Politicsപ്രവർത്തിക്കാനുള്ള സാവകാശം പോലും നൽകാതെ മുതിർന്ന നേതാക്കളുടെ കൊതിക്കെറുവ്; സ്ഥാനം പോകുന്ന ഗ്രൂപ്പ് മാനേജർമാരും ചെന്നിത്തലയും സുധീരനും മുല്ലപ്പള്ളിയും ഒരുപോലെ പരാതിക്കെട്ടഴിച്ചു രംഗത്ത്; നിരന്തരം പരാതി ഉയരുന്നതിൽ ഹൈക്കമാൻഡിന് അതൃപ്തി; സുധാകരനും സതീശനും ട്രാപ്പിൽ!മറുനാടന് മലയാളി28 Sept 2021 10:37 AM IST
Politicsകോൺഗ്രസിൽ ഇപ്പോൾ അധ്യക്ഷനില്ലാത്ത അവസ്ഥ; ആരാണ് തീരുമാനങ്ങളൊക്കെ എടുക്കുന്നത്, ഞങ്ങൾക്കറിയില്ല; പഞ്ചാബിൽ കോൺഗ്രസ് പാർട്ടിക്ക് ഇങ്ങനെ സംഭവിക്കുന്നത് ഐഎസ്ഐക്കും പാക്കിസ്ഥാനും നേട്ടം; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു കപിൽ സിബൽമറുനാടന് മലയാളി29 Sept 2021 5:16 PM IST
SPECIAL REPORTകണ്ണൂർ ആയുർവേദ മെഡിക്കൽ കോളേജിന്റെ വികസനത്തിന് അലോപ്പതി ഡോക്ടർമാർ പാരവയ്ക്കുന്നു; സ്ത്രീകളുടെയും കുട്ടികളുടെയും ഒപി തുടങ്ങാൻ രണ്ടുതവണ ഇന്റർവ്യൂവിന് വിളിച്ചിട്ടും അലോപ്പതി ഡോക്ടർമാർ ഹാജരായില്ല; പൊതുവേദിയിൽ വിമർശനവുമായി സിപിഎം നേതാവ്മറുനാടന് മലയാളി2 Oct 2021 5:07 PM IST
KERALAMരാഷ്ട്രീയത്തിൽ അൽപമൊക്കെ സംസ്കാരം വേണം; അഴിമതിയിൽ മൂക്കറ്റം മുങ്ങി നിൽക്കുന്ന കെ ടി ജലീൽ നിലവാരമില്ലാതെ ജൽപ്പനം നടത്തുന്നു; വിമർശനവുമായി കെ മുരളീധരൻമറുനാടന് മലയാളി3 Oct 2021 5:02 PM IST
SPECIAL REPORTകർഷക നിയമത്തിന്റെ സാധുത കോടതിക്കല്ലാതെ ആർക്കും നിർണയിക്കാനാവില്ല; കർഷകർ ബില്ലുകളെ എതിർത്ത് കേസ് ഫയൽ ചെയ്തിട്ടുണ്ടല്ലോ; പിന്നെന്തിന് തെരുവുകളിൽ പ്രതിഷേധിക്കുന്നു'; കർഷക സമരങ്ങളെ വിമർശിച്ച് സുപ്രീം കോടതിന്യൂസ് ഡെസ്ക്4 Oct 2021 3:48 PM IST
JUDICIALതട്ടിപ്പുകാരനായ മോൻസന് ഏതു സാഹചര്യത്തിലാണ് പൊലീസ് സംരക്ഷണം നൽകിയത്? ലോകത്ത് കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് മോൻസൺ പറഞ്ഞിരുന്നത്; ആരോപണ വിധേയരായ ഉന്നത ഉദ്യോഗസ്ഥരെല്ലാം സർവീസിലുണ്ട്; വിമർശനവുമായി ഹൈക്കോടതിമറുനാടന് മലയാളി5 Oct 2021 4:34 PM IST
KERALAMസ്വന്തം സംസ്ഥാനത്തേക്കു വളഞ്ഞ വഴിയിലൂടെ കേഡർ മാറ്റം; ഐഎഎസ് ഉദ്യോഗസ്ഥർക്ക് സുപ്രീംകോടതിയുടെ വിമർശനംസ്വന്തം ലേഖകൻ7 Oct 2021 8:21 AM IST
ASSEMBLYബില്ല് സ്ത്രീകളെ അടുക്കളയിൽ തളച്ചിടാൻ മാത്രമെ ഉപകരിക്കുവെന്ന് കെ കെ രമ; സ്ത്രീകൾക്കായി പ്രത്യേക ക്ഷേമനിധി ബോർഡിന്റെ ആവശ്യമില്ലെന്ന് വീണ ജോർജ്ജ് ; വീട്ടമ്മമാർക്കായി ക്ഷേമനിധി ബോർഡ് വേണമെന്ന കൊണ്ടോട്ടി എം എൽ എ യുടെ ബില്ലിനെതിരെ വനിത അംഗങ്ങൾമറുനാടന് മലയാളി9 Oct 2021 4:35 PM IST
SPECIAL REPORTരാഹുൽ ഈശ്വർ, അങ്ങ് ഹിന്ദു മതം ഉപേക്ഷിച്ചു ഇസ്ലാം സ്വീകരിച്ചു ഇസ്ലാമായി ശിഷ്ടകാലം കഴിയണം; സവർണ ജഡ്ജിമാർ കാപ്പനോട് കരുണ കാട്ടണമെന്ന് ട്വീറ്റു ചെയ്ത രാഹുൽ ഈശ്വറിനെ വിമർശിച്ചു തുറന്ന കത്തുമായി അഡ്വ. കൃഷ്ണരാജ്; വാവരില്ലാതെ അയ്യപ്പനില്ല, വക്കീൽ ഇസ്ലാമോഫോബിയ മാറ്റണമെന്ന് രാഹുൽമറുനാടന് ഡെസ്ക്10 Oct 2021 2:16 PM IST
Politicsദേശീയ ഐക്യം മറന്ന് നമ്മൾ വില കുറഞ്ഞ രാഷ്ട്രീയം കളിക്കരുത്; ലഖിംപൂർ വിഷയം ഹിന്ദു-സിഖ് യുദ്ധമാക്കി മാറ്റുന്നത് അധാർമികം അവാസ്തവം, അപകടകരം; ബിജെപിക്കെതിരെ വീണ്ടും വിമർശനവുമായി വരുൺ ഗാന്ധി; യോഗിക്ക് കീഴിൽ വളർച്ചയില്ലെന്ന തിരിച്ചറിവിൽ അതൃപ്തി പരസ്യമാക്കി വീണ്ടും സഞ്ജയ് ഗാന്ധിയുടെ പുത്രൻമറുനാടന് ഡെസ്ക്10 Oct 2021 2:33 PM IST
SPECIAL REPORTയുഡിഎഫ് കൗൺസിലർമാർ മതാചാരത്തിന്റെ ഭാഗമായുള്ള ഹോമം നടത്തിയത് ദുഷ്ടലാക്കോടെ; പിന്നിൽ ചില പ്രത്യേക ലക്ഷ്യങ്ങൾ; കേരളത്തെ വർഗീയ കലാപത്തിന്റെ വേദിയാക്കുന്ന നീക്കം: വിമർശനവുമായി മേയർ ആര്യാ രാജേന്ദ്രൻമറുനാടന് ഡെസ്ക്18 Oct 2021 5:28 PM IST
Politics'സിപിഐയെ നശിപ്പിച്ചു, ഇനി സിപിഎം ആണോ ലക്ഷ്യം? സിപിഐ നേതാക്കൾ കാണിച്ച ആർജ്ജവം സിപിഎം നേതാക്കൾ കാണിക്കുമോ ഈ പാർട്ടിയെ രക്ഷിക്കാൻ? തളിപ്പറമ്പിൽ സിപിഎമ്മിലും ചേരിപ്പോര്; പുതുതായി തെരഞ്ഞെടുക്കപ്പെട്ട ലോക്കൽ സെക്രട്ടറിക്കെതിരെ പോസ്റ്റർ പ്രചരണംഅനീഷ് കുമാര്19 Oct 2021 5:35 PM IST