Marketing Featureവാട്സാപ്പ് സന്ദേശങ്ങൾ അറിഞ്ഞപ്പോൾ പക കൂടി; പ്രതികാരമായി കൊലപാതകം? കൊന്ന് കെട്ടിത്തൂക്കിയാലും പോസ്റ്റ്മോർട്ടത്തെ വളച്ചൊടിച്ച് ആത്മഹത്യയാക്കാം; ശരീരത്തിൽ മുറിവുകൾ തലേദിവസം സംഭവിച്ചതെന്ന് വരുത്തി വെറുമൊരു സ്ത്രീധന പീഡന ആത്മഹത്യാ കേസായി ശാസ്താംകോട്ടയിലെ മരണം മാറുമോ? വിസ്മയയുടെ മരണത്തിൽ പൊലീസ് നീക്കം ഇനി നിർണ്ണായകംമറുനാടന് മലയാളി22 Jun 2021 7:53 AM IST
Marketing Featureകെട്ടി തൂങ്ങി ആത്മഹത്യയിൽ കുരുക്ക് മുറുകുന്നത് കഴുത്തിന്റെ മുകൾ ഭാഗത്ത്; പാടുള്ളത് വിസ്മയയുടെ കഴുത്തിന് താഴെ; മരണ വെപ്രാളത്തിൽ മലമൂത്ര വിസർജ്ജനവും മാന്തി പൊളിക്കലും ഉണ്ടായില്ല; ആശുപത്രിയിൽ എത്തുമ്പോൾ ബ്രോട്ട് ഡെത്തും; കവിളത്ത് അമ്മായി അമ്മ അടിച്ചതിനും തെളിവ്; ഇതൊന്നും കാണാതെ ചർച്ച എല്ലാം ആത്മഹത്യയിലേക്ക്; ശാസ്താംകോട്ടയിലേതുകൊലപാതകം?മറുനാടന് മലയാളി22 Jun 2021 10:33 AM IST
Uncategorizedരാത്രി എട്ടിന് കണ്ടത് ചെടിക്ക് വെള്ളമൊഴിക്കുന്ന മകനേയും ഭാര്യയേയും; അർദ്ധ രാത്രി ശബ്ദം കേട്ട് ഓടിയെത്തിയപ്പോൾ കണ്ടത് മൊബൈൽ ഫോൺ ഭർത്താവ് പിടിച്ചു വാങ്ങിയെന്ന് പറഞ്ഞ് കരയുന്ന മരുമകളെ; ചന്ദ്രവിലാസം സദാശിവൻപിള്ളയുടെ വാക്കുകളിലുള്ളതും ഗൂഡ സത്യം; മൊബൈൽ ഫോണിലെ തെളിവ് അയയ്ക്കൽ കിരൺ അറിഞ്ഞിരുന്നു; വിസ്മയയുടേതു കൊല തന്നെ?ആർ പീയൂഷ്22 Jun 2021 11:53 AM IST
Marketing Featureരാജൻ പി ദേവിന്റെ മകന് ജാമ്യം കിട്ടിയത് ഒത്തുകളിയിൽ; നടന്റെ അമ്മയെ അറസ്റ്റു ചെയ്യാതിരുന്നതോടെ എന്തുമാകാമെന്ന ചിന്ത സ്ത്രീധന മോഹികൾക്ക് നൽകി; വിസ്മയയും അർച്ചനയും നൊമ്പരമാകുമ്പോൾ ചർച്ചയാകുന്നതും പ്രിയങ്കയുടെ ആത്മഹത്യ; വെങ്ങാന്നൂരിൽ നേഴ്സിനെ പച്ചയ്ക്ക് പെട്രോൾ ഒഴിച്ച് ചുട്ടെരിച്ചതോ?മറുനാടന് മലയാളി22 Jun 2021 12:16 PM IST
KERALAMവിസ്മയയുടെ മരണത്തിന് കാരണമായ സർക്കാർ ഉദ്യോഗസ്ഥനെ ജോലിയിൽ നിന്നും മാറ്റിനിർത്തി എത്രയും പെട്ടെന്ന് പരമാവധി ശിക്ഷ ഉറപ്പ് വരുത്താൻ സർക്കാർ തയാറാകണം; ശ്രീറാം വെങ്കിട്ടരാമനെ പോലെ പ്രതിയെ രക്ഷപ്പെടാൻ അനുവദിക്കരുത്: കെ സുധാകരൻമറുനാടന് ഡെസ്ക്22 Jun 2021 1:36 PM IST
SPECIAL REPORTവിവാഹ ശേഷം വരൻ വധുവിന്റെ വീട്ടിലേക്കു വരട്ടെ; ആചാരങ്ങളിൽ മാറ്റം വരണമെന്ന് പി കെ ശ്രീമതി; 'പെൺകുട്ടികൾ വിവാഹ കമ്പോളത്തിലെ ചരക്കല്ല, സ്ത്രീധനം വാങ്ങില്ല കൊടുക്കില്ല'; കാമ്പയിനുമായി ഡിവൈഎഫ്ഐയും; വിസ്മയയുടെ മരണം ചർച്ചയാകുമ്പോൾമറുനാടന് മലയാളി22 Jun 2021 5:00 PM IST
Marketing Featureവിസ്മയയുടേത് തൂങ്ങിമരണമെന്ന് പ്രാഥമിക നിഗമനം; വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ വ്യക്തമാവുകയുള്ളുവെന്ന് കൊല്ലം റൂറൽ എസ്പി; അന്വേഷണത്തിന്റെ മേൽനോട്ടം ഐ.ജി. ഹർഷിത അട്ടല്ലൂരിക്ക്; വിസ്മയ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് സുഹൃത്ത്മറുനാടന് മലയാളി22 Jun 2021 7:17 PM IST
SPECIAL REPORTവിസ്മയ ഒരിക്കലും ആത്മഹത്യ ചെയ്യില്ല...ഉറപ്പാണ്; വളരെ ബോൾഡായ കുട്ടിയാണ്; കിരണിന്റെ പീഡനം അറിഞ്ഞിട്ട് ആരെങ്കിലും പെങ്ങളെ അങ്ങ് വിടുമോ? ഇനിയൊന്നും ചെയ്യില്ലെന്ന് പറഞ്ഞിട്ടാണ് അവൾ പോയത്; മാധ്യമങ്ങൾ ക്രൂശിക്കുന്നതിന് പരിധിയുണ്ടെന്ന് സഹോദരൻ വിജിത്ത്മറുനാടന് മലയാളി22 Jun 2021 11:36 PM IST
Marketing Featureപഠനത്തിലും നൃത്തത്തിലും സ്പോർട്സിലും മിടുമിടുക്കി; എല്ലാവരും കൈയടിച്ചപ്പോൾ ഭർത്താവിന് സംശയ രോഗം; സഹപാഠികളോട് മിണ്ടിയാൽ പോലും കിട്ടിയത് ക്രൂര മർദ്ദനം; ആഗ്രഹിച്ചത് ഭർത്താവിന്റെ കണ്ണു വെട്ടിച്ച് സ്വന്തം വീട്ടിൽ വരാൻ; വിസ്മയയുടെ ഫോൺ നശിപ്പിച്ചത് തെളിവ് ഇല്ലാതാക്കാൻമറുനാടന് മലയാളി23 Jun 2021 6:25 AM IST
Marketing Featureമാട്രിമോണി സൈറ്റിൽ നിന്നെത്തിയ വിവാഹാലോചന; നിശ്ചയത്തിന് ശേഷം ഫോൺ വിളിയും സൗഹൃദവും ശക്തമായി; കോളേജിൽ കാണാൻ എത്തിയ കിരൺ ഭാവി വധുവിന്റെ സൗഹൃദങ്ങളെ പോലും സംശയിച്ചു; താലികെട്ടിന് മുമ്പും മർദ്ദനംമറുനാടന് മലയാളി23 Jun 2021 6:47 AM IST
Uncategorizedബിടെക്കിന് ശേഷം കെഎസ്ആർടിയിൽ താൽകാലികൻ; മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വധുവിനെ കണ്ടെത്തിയത് നായർ മാട്രിമോണി വഴി; മർച്ചന്റ് നേവിക്കാരൻ അളിയന്റെ കൈ തല്ലിയൊടിച്ച പഴയ 'തങ്കവിഗ്രഹം'! മേലുദ്യോഗസ്ഥർ ഒരിക്കൽ രക്ഷിച്ചെടുത്തിട്ടും ഭാര്യയെ വെറുതെ വിട്ടില്ല; കിരൺ കുമാറിന്റെ തനിസ്വരൂപം ശാസ്താംനടയിലുള്ളവർ തിരിച്ചറിയുമ്പോൾആർ പീയൂഷ്23 Jun 2021 11:07 AM IST
Marketing Featureജനുവരിയിലെ അടിപിടിയിൽ പുനരന്വേഷണം; കേസ് ഒതുക്കാൻ എത്തിയത് മദ്യപിച്ച് വാഹനം ഓടിക്കുന്നതിന് കേസെടുക്കേണ്ട മോട്ടോർ വാഹന ഉദ്യോഗസ്ഥൻ; വിസ്മയയെ കൊന്നത് ബാങ്ക് ലോക്കറിലെ ആ എൺപതു പവൻ സ്വന്തമാക്കാനോ? അന്വേഷണം ശാസ്താംകോട്ടയിലെ സഹോദരിയിലേക്കും; കിരണിനെ പൂട്ടാൻ രണ്ടും കൽപ്പിച്ച് ഹർഷിതാ അട്ടല്ലൂരിമറുനാടന് മലയാളി23 Jun 2021 12:32 PM IST