You Searched For "വിഷാദരോഗം"

റോയിയുടെ ഓഫീസിലെ രഹസ്യമുറിയില്‍ നിന്ന് ലഭിച്ച കുറിപ്പുകളും മരണത്തിന് തൊട്ടുമുമ്പ് നടത്തിയ മൂന്ന് വെബ് കോളുകളും കേന്ദ്രീകരിച്ച് അന്വേഷണം; കോണ്‍ഫിഡന്റ് ഗ്രൂപ്പുടമ അധികവും വിളിച്ചത് ഇന്റര്‍നെറ്റ് അധിഷ്ഠിത കോളുകള്‍; ഫേസ് റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് രഹസ്യങ്ങള്‍ ഒളിപ്പിച്ച സെക്വേര്‍ഡ് ചേംബര്‍; ആത്മഹത്യാ കാരണം ഇനിയും അജ്ഞാതം
ജൂബേൽ കഴിച്ചുകൊണ്ടിരുന്നത് സൈക്രാട്ടിസ്റ്റായ സഹോദരി കുറിച്ച മരുന്ന്; നാലുമാസമായി ആകെ തളർന്ന അവസ്ഥ; ഒടുവിൽ താങ്ങാൻ കഴിയാതെ ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ചു; വിഷാദരോഗം അടക്കം പല ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നതായി ബന്ധുക്കൾ; ആ യുവ ഡോക്ടറുടെ വിയോഗത്തിൽ ഞെട്ടൽ മാറാതെ സഹപ്രവർത്തകർ
കോട്ടയം മെഡിക്കല്‍ കോളജിലെ അസി. പ്രഫസറുടെ ജീവനെടുത്തത് വിഷാദരോഗം; ഡോ. ജൂബേല്‍ ജെ. കുന്നത്തൂര്‍ കുറച്ചുകാലമായി   വിഷാദരോഗം അടക്കമുള്ള ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നതായി ബന്ധുക്കള്‍; യുവഡോക്ടറുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ സഹപ്രവര്‍ത്തകര്‍
വിഷാദ രോഗത്തെ നടന്നു തോല്‍പ്പിക്കാം..! ദിവസം 7500 ചുവടുകള്‍ വെക്കുന്നത് മാനസികാരോഗ്യത്തിന് വര്‍ധിപ്പിക്കും; ദീര്‍ഘായുസിനുമുള്ള കരുതലാകും;  പതിനായിരം ചുവടു വെക്കേണ്ടെന്ന് ആരോഗ്യപഠനങ്ങള്‍