ELECTIONSസ്വർണ്ണക്കടത്ത് വിവാദത്തിൽ ഇമേജ് പോയ മുഖ്യമന്ത്രി താര പ്രചാരകനല്ല; എന്നും സ്റ്റാർ കാമ്പയിനർ ആയിരുന്ന വിഎസും അനാരോഗ്യത്താൽ കളംവിട്ടു; കോടിയേരിയും കാനവും ചികിത്സയിലായതോടെ തീർത്തും നിറംമങ്ങി ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പു കാമ്പയിൻ; കോവിഡ് കാലത്ത് ഇത് ക്രൗഡ് പുള്ളർ നേതാക്കളില്ലാത്ത തെരഞ്ഞെടുപ്പ്മറുനാടന് മലയാളി3 Dec 2020 1:02 AM
ELECTIONSഇക്കുറി വോട്ട് ചെയ്യാൻ വി എസ് എത്തില്ല; തപാൽവോട്ട് നിഷേധിച്ചു; ചട്ടപ്രകാരം തപാൽ വോട്ട് അനുവദിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥർ; 1951 മുതൽ വോട്ട് പാഴാക്കാത്ത വി എസ് വിട്ടുനിൽക്കുന്നത് ആദ്യമായിമറുനാടന് മലയാളി8 Dec 2020 12:53 AM
SPECIAL REPORTഭരണപരിഷ്‌ക്കരണ കമ്മീഷൻ ചെയർമാൻ സ്ഥാനം വി എസ് രാജിവെച്ചു; രാജി ആരോഗ്യപരമായ കാരണങ്ങളാൽ; വി എസ് കാബിനെറ്റ് പദവി ഒഴിയുന്നത് നാലര വർഷത്തിനിടെ 11 പഠന റിപ്പോർട്ടുകൾ സർക്കാരിന് സമർപ്പിച്ച ശേഷം; റിപ്പോർട്ടുകളിൽ കൈക്കൊള്ളുന്ന തുടർ നടപടികൾ കമ്മീഷൻ ചെലവഴിച്ച തുകയുടെ മൂല്യം നിശ്ചയിക്കുമെന്ന് വി എസ്മറുനാടന് മലയാളി30 Jan 2021 9:44 AM
Uncategorizedകോവിഡ് സൈറ്റിൽ രജിസ്റ്റർ ചെയ്ത് സമയം നേടി; ആശുപത്രിയിൽ എത്തി അരമണിക്കൂർ കാത്തിരുന്നു; കുത്തി വയ്ക്കുമ്പോൾ മുഖത്ത് തെളിഞ്ഞത് പ്രതീക്ഷയുടെ കിരണം; 28 ദിവസം കൂടി കഴിഞ്ഞാൽ രണ്ടാം ഡോസ് വാക്സിനും; തെരഞ്ഞെടുപ്പ് കാലത്ത് വി എസ് റീലോഡഡ്; ഒരു ഡോസ് കൂടി എടുത്താൽ പുന്നപ്ര സമര നായകൻ സജീവമാകുംമറുനാടന് മലയാളി6 March 2021 8:59 AM
Politicsപക്ഷെ, ഇത് കേരളമാണ്, ഇടതുപക്ഷ - മതനിരപേക്ഷ കേരളത്തിൽ ബിജെപിക്ക് വേരുറപ്പിക്കാനാവില്ല; ഏതു കെടുതിയിലും അടുപ്പിലെ തീ അണയാതെ കാവൽനിന്ന ഇടതുപക്ഷത്തെയല്ലാതെ ജനങ്ങൾക്ക് തെരഞ്ഞെടുക്കാനാവില്ല; എൽഡിഎഫ് പ്രവർത്തകർ വിശ്രമമില്ലാതെ പണിയെടുക്കണം; തെരഞ്ഞെടുപ്പ് പ്രചരണം മുറുകവേ വി.എസിന്റെ രംഗപ്രവേശനംമറുനാടന് മലയാളി24 March 2021 4:59 AM
Politicsവി എസിന്റെ ചിത്രത്തെ ഭയപ്പെട്ട് സിപിഎം! വി എസ് അച്യുതാനന്ദൻ കെ കെ രമയെ സന്ദർശിക്കുന്ന ചിത്രം ആർഎംപി വ്യാപകമായി പ്രചരിപ്പിക്കുന്നു; ഇത് സംഘർഷത്തിന് കാരണമായേക്കാമെന്ന് എൽഡിഎഫിന്റെ പരാതി; പരിശോധനക്ക് നിർദ്ദേശം നൽകി റിട്ടേണിങ് ഓഫീസർ; ടി പി ചന്ദ്രശേഖരൻ വധം മുഖ്യപ്രചരണായുധമായ വടകരയിൽ രമയെ പേടിച്ച് പിണറായിമറുനാടന് മലയാളി5 April 2021 6:07 AM
ELECTIONSവി എസ് അച്യൂതാനന്ദൻ വോട്ട് ചെയ്യാത്ത ആദ്യ തെരഞ്ഞെടുപ്പ്; അൻസാരിയ കോപ്ലകസിൽ കൈപ്പത്തി വോട്ട് കുത്തിയാൽ നേട്ടം താമര ചിഹ്നത്തിന്! സാദിഖലി ശിഹാബ് തങ്ങൾ വോട്ട് ചെയ്തത് ഒരു മണിക്കൂർ കാത്തിരുന്ന്; കോട്ടയത്തും വള്ളംകുളത്തും വോട്ട് ചെയ്യാനെത്തിയവർ കുഴഞ്ഞു വീണ് മരിച്ചു; വിധിയെഴുത്തിൽ ആവേശം പ്രകടംമറുനാടന് മലയാളി6 April 2021 6:23 AM
Politics51 വെട്ടിൽ ടിപി കൊല്ലപ്പെട്ടപ്പോൾ വിധവയെ ആശ്വസിപ്പിക്കുന്ന വി എസ്; വടകരയിൽ നിറഞ്ഞത് സഖാവിന്റെ കൂറ്റൻ പോസ്റ്ററുകൾ; മലമ്പുഴയിൽ വിശ്വസ്തൻ വീടു കയറി വോട്ട് ചോദിച്ചതും നേതാവിന്റെ പടവുമായി; ടിപിയുടെ ശബ്ദം നിയമസഭയിൽ രമ മുഴക്കുമ്പോൾ വിജയത്തിൽ നിർണ്ണായകമായത് ആ പഴയ് ഇടപെടൽ; വിഎസിന്റെ ചിത്രം പ്രചരണായുധമാക്കിയ രണ്ടു പേരും ജയിക്കുമ്പോൾമറുനാടന് മലയാളി3 May 2021 4:36 AM
Politics'ആ 32 പേരിൽ എന്നോടൊപ്പം അവശേഷിച്ചിട്ടുള്ള ഏക ചരിത്ര പുരുഷൻ'; സിപിഎം രൂപീകരിക്കുന്നതിൽ പ്രധാനിയായ ശങ്കരയ്യ നൂറാം ജന്മദിനത്തിന്റെ നിറവിൽ; ആശംസകൾക്കൊപ്പം ഓർമ്മ പങ്കുവച്ച് വി എസ്ന്യൂസ് ഡെസ്ക്15 July 2021 6:06 AM
KERALAMസ്വാതന്ത്ര്യപൂർവ്വ കാലഘട്ടത്തിൽ ജനിച്ചുവളർന്ന തന്നെപ്പോലുള്ളവർക്ക് സ്വാതന്ത്ര്യം മഹത്തായ ആശയവും മനോഹരമായ മോഹവും; സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് വി എസ്മറുനാടന് മലയാളി14 Aug 2021 5:38 PM
Politics'ഇന്ത്യാ വിരുദ്ധർ എന്ന ആരോപണം മാറിക്കിട്ടാൻ യുദ്ധത്തിൽ പരിക്കേറ്റ സൈനികർക്ക് രക്തം ദാനം ചെയ്യാം... ജയിലിലെ റേഷൻ വിറ്റു കിട്ടുന്ന തുക പ്രതിരോധവകുപ്പ് ഫണ്ടിലേക്ക് നൽകണം'; അച്യുതാനന്ദന്റെ രണ്ടു നിർദ്ദേശവും തള്ളിക്കളഞ്ഞ് എടുത്തത് അച്ചടക്ക നടപടി; എകെജി സെന്ററിൽ ദേശീയ പതാക ഉയർത്തുന്നവർ ഏറ്റെടുക്കുന്നത് 1962ലെ വിഎസിന്റെ ആഹ്വാനം; മുതിർന്ന സഖാവിനോട് സിപിഎം മാപ്പു പറയുമോ?മറുനാടന് മലയാളി15 Aug 2021 4:10 AM
KERALAMവിഎസിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി മകൻ വിഎ അരുൺ കുമാർ; വിഎസിന്റെ ഭാര്യയ്ക്കും കോവിഡ്; ആശുപത്രിയിൽ തുടർന്ന് വി എസ്സ്വന്തം ലേഖകൻ23 Jan 2022 9:26 AM