You Searched For "വിവാദ നിയമനം"

മുഖ്യമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയാല്‍ പദവികള്‍ ഉറപ്പ്! മുന്‍ ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിന് അടുത്ത ലോട്ടറി; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാനാക്കാന്‍ മന്ത്രിസഭയുടെ ശുപാര്‍ശ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കേസിലെ വിധിക്ക് പ്രത്യുപകാരമായുള്ള പാരിതോഷികമോ? ഉപലോകായുക്ത പദവി കഴിഞ്ഞ് സര്‍ക്കാര്‍ ആനുകൂല്യം പറ്റരുതെന്ന് നിയമം
പിഷാരികാവ് ദേവസ്വം സ്‌കൂളിൽ ബന്ധു നിയമന വിവാദം; ചടങ്ങൾ മറികടന്ന് സിപിഎം നേതാവും ദേവസ്വത്തിലെ ഗവ. നോമിനിയുമായ വ്യക്തിയുടെ ഭാര്യാ സഹോദരിക്ക് നിയമനം നൽകി; പ്രതിഷേധിച്ച് രാജിക്കൊരുങ്ങി സിപിഎം നേതാക്കളും പ്രവർത്തകരും; പ്രശ്‌നം രൂക്ഷമായതോടെ നിയമന തീരുമാനം പിൻവലിക്കാൻ ശുപാർശ ചെയ്ത് സിപിഎം