You Searched For "വിശദീകരണം"

പ്രധാനമന്ത്രിയുടെ വാഹനം പ്രതിഷേധക്കാർ തടഞ്ഞതിൽ സുരക്ഷാ വീഴ്‌ച്ചയില്ല; യാത്ര അവരാണ് മാറ്റിയത്; 70,000 പേർ റാലിക്കെത്തുമെന്ന് പറഞ്ഞിട്ടും എത്തിയത് വെറും 700 പേർ മാത്രമായിരുന്നു; മോദിയുടെ വാഹനം കർഷകർ തടഞ്ഞതിൽ വിശദീകരണവുമായി പഞ്ചാബ് മുഖ്യമന്ത്രി
ആത്മഹത്യക്ക് ശ്രമിച്ചതല്ല, ഗുളികയുടെ ഡോസ് അധികമായതാണെന്ന് യുവനടിയുടെ വിശദീകരണം; ദിലീപ് കേസിലെ കൂറുമാറ്റവുമായി ബന്ധമെന്ന സംശയമെന്ന നിഗമനത്തിൽ വിശദീകരണം മുഖവിലയ്‌ക്കെടുക്കാതെ പൊലീസും; കൊച്ചി കേസുമായി ബന്ധപ്പെട്ടവരുടെ സാമ്പത്തിക ഇടപാടുകൾ ചികഞ്ഞ് അന്വേഷണ സംഘം
ദിലീപുമായി അടുത്ത ബന്ധം ഇല്ല, ഒരിടത്തും വക്കാലത്ത് പറഞ്ഞിട്ടില്ല; ഒരു യാത്രയ്ക്കിടെ യാദൃശ്ചികമായിട്ടാണ് ജയിലിൽ പോയി ദിലീപിനെ കണ്ടത്; ഭാവനയെ ഐഎഫ്എഫ്‌കെ ഉദ്ഘാടന വേദിയിലേക്ക് ക്ഷണിച്ചത് വ്യക്തിപരമായി; വിമർശനങ്ങൾക്ക് രഞ്ജിത്തിന്റെ മറുപടി
തെക്കൻ കേരളത്തിന്റെ കഥ മലബാറിലുള്ള പഴയ കഥ, അത് ആരെയും വിഷമിപ്പിക്കാൻ പറഞ്ഞതല്ല; ആർക്കെങ്കിലും വിഷമം തോന്നിയെങ്കിൽ ആ വാക്കുകൾ പിൻവലിക്കുന്നു; വിവാദ പരാമർശത്തിൽ മാപ്പു പറഞ്ഞ് കെ സുധാകരൻ; തരൂരിനെ ട്രെയിനി എന്ന് വിശേഷിപ്പിച്ചിട്ടില്ലെന്നും കെപിസിസി അധ്യക്ഷൻ
കത്ത് വ്യാജമാണോ അല്ലയോ എന്ന് മാധ്യമങ്ങൾ അന്വേഷിച്ചാൽ മതി; അന്വേഷണം നടത്താതെ നേരത്തെ കയറി അഭിപ്രായം പറയാനില്ല; പാർട്ടി സഖാക്കൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് സിപിഎം അന്വേഷിക്കും; അഴിമതിക്കെതിരെ പോരാടുന്ന മേയറെ അഴിമതിക്കാരിയാക്കുന്നു; കൈകൾ ശുദ്ധമായതുകൊണ്ടാണ് ജനങ്ങൾ വീണ്ടും ജയിപ്പിച്ചത്; കത്ത് വിവാദത്തിൽ ആനാവൂർ നാഗപ്പന്റെ വിശദീകരണം
ഇ പി ജയരാജനെതിരെ തൃപ്തികരമായ അന്വേഷണം വേണം; ലീഗിന് ഒരു സ്വരമേയുള്ളു രണ്ട് സ്വരമില്ല; അധികാരമൊഴിഞ്ഞാലും ആരോപണങ്ങൾ വന്നാൽ അതിൽ പൊതു സമൂഹത്തിന് ബോധ്യം വരുത്തുന്ന അന്വേഷണം നടത്തണം; ആഭ്യന്തര പ്രശ്നമെന്ന പരാമർശം തിരുത്തി പി കെ കുഞ്ഞാലിക്കുട്ടി
സിപിഎമ്മിന്റെ പിന്തുണ രാഹുൽ ഗാന്ധിക്കല്ല, പ്രതിഷേധം അദ്ദേഹത്തെ അയോഗ്യനാക്കിയ നടപടിക്ക് എതിരെ; രാഹുലിന്റെ അയോഗ്യത കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നതിന്റെ മറ്റാരു രീതി; കേരളത്തിൽ പോരാട്ടം സിപിഎമ്മും കോൺഗ്രസും തമ്മിൽ; എം വി ഗോവിന്ദന്റെ വഴിയെ യെച്ചൂരിയും; പിണറായിയെ അധിക്ഷേപിക്കുന്നതിനെ അപലപിച്ചു പിബി
ഭക്ഷണം കഴിക്കാതെ കളയുന്ന പിതൃശൂന്യമായ പ്രവർത്തി അംഗീകരിക്കാൻ കഴിയില്ല; വെച്ചുണ്ടാക്കിയ ഭക്ഷ്യയോഗ്യമായ ഭക്ഷണം കഴിക്കുക എന്നതാണ് ഒരു പരിഷ്‌കൃത സമൂഹത്തിന്റെ പ്രധാന ചുമതലയാണ്; ഉച്ചഭക്ഷണം പാഴാക്കുന്ന ജീവനക്കാരിൽ നിന്ന് 100 രൂപ പിഴ ഈടാക്കാൻ ഉത്തരവിട്ട വടക്കാഞ്ചേരി നഗരസഭ സെക്രട്ടറിയുടെ വിശദീകരണം
ജൂൺ 5ന് നൽകിയ രാജിയിൽ തീരുമാനം അറിയിച്ചില്ല; ജൂലൈ ആദ്യം വീണ്ടും സർവകലാശാലയ്ക്ക് കത്തയച്ചു; തീരുമാനം എന്താണെങ്കിലും റിപ്പോർട്ടറിലുണ്ടാകും; മറിച്ചൊരു മാറ്റം ഇപ്പോൾ ചിന്തയിലില്ല; റിപ്പോർട്ടർ ചാനൽ വിടാൻ ഉദ്ദേശ്യമില്ലെന്ന് വ്യക്തമാക്കി ഡോ. അരുൺ കുമാർ; അസി. പ്രൊഫസർ ജോലി തിരിച്ചു കിട്ടാൻ രജിസ്ട്രാർക്ക് ഇമെയിൽ അയച്ചതിൽ വിശദീകരണം
ഫോൺ ചോർത്തലിൽ ചൈനീസ് ബന്ധം സംശയിച്ചു കേന്ദ്രസർക്കാർ; ആപ്പിൾ ഫോൺ നിർമ്മാണം അട്ടിമറിക്കാനെന്ന് സംശയം; സുരക്ഷാ സന്ദേശങ്ങൾ സംബന്ധിച്ച് ആപ്പിൾ കമ്പനിയോട് വിശദീകരണം തേടി