
KERALAMവി ഡി സതീശന്റെ നീക്കം കെ സുരേന്ദ്രന് ആശ്വാസം പകരാൻ; ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കോൺഗ്രസ്സും ബിജെപിയും ചേർന്ന് കേരളത്തിൽ നടത്തിയ അവിശുദ്ധ നീക്കങ്ങൾ നാട് മറന്നിട്ടില്ല; കോൺഗ്രസിന്റെ മിത്രങ്ങൾ ഇന്ന് ഊരാക്കുടുക്കിലെന്ന് എഎ റഹീംമറുനാടന് മലയാളി7 Jun 2021 4:25 PM IST
SPECIAL REPORTവെറുതെ എന്റെ പേര് മാത്രം മാറ്റിയാൽ മതം എങ്ങനെ മാറാൻ കഴിയും? ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരം ആണ് സനാതന ധർമ്മവിശ്വാസിയായി ജീവിക്കുന്നത്; ഫേക്ക് ഐഡികളിൽ കിടന്നു പുളയ്ക്കുന്നവർ സ്വന്തം മുഖം കാണിക്കണം; അധിക്ഷേപം ചൊരിയുന്നവർക്കെതിരെ നിയമ നടപടിയെന്ന് ലക്ഷ്മി പ്രിയമറുനാടന് ഡെസ്ക്7 Jun 2021 10:45 PM IST
KERALAMപെട്രോൾ വില നൂറു കടന്നിട്ടും സർക്കാരുകൾ അനങ്ങുന്നില്ല; കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കോവിഡ് കാലത്ത് മഹാദുരിതത്തിലായ ജനങ്ങളെ വീണ്ടും ദ്രോഹിക്കുന്നുവെന്ന് ഉമ്മൻ ചാണ്ടിമറുനാടന് ഡെസ്ക്7 Jun 2021 10:56 PM IST
SPECIAL REPORT'നീയൊക്കെക്കൂടി എന്റെ അമ്മയെ കൊന്നു... ഇനി സമാധാനമായി ജോലി ചെയ്യുന്നത് കാണിച്ചു തരാം' എന്നു ഭീഷണി മുഴക്കി ഡോക്ടർക്ക് മർദ്ദനം; പൊലീസുകാരനായ പ്രതിക്കെതിരെ പ്രതിഷേധങ്ങൾക്ക് ഒടുവിൽ നടപടി; മാവേലിക്കരയിൽ ഡ്യൂട്ടി ഡോക്ടറെ മർദ്ദിച്ച പൊലീസുകാരനെ സസ്പെൻഷൻമറുനാടന് മലയാളി7 Jun 2021 11:11 PM IST
Politicsലോകോളേജ് പഠന കാലത്ത് കെ.എസ്.യുവിന്റെ സജീവ പ്രവർത്തകൻ; യുഡിഎഫ് ഭരണകാലത്ത് ഗുരുവായൂർ ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റർ പദവിയിലേക്ക് ശുപാർശ ചെയ്തത് കാർത്തികേയനും ചെന്നിത്തലയും; തന്റെ പ്രൈവറ്റ് സെക്രട്ടറി കെ. അനിൽകുമാർ മാർക്‌സിസ്റ്റുകാരനാണെന്ന പ്രചരണം തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻമറുനാടന് മലയാളി8 Jun 2021 4:05 PM IST
KERALAMലക്ഷദ്വീപിൽ നടക്കുന്നത് ന്യൂനപക്ഷ വേട്ടയല്ല; മനഃപൂർവ്വമായ മാനവികതാ ധ്വംസനം; വിമർശനവുമായി അങ്കമാലി അതിരൂപതാ മുഖപത്രം സത്യദീപംന്യൂസ് ഡെസ്ക്10 Jun 2021 6:38 PM IST