Politicsസംസ്ഥാന കമ്മിറ്റി അറിയാതെയുള്ള നിയമനം അംഗീകരിക്കില്ല; അതുകൊണ്ടാണ് അറിഞ്ഞയുടൻ റദ്ദാക്കിയത്; കെ സി വേണുഗോപാൽ ലിസ്റ്റിൽ ഇടപെട്ടിട്ടില്ല; നേതാക്കളുടെ മകനായത് പ്രത്യേക യോഗ്യതയോ അയോഗ്യതയോ ഇല്ല; യൂത്ത് കോൺഗ്രസ് വക്താവ് നിയമനത്തിൽ ഷാഫി പറമ്പിൽമറുനാടന് ഡെസ്ക്2 Sept 2021 1:04 PM IST
SPECIAL REPORTപരിചയപ്പെട്ടത് ഡോക്ടർ എന്ന നിലയിൽ, ആശുപത്രി ബില്ല് മോൻസൻ അടച്ചു; പരാതി നൽകിയവരിൽ രണ്ടു പേർ ഫ്രോഡുകൾ; ഒരാളെ നേരിട്ട് അറിയാം, അമ്മാവനെ വരെ പറ്റിച്ചയാളാണ്; സിനിമയെടുക്കാൻ സുഹൃത്തിന് മോൻസൻ അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തു; ശ്രീനിവാസൻ പറയുന്നുമറുനാടന് മലയാളി1 Oct 2021 4:12 PM IST
SPECIAL REPORT'ഡോക്ടർ എന്തു മരുന്ന് തന്നാലും അത് നല്ല ഇഫക്ടീവ് ആയിരുന്നു'; നിരവധി ആശുപത്രികളിൽ കാണിച്ചിട്ടും ഭേദമാകാത്ത അലോപ്പേഷ്യ രോഗം മോൻസൺ ചികിത്സിച്ച് സുഖമാക്കി; ഉണ്ടായിരുന്നത് പ്രൊഫഷണൽ ബന്ധം മാത്രം; ഡാൻസ് പരിപാടികൾക്ക് പേയ്‌മെന്റും കൃത്യം: നടി ശ്രുതി ലക്ഷ്മി പറയുന്നുമറുനാടന് മലയാളി1 Oct 2021 5:28 PM IST
SPECIAL REPORTപൊലീസ് ഉദ്യോഗസ്ഥർ അനാവശ്യ പരിപാടികളിൽ പങ്കെടുക്കരുത്; കൂടുതൽ സൂക്ഷ്മത പുലർത്തണം; യൂണിഫോമിൽ പോകുമ്പോൾ ജാഗ്രത പാലിക്കണം; സേനയിലുള്ള അഴിമതിക്കാർക്കെതിരെയും നടപടി വേണം; പൊലീസ് ഉദ്യോഗസ്ഥർക്ക് ജാഗ്രതാ നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായിമറുനാടന് മലയാളി3 Oct 2021 5:28 PM IST
SPECIAL REPORTഞാൻ പെർഫക്ട് ഒന്നുമല്ല; പക്ഷെ അവർ സംസാരിച്ചത് മോശം ഭാഷയിൽ; എന്റെ വണ്ടി ഇടിച്ച് പൊളിക്കാൻ ആരാണ് അനുവാദം തന്നത്?; അപകടത്തിൽ വിശദീകരണവുമായി ഗായത്രി സുരേഷ്; വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയാണോ വേണ്ടതെന്നും താരത്തിന്റെ പ്രതികരണംമറുനാടന് മലയാളി19 Oct 2021 2:32 PM IST
Greetingsഅന്ന് ഗായത്രിക്കൊപ്പം ഉണ്ടായിരുന്നത് ഞാനല്ല; ആരോപണത്തിൽ വിശദീകരണവുമായി ജിഷിൻ മോഹൻ; അനാവശ്യ വിവാദങ്ങളിലേക്ക് തന്നെ വലിച്ചിഴയ്ക്കരുതെന്നും താരംമറുനാടന് മലയാളി20 Oct 2021 9:20 AM IST
SPECIAL REPORTജോജു പറയുന്നത് കള്ളം; താൻ അസഭ്യം പറഞ്ഞിട്ടില്ല, ഷർട്ടിൽ കുത്തിപ്പിടിച്ചില്ല; സമരം അലങ്കോലപ്പെടുത്തിയ സമയത്ത് വികാരപരമായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകാം, എന്നാൽ ദേഹത്തു തൊട്ടിട്ടില്ല; വനിതാ പ്രവർത്തകെ അധിക്ഷേപിച്ചില്ലെന്ന് പറയുന്നതും കള്ളം: വിശദീകരണവുമായി ടോണി ചമ്മണിമറുനാടന് മലയാളി2 Nov 2021 11:28 AM IST
KERALAMറാഗിങ്ങിനിടെ മർദ്ദനമേറ്റു വിദ്യാർത്ഥി ബോധരഹിതനായ സംഭവം: കണ്ണൂർ സർവ്വകലാശാല വിശദീകരണം തേടി; വിദ്യാർത്ഥികളെ കോളേജിൽ നിന്നും പുറത്താക്കാൻ നടപടി സ്വീകരിച്ചേക്കുംഅനീഷ് കുമാര്6 Nov 2021 4:11 PM IST
JUDICIALഹലാൽ ശർക്കര വിവാദത്തിൽ ഭക്ഷ്യസുരക്ഷാ കമ്മിഷണർ വിശദീകരണം നൽകണം; നിർദ്ദേശം നൽകി ഹൈക്കോടതിമറുനാടന് ഡെസ്ക്22 Nov 2021 4:03 PM IST
SPECIAL REPORTവിനായകനൊപ്പം ഇലത്താളം കൊട്ടുക മാത്രമാണ് ചെയ്തത്; തിരഞ്ഞെടുപ്പ് നടന്നത് പോലും അറിഞ്ഞിരുന്നില്ല; ഒരു കാര്യവുമില്ലാതെ എന്നെ ഓരോന്നിലേക്ക് പിടിച്ച് ഇടുകയാണ്; കുറെ കൂടി ശത്രുകളെ ഉണ്ടാക്കുക എന്നല്ലാതെ എന്ത് കാര്യം? വഴിമുടക്കിയുള്ള എൽഡിഎഫ് വിജയാഘോഷത്തിന് താളമടിച്ച ജോജുവിന്റെ വിശദീകരണംമറുനാടന് മലയാളി9 Dec 2021 1:24 PM IST
Uncategorizedവംശഹത്യ ആഹ്വാനങ്ങളിൽ ജുഡീഷ്യറി ഇടപെടണം; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു മുതിർന്ന 76 അഭിഭാഷകർമറുനാടന് ഡെസ്ക്27 Dec 2021 11:17 AM IST
SPECIAL REPORTപ്രധാനമന്ത്രിയുടെ വാഹനം പ്രതിഷേധക്കാർ തടഞ്ഞതിൽ സുരക്ഷാ വീഴ്‌ച്ചയില്ല; യാത്ര അവരാണ് മാറ്റിയത്; 70,000 പേർ റാലിക്കെത്തുമെന്ന് പറഞ്ഞിട്ടും എത്തിയത് വെറും 700 പേർ മാത്രമായിരുന്നു; മോദിയുടെ വാഹനം കർഷകർ തടഞ്ഞതിൽ വിശദീകരണവുമായി പഞ്ചാബ് മുഖ്യമന്ത്രിമറുനാടന് മലയാളി5 Jan 2022 6:05 PM IST