You Searched For "വിശാഖ്"

ഷഹീനയെ അപായപ്പെടുത്തിയെന്ന് വ്യക്തമായിട്ടും വീട്ടുകാരും നാട്ടുകാരും പോലീസിനെ വിളിച്ചില്ല; ആദ്യം സ്‌റ്റേഷനില്‍ അറിയിച്ചത് 108 ആംബുലന്‍സുകാരന്‍; ആദ്യം ക്രൈം സീനിലെത്തിയത് ബൈക്ക് പെട്രോളുകാര്‍; മുജീബും ശ്യാംലാലും ചേര്‍ന്ന് ഷംഷാദിനെ കീഴ്‌പ്പെടുത്തിയത് സാഹസികമായി; ഈ പോലീസുകാര്‍ക്ക് കൈയ്യടിക്കാം; മണ്ണന്തലയിലെ പ്രതികളെ രക്ഷപ്പെടാന്‍ വിടാത്ത കഥ ഇങ്ങനെ
റെജി വിളിച്ചപ്പോള്‍ വിശാഖ് വന്നത് പപ്പട കടയില്‍ നിന്ന് കുത്താനുള്ള കത്തിയും വാങ്ങി; ജോബിയെ കുത്തിയ ശേഷം കത്തി കഴുകി തിരികെ കടയില്‍ കൊടുത്തു; വടശേരിക്കര കൊലപാതകം സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന്; പ്രതികള്‍ക്ക് രണ്ടിനും ക്രിമിനല്‍ പശ്ചാത്തലം
ഉടൻ പണം ഫെയിം വിശാഖിന് രോഗം മൂർച്ഛിക്കുന്നു; കണ്ണിൽ നിന്നും മൂക്കിൽ നിന്നും രക്തം വരുന്നു; അർബുദ ബാധിതരായ വിശാഖിന്റെയും അച്ഛമ്മയുടെയും ദുരിത ജീവിതം മറുനാടൻ വാർത്ത ആക്കിയതോടെ ആശ്വാസമായി സഹായഹസ്തങ്ങൾ
യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായി വിജയിച്ച എസ്.എഫ്.ഐ പ്രതിനിധിക്ക് പകരം കുട്ടി നേതാവ്; കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ എസ്.എഫ്.ഐ ആൾമാറാട്ടത്തിൽ കടുത്ത നടപടിക്കൊരുങ്ങി സർവ്വകലാശാല; ഡിജിപിക്ക് പരാതി നൽകി കെ എസ് യു; വിവാദമായതോടെ നിലപാട് തിരുത്തി പ്രൻസിപ്പാളും