INVESTIGATIONപത്ത് കെട്ടിയെങ്കിലും പണമോ സ്വര്‍ണമോ തട്ടാനുള്ള ശ്രമം രേഷ്മ നടത്തിയിട്ടില്ലെന്ന് പോലീസിന്റെ നിഗമനം! പലരും കെട്ടിയത് താലി മാത്രം; സ്വര്‍ണമാല പോലും ഉണ്ടായിരുന്നില്ല; നിത്യച്ചെലവിനും യാത്രയ്ക്കുമുള്ള പണം മാത്രമാണ് വാങ്ങിയത്; രേഷ്മക്ക് വേണ്ടത് സ്‌നേഹം മാത്രമായിരുന്നോ?മറുനാടൻ മലയാളി ബ്യൂറോ11 Jun 2025 8:29 AM IST
SPECIAL REPORTവിവാഹം കഴിക്കാതെ രേഷ്മ റസ്റ്റ് എടുത്തത് ഗര്‍ഭകാലത്ത് മാത്രം; ഏറ്റവും കൂടുതല്‍ കാലം ചെലവഴിച്ചതും കുഞ്ഞുണ്ടായ കൊല്ലം സ്വദേശിക്കൊപ്പം മാത്രം; ഒരുഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് മറ്റൊരു ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാന്‍ കൂട്ടായത് മൂന്നാം ഭര്‍ത്താവ്; മോഷണമോ, സാമ്പത്തിക തട്ടിപ്പോ നടത്താത്ത രേഷ്മയ്ക്ക് വിവാഹ തട്ടിപ്പ് ഭ്രമമോ?മറുനാടൻ മലയാളി ബ്യൂറോ10 Jun 2025 12:14 PM IST
INVESTIGATIONകല്ല്യാണ ശേഷം മുങ്ങുന്നത് ബിഹാറിലെ സ്‌കൂളിലെ അധ്യാപികയെന്ന് പറഞ്ഞ്; പത്ത് ഭര്‍ത്താക്കന്മാരെയും വിളിക്കാന്‍ പ്രത്യേകം 'ടൈം ടേബിളും'; വിവാഹ തട്ടിപ്പിന് ഇരകളായവരെ ബന്ധപ്പെട്ട് പോലീസ്; യുഎസില്‍ നഴ്‌സായ തൊടുപുഴ സ്വദേശിയും രേഷ്മയുടെ കല്ല്യാണ വലയില്‍ കുടുങ്ങി; കൂടുതല്‍ കാലം ഒന്നിച്ചു ജീവിച്ചത് കൊല്ലം സ്വദേശിക്കൊപ്പംമറുനാടൻ മലയാളി ബ്യൂറോ10 Jun 2025 8:03 AM IST
INVESTIGATIONകല്യാണം ഉറപ്പിക്കാൻ അമ്മയെന്ന പേരിൽ ഫോണിൽ സംസാരിക്കുന്നത് രേഷ്മ തന്നെ; പോലീസിന്റെ ചോദ്യങ്ങളോട് കൂസലിലാതെ മറുപടി; സ്നേഹം കിട്ടുന്നതുവരെ തെറ്റുകൾ ആവർത്തിക്കും; എന്നെ ജയിലിൽ അടയ്ക്കണം പുറത്തിറക്കരുത്; രേഷ്‌മയുടെ ആ വാക്കുകളിൽ തെളിയുന്നത് സ്നേഹം തേടിയുള്ള തട്ടിപ്പുകൾ തുടരുമെന്നോ ?സ്വന്തം ലേഖകൻ9 Jun 2025 11:03 AM IST
INVESTIGATION2014ല്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ എറണാകുളം സ്വദേശിയുമായി ഒളിച്ചോടി ആദ്യ കല്യാണം; മൂന്ന് വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിച്ച ശേഷം വിവാഹതട്ടിപ്പ് പതിവാക്കി; ഒരു ബന്ധത്തില്‍ കുട്ടി ഉണ്ടായെങ്കിലും തട്ടിപ്പു തുടര്‍ന്നു; ഇരകള്‍ നാണക്കേടു കൊണ്ട് പണം പോയത് പുറത്തു പറയാത്തത് തഞ്ചമാക്കി രേഷ്മ; രേഷ്മയെ കുടുക്കിയത് വരന്റെ സുഹൃത്തിന് തോന്നിയ സംശയംമറുനാടൻ മലയാളി ബ്യൂറോ9 Jun 2025 7:41 AM IST
SPECIAL REPORTവിവാഹ തലേന്ന് രേഷ്മയെ വെമ്പായത്ത് എത്തിച്ചത് മറ്റൊരു 'പ്രതിശ്രുത വരന്‍'; ചോദ്യം ചെയ്യലില്‍ രേഷ്മ പറഞ്ഞത് അടുത്ത മാസം ഞാന്‍ കല്യാണം കഴിക്കാനിരുന്നയാളെന്ന്; മറുപടി കേട്ട് ഞെട്ടി പൊലീസ്; പ്രതിശ്രുതവധു വിവാഹത്തട്ടിപ്പിന് പിടിയിലായത് അറിഞ്ഞ് അമ്പരന്ന് യുവാവ്; കുടുക്കിയത് മുന്‍ വിവാഹങ്ങളുടെ രേഖകള്സ്വന്തം ലേഖകൻ7 Jun 2025 5:54 PM IST
INVESTIGATIONയുവാക്കള്‍ക്ക് വാട്സ് ആപ്പ് വഴി ചിത്രം അയച്ചു കൊടുത്ത് വിവാഹ ആലോചന; കെണിയില്‍ വീണാല്‍ യുവാക്കളുടെ കാര്യം കഷ്ടം! ഹണിമൂണ്‍ കഴിഞ്ഞാല്‍ മുങ്ങും പണവും സ്വര്‍ണവുമായി മുങ്ങും; ഏഴുമാസത്തിനിടെ അനുരാധ വിവാഹം കഴിച്ചത് 25 യുവാക്കളെ; വന്‍ വിവാഹ തട്ടിപ്പുകാരി പിടിയില്മറുനാടൻ മലയാളി ഡെസ്ക്20 May 2025 2:12 PM IST
INVESTIGATIONമാട്രിമാണിയല്‍ പരസ്യത്തില്‍ വിവാഹ ആലോചനയെത്തി; അച്ഛനും അളിയനും വിളിച്ചതോടെ വിശ്വാസം കൂടി; പല കാര്യങ്ങള്‍ പറഞ്ഞ് പണം വാങ്ങി; സംശയം തോന്നിയപ്പോള്‍ മൊബൈല്‍ വാങ്ങാന്‍ നല്‍കിയ അഡ്രസില്‍ അന്വേഷണം; ആ വീട്ടില്‍ തെളിഞ്ഞത് ഭാര്യ; വെണ്ണൂരിലെ അജീഷിന്റെ കള്ളക്കളി പൊളിച്ച് തിരുവനന്തപുരത്തെ യുവതി; ആ വിവാഹ തട്ടിപ്പ് പൊളിഞ്ഞ കഥവൈശാഖ് സത്യന്9 May 2025 10:52 AM IST
Right 1'നാഗേന്ദ്രന്‍സ് ഹണിമൂണ്‍' മാതൃകയില്‍ ദീപു ഫിലിപ്പിന്റെ ഹണിമൂണ്‍; പത്ത് കൊല്ലം മുമ്പ് തുടങ്ങിയ തട്ടിപ്പില്‍ നാലാമത്തെ യുവതി ചതിച്ചു; വിവാഹത്തട്ടിപ്പും പീഡനവും പതിവാക്കിയ യുവാവ് കുടുങ്ങി; കാസര്‍കോഡുകാരന്‍ ദീപുവിന് ഇനി ജയില്‍ വാസംശ്രീലാല് വാസുദേവന്‍10 Feb 2025 8:39 PM IST
KERALAMവിവാഹ പിറ്റേന്ന് വധുവിനെ ഉപേക്ഷിച്ച് വരന്‍ കടന്നു കളഞ്ഞതായി പരാതി; സ്വര്‍ണം തട്ടിയെടുത്തെന്നും സേവ് ദ് ഡേറ്റിന്റെ മറവില്‍ ഉപദ്രവിച്ചതായും പെണ്‍കുട്ടി: റാന്നി സ്വദേശിയായ യുവാവ് വിദേശത്തേക്ക് കടന്നു കളഞ്ഞതായും റിപ്പോര്ട്ട്സ്വന്തം ലേഖകൻ1 Feb 2025 5:55 AM IST
KERALAMഡോക്ടര്‍ ചമഞ്ഞ് വിവാഹ തട്ടിപ്പ്; നാലു പേരെ വിവാഹം കഴിച്ച് വഞ്ചിച്ച യുവതി അറസ്റ്റില്‍: ലക്ഷ്മി തട്ടിപ്പ് തുടങ്ങിയത് പത്ത് വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചതിന് പിന്നാലെസ്വന്തം ലേഖകൻ28 Jan 2025 8:30 AM IST