You Searched For "വിരുന്ന്"

അർജുൻ, നിക്കി ഗൽറാണി ചിത്രമായ വിരുന്നിന്റെ കളക്ഷൻ തുക ആൾമാറാട്ടത്തിലൂടെ കൈപ്പറ്റി; സിനിമയുടെ ഡിസ്ട്രിബ്യുട്ടർ എന്ന വ്യാജേന പണം തട്ടിയത് തീയറ്റർ ഉടമകളിൽ നിന്ന്; റിലീസായി 8 മാസം പിന്നിടുമ്പോഴും വിതരണക്കാർക്ക് കളക്ഷനില്ല; 123 തീയറ്ററുകളിൽ നടന്നത് സിനിമയെ വെല്ലും ഡിസ്ട്രിബ്യൂഷൻ തട്ടിപ്പ്
മരുമകൻ വീട്ടിൽ വിരുന്നു വന്നു പോകുമ്പോൾ സ്വർണവും പണവും നഷ്ടപ്പെടുന്നത് പതിവ്! ആരെടാ മോഷ്ടാവ് എന്നു വീട്ടുകാർ തിരയവേ കള്ളനെ കണ്ടെത്തി സിസി ടിവി; അമ്മയിഅപ്പന്റെ പരാതിയിൽ മരുമകൻ ഒടുവിൽ അഴിക്കുള്ളിൽ; കള്ളനായ ഭർത്താവിനൊപ്പം ജീവിക്കാനില്ലെന്ന് ഭാര്യയും
ഭാവി മരുമകനോടുള്ള ഞങ്ങളുടെ സ്‌നേഹം; ഒരു വർഷത്തിലെ 365 ദിവസം എന്നപോലെ 365 ഇനം ഭക്ഷണങ്ങൾ ക്രമീകരിച്ചു; ഭാവി വധുവിന്റെ വീട്ടുകാർ ഒരുക്കിയ വിരുന്ന് കണ്ട് ഞെട്ടി യുവാവ്; ഇത്രയും എങ്ങനെ തിന്നുതീർക്കുമെന്ന് സാമൂഹ്യ മാധ്യമങ്ങൾ