KERALAMബഡ്സ് സ്കൂളുകൾ തുറക്കുന്നത് കോവിഡ് സാഹചര്യം പരിശോധിച്ച ശേഷം: മന്ത്രി വി ശിവൻകുട്ടിമറുനാടന് മലയാളി10 Nov 2021 5:29 PM IST
KERALAMപട്ടികജാതിക്കാരെ വീട് വെയ്ക്കാൻ അനുവദിക്കാത്ത സംഭവം: ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തുമറുനാടന് മലയാളി10 Nov 2021 5:33 PM IST
AUTOMOBILEഉസ്താദിന്റെ തുപ്പലിനായി ക്യൂ നിൽക്കുന്നവർ; വാഹനത്തിൽ പോയി തുപ്പിച്ച് മുഖത്ത് തേച്ചു പിടിപ്പിക്കുന്നവർ; ഗർഭചിദ്രം വരെ ചെയ്തു കൊടുക്കുന്ന ജിന്നുമ്മകൾ; ചികിത്സിക്കാതെ വെള്ളം മന്ത്രിച്ചൂതി മരിക്കുന്നവർ; മതപരമായ കാരണത്താൽ വാക്സിൻ എടുക്കാത്ത അദ്ധ്യാപകർ; ഒടുവിൽ 'തുപ്പൽ ബിരിയാണി വിവാദവും'; നവോത്ഥാന കേരളം അനാചാരങ്ങളുടെ ഈറ്റില്ലമാകുന്നോ?അരുൺ ജയകുമാർ11 Nov 2021 9:08 AM IST
SPECIAL REPORTകോടികൾ മുടക്കി പണികഴിപ്പിച്ച കഴക്കൂട്ടം- കോവളം ബൈപ്പാസിൽ റോഡ് അടച്ചിട്ട് 23 ദിവസം; സർവീസ് റോഡിലൂടെയുള്ള ദുരിതയാത്രയിൽ ജനം വലയുന്നു; അധികാരികളുടെ കണ്ണ് തുറക്കാൻ ജൂനിയർ മാൻഡ്രേക്ക് മോഡൽ ഒറ്റയാൾ സമരവുമായി യുവാവ്മറുനാടന് മലയാളി11 Nov 2021 1:17 PM IST
SPECIAL REPORTവാർഷിക ഡയറിയിൽ കൊയ്ത്ത് തുടർന്നിരുന്ന കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് തിരിച്ചടി; ഡയറി അച്ചടിക്കാം, പരസ്യം പിടിക്കരുതെന്ന് മാനേജ്മെന്റ്; ലക്ഷങ്ങൾ പിരിച്ചെടുത്ത ഉദ്യോഗസ്ഥർക്ക് 'ഷോക്ക് ട്രീറ്റ്മെന്റ്' ആയി കെഎസ്ഇബിയുടെ തീരുമാനംമറുനാടന് മലയാളി12 Nov 2021 10:32 AM IST
Politicsഒരു ചെറിയ ഇടനാഴി മാത്രമാണ് കേരളം; ഒരു ലക്ഷം കോടിയിലേറെ ചെലവഴിച്ചു സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കെ.റെയിൽ പദ്ധതി അപ്രായോഗികം; കേന്ദ്രസർക്കാറുമായി ചർച്ച നടത്തിയിട്ടില്ല; ജന വിരുദ്ധ പദ്ധതിക്കെതിരെ കേന്ദ്ര സർക്കാരിന് പരാതി നൽകുമെന്ന് കെ സുധാകരൻ; പരാതി പ്രളയവുമായി കുടിയൊഴിപ്പിക്കപ്പെടുന്നവരുംഅനീഷ് കുമാര്12 Nov 2021 12:58 PM IST
KERALAMവൃഷ്ടിപ്രദേശത്ത് കനത്ത മഴ: ജലനിരപ്പ് 2398.32 അടിയായി; ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചുമറുനാടന് മലയാളി12 Nov 2021 2:34 PM IST
SPECIAL REPORTകണ്ണുകൾ പാതിയടഞ്ഞു... ആടിക്കുഴഞ്ഞ് സുഹൃത്തിന്റെ തോളിൽ കൈയിട്ട് നിൽപ്പ്; ദൃശ്യങ്ങൾ കണ്ടവർ സൈബറിടത്തിൽ പ്രചരിപ്പിക്കുന്നത് ടി എൻ പ്രതാപൻ മദ്യപിച്ചു ലക്കു കെട്ടെന്ന വിധത്തിലും; പിന്നിൽ സംഘി കമ്മി പ്രൊഫൈലുകളെന്ന് വിശദീകരിച്ച തൃശ്ശൂർ എംപിയും; ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ പരാതിയുംമറുനാടന് ഡെസ്ക്12 Nov 2021 3:15 PM IST
SPECIAL REPORTആ പരാമർശം ഒരു നാക്കുപിഴയായിരുന്നു! എംബിബിഎസ് പഠിച്ചയാൾ എംബിബിഎസ് ചികിത്സ മാത്രമേ നൽകാൻ പാടുള്ളൂവെന്ന പരാമർശത്തിൽ ഡോക്ടർമാരോട് ക്ഷമ ചോദിച്ചു എ എൻ ഷംസീർ എംഎൽഎ; വാക്കു കൊണ്ടോ പ്രവർത്തി കൊണ്ടോ മനസ് കൊണ്ടോ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് പുറത്ത് വന്നതെന്ന് വിശദീകരണംമറുനാടന് മലയാളി12 Nov 2021 3:47 PM IST
SPECIAL REPORT'ഹിന്ദുത്വ ഐഎസ് പോലെ'യെന്ന് പരാമർശിച്ച് സൽമാൻ ഖുർഷിദിന്റെ പുസ്തകം; നിരോധിക്കണമെന്ന ആവശ്യവുമായി ബിജെപി; ഹിന്ദുത്വയെ ഐഎസുമായും ഇസ്ലാമിക ജിഹാദിസ്റ്റുമായും താരതമ്യപ്പെടുത്തുന്നത് അതിശയോക്തിയെന്ന് ഗുലാം നബി ആസാദ്; സൽമാനെ പിന്തുണച്ച് രാഹുൽ ഗാന്ധിയും; യുപി തിരഞ്ഞെുപ്പിൽ ആയുധമാക്കാൻ ബിജെപിയുംമറുനാടന് ഡെസ്ക്12 Nov 2021 5:24 PM IST
Politics'ഹിന്ദുത്വ ഐഎസ് പോലെ'യെന്ന് പരാമർശിച്ച് സൽമാൻ ഖുർഷിദിന്റെ പുസ്തകം; നിരോധിക്കണമെന്ന ആവശ്യവുമായി ബിജെപി; ഹിന്ദുത്വയെ ഐഎസുമായും ഇസ്ലാമിക ജിഹാദിസ്റ്റുമായും താരതമ്യപ്പെടുത്തുന്നത് അതിശയോക്തിയെന്ന് ഗുലാം നബി ആസാദ്; സൽമാനെ പിന്തുണച്ച് രാഹുൽ ഗാന്ധിയും; യുപി തിരഞ്ഞെുപ്പിൽ ആയുധമാക്കാൻ ബിജെപിയുംമറുനാടന് മലയാളി12 Nov 2021 5:26 PM IST
SPECIAL REPORTകുർബാന നടത്തുമ്പോൾ വൈദികർ ജനാഭിമുഖമായി നിൽക്കണോ അതോ തിരിഞ്ഞു നിൽക്കണോ? ഏകീകരണത്തിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം വൈദികർ; കാക്കനാട് സഭാ ആസ്ഥാനത്തിനു മുന്നിൽ പ്രതിഷേധം; ഗേറ്റിലൂടെ നിവേദനം നൽകി വൈദികർമറുനാടന് മലയാളി13 Nov 2021 8:10 AM IST