SPECIAL REPORTഎന്റെ വീട്ടിലും സ്ത്രീധനത്തിന്റെ തൂക്കം നോക്കുന്ന തുലാസ് ഉണ്ട്, ഞാനത് ഉപേക്ഷിക്കുന്നു; വിസ്മയയുടെ ഭർത്താവിന് ലഭിക്കുന്ന അതേ ശിക്ഷക്ക് താനും അർഹനാണ്; കൊവിഡിന് വാക്സിനേഷൻ ഉണ്ട്, എന്നാൽ സ്ത്രീധന സമ്പ്രദായത്തിന് വാക്സിനേഷൻ കണ്ടെത്താൻ സാധിച്ചിട്ടില്ല; ആത്മവിമർശനവുമായി സലിംകുമാർമറുനാടന് മലയാളി26 Jun 2021 11:10 AM IST
KERALAMകൊടി സുനി സിപിഎമ്മിന്റെ സ്വന്തം ആളാണ്; സിപിഎം തന്നെ ഗുണ്ടാ സംഘങ്ങൾക്കെതിരായും മാഫിയകൾക്കെതിരായും ക്വട്ടേഷൻ സംഘങ്ങൾക്കെതിരായും ക്യാമ്പയിൻ നടത്തുക എന്നത് ജനങ്ങളെ ബുദ്ധി ശക്തിയെ വെല്ലുവിളിക്കൽ; സ്വർണ്ണക്കടത്ത് കേസിൽ സിപിഎമ്മിനെതിരെ വി മുരളീധരൻമറുനാടന് മലയാളി26 Jun 2021 12:58 PM IST
Politicsപ്രതികളാക്കപ്പെടുന്നവരെ തള്ളിപ്പറയുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി; ഇതേ പ്രതികളുടെ വീട്ടിൽ കല്യാണം നടത്താനും സിപിഎം ഉണ്ടാകും; ഇവർ സിപിഎമ്മിന്റെ സൈബർ തൊഴിലാളികളാണ്... ഗുണ്ടകളാണ്; ഇക്കാര്യം സാമൂഹ്യമാധ്യമങ്ങൾ സ്ഥിരമായി നിരീക്ഷിക്കുന്നർക്ക് അറിയാം; വിമർശിച്ചു വി ടി ബൽറാംമറുനാടന് മലയാളി26 Jun 2021 4:13 PM IST
Greetingsഒരുപാടുപേരുടെ ജീവിതസ്വപ്നങ്ങൾക്ക് ഈ വിജയം പ്രചോദനമാകട്ടെ; ആനി ശിവക്ക് അഭിനന്ദനവുമായി മോഹൻലാൽമറുനാടന് ഡെസ്ക്27 Jun 2021 6:50 PM IST
SPECIAL REPORTകേന്ദ്ര സർക്കാറുമായുള്ള ഏറ്റുമുട്ടലിൽ ബലിയാടാകാൻ വയ്യ; പുതിയ ഐടി നിയമപ്രകാരം ട്വിറ്റർ ഇന്ത്യയിൽ നിയമിച്ച പരാതി പരിഹാര ഉദ്യോഗസ്ഥൻ രാജിവെച്ചു; നിയമ വിരുദ്ധമായ ഉള്ളടക്കം ആരെങ്കിലും പോസ്റ്റ് ചെയ്താൽ ട്വിറ്ററിനെതിരേ ഇന്ത്യൻ ശിക്ഷാനിയമപ്രകാരം നടപടി എടുക്കാം എന്നത് വൻ വെല്ലുവിളിമറുനാടന് മലയാളി27 Jun 2021 9:09 PM IST
Greetingsലോക്ഡൗണിൽ പട്ടിണി കിടന്ന മൂർത്തി പൂജാരിയോട് കയർക്കുന്ന ഇമാജിനേഷൻ കാർട്ടൂണാക്കി; പരിഹസിച്ചത് അയ്യപ്പനെയെന്ന് സൈബർ ലോകത്തെ ഹിന്ദു ഗ്രൂപ്പുകൾ; നിരുപാധികം മാപ്പ് പറഞ്ഞിട്ടും കാർട്ടുണിസ്റ്റിനെ വെറുതെ വിടുന്നില്ല; ഒരു ഹ്യൂമർ ചിന്തയ്ക്ക് കലാകാരൻ പീഡിപ്പിക്കപ്പെടുമ്പോൾന്യൂസ് ഡെസ്ക്28 Jun 2021 12:28 PM IST
Politicsതിരഞ്ഞെടുപ്പ് അവലോകന യോഗത്തിലെ വിമർശനം; ആരോപണങ്ങൾ പാർട്ടി പരിശോധിച്ചോളും; വീണ്ടും ചോദിച്ച് വേദനിപ്പിക്കരുതെന്നും ജി സുധാകരൻ; 'വാർത്ത' നന്നായി കൊടുത്ത മാധ്യമങ്ങളെ അഭിനന്ദിക്കുന്നുവെന്നും പ്രതികരണംമറുനാടന് മലയാളി1 July 2021 4:07 PM IST
Marketing Featureവീണ്ടും നോട്ടീസ് അയക്കട്ടെ, വേണമെങ്കിൽ അറസ്റ്റ് ചെയ്തുകൊണ്ടുപോകട്ടെ, അതിനിപ്പോ എന്താണ്? എന്റെ പേരിൽ എത്രമാത്രം കേസുകളുണ്ട്, കേസ് വരും പോകും; ചോദ്യം ചെയ്യലിന് ഹാജരാകുന്ന കാര്യത്തിൽ വ്യക്തത വരുത്താതെ കെ സുരേന്ദ്രൻ; തനിക്കെതിരായ നീക്കം ശ്രദ്ധതിരിക്കാനെന്നും ആരോപണംമറുനാടന് മലയാളി3 July 2021 1:29 PM IST
SPECIAL REPORTഇന്നലെയും തൊഴിൽ വകുപ്പിന്റെ നോട്ടീസ്; ഉപദ്രവിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും കിറ്റെക്‌സ് എംഡി സാബു; മിന്നൽ പരിശോധന വേണ്ടെന്നാണ് നിലപാട്; കിറ്റെക്സ് ഇനി വന്നാലും സ്വീകരിക്കും; രാഷ്ട്രീയ വൈരാഗ്യമില്ലെന്ന് വ്യവസായ മന്ത്രി പി രാജീവും; കിറ്റക്‌സിനെ തണുപ്പിക്കാൻ സർക്കാർ ശ്രമംമറുനാടന് മലയാളി3 July 2021 2:44 PM IST
Politicsകെ സുരേന്ദ്രന് കുറച്ചു കൂടി സമയം നൽകണം; പുറത്തു നിന്ന് കാണുന്ന ബിജെപിയല്ല അകത്ത്; യുവമോർച്ച ഡിവൈഎഫ്ഐയെ മാതൃകയാക്കണം; കേരളത്തിലെ ബിജെപിയും അനുബന്ധ പാർട്ടി സംവിധാനങ്ങളും സമൂലമായ മാറ്റം അർഹിക്കുന്നെന്ന് ജേക്കബ് തോമസ്മറുനാടന് മലയാളി6 July 2021 3:37 PM IST
SERVICE SECTORകൺമുന്നിൽ കൊച്ചു കുഞ്ഞുങ്ങൾ പിടഞ്ഞുവീണാലും കമാന്നൊരക്ഷരം മിണ്ടില്ല, പേനയുന്തില്ല; ഉത്തരേന്ത്യയിൽ ഒരു നായ ചത്താലും മോങ്ങുന്ന തൊമ്മികൾ അരങ്ങുവാഴുന്ന സാമ്രാജ്യത്തിന്റെ പേരാകുന്നു കലാകേരളം; അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നുഅഞ്ജു പാർവ്വതി പ്രഭീഷ്7 July 2021 10:09 PM IST
JUDICIALകല്യാണത്തിന് 20 പേർ, ബെവ്കോയ്ക്ക് മുന്നിൽ കൂട്ടയിടി; യാതൊരു നിയന്ത്രണവുമില്ലാതെ ആളുകൾ ബെവ്‌കോ ഔട്ട്‌ലെറ്റുകൾത്ത് മുന്നിൽ ക്യൂനിന്നാൽ രോഗവ്യാപനം ഉണ്ടാകില്ലേ? ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്: സർക്കാരിന് രൂക്ഷ വിമർശനവുമായി ഹൈക്കോടതിമറുനാടന് മലയാളി8 July 2021 12:00 PM IST