You Searched For "വി ഡി സതീശൻ"

സതീശാ, കൺഗ്രാജുലേഷൻസ് മറ്റന്നാൾ നിയമസഭയിൽ കാണാം; വി ഡി സതീശനെ ഫോണിൽ അഭിനന്ദിച്ച് തീരുമാനം അംഗീകരിച്ച് രമേശ് ചെന്നിത്തല; തീരുമാനത്തെ സ്വാഗതം ചെയ്തു കോൺഗ്രസ് നേതാക്കളുടെ ഘടകകക്ഷികളും; ആവേശത്തോടെ യുവനേതാക്കളും വൈകിയെങ്കിലും തീരുമാനം തെറ്റിയില്ലെന്ന് സൈബർ കോൺഗ്രസുകാരും
വി.ഡി. സതീശൻ മികച്ച നിയമസഭാ സാമാജികൻ;  എഐസിസി തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും മുല്ലപ്പള്ളി; തലമുറമാറ്റമാണോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ കെപിസിസി അധ്യക്ഷൻ
സർക്കാർ ചെയ്യുന്ന നല്ലകാര്യങ്ങളെ പിന്തുണയ്ക്കും; എല്ലാത്തിനെയും എതിർക്കില്ല, തെറ്റുകളെ എതിർക്കും; പ്രതിപക്ഷ നേതൃസ്ഥാനം പുഷ്പകിരീടം അല്ലെന്ന ബോധ്യമുണ്ട്; വെല്ലുവിളികൾ ഏറ്റെടുക്കുന്നു; പ്രഥമ പരിഗണന വർഗീയതയോട് സന്ധിയില്ലാത്ത സമരം നടത്തുക എന്നതിന്; നിലപാട് വ്യക്തമാക്കി വി ഡി സതീശൻ
വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയത് മാറ്റത്തിന് തുടക്കം; തീരുമാനം കോൺഗ്രസിന് ഗുണം ചെയ്യും; അഞ്ചു വർഷത്തിൽ ഓട്ടോമാറ്റിക്കായി ഭരണമാറ്റമുണ്ടാവുമെന്ന ചിന്ത മാറ്റണമെന്നും കെ മുരളീധരൻ
തലമുറ മാറ്റത്തെ സ്വാഗതം ചെയ്ത് വി എം സുധീരൻ; ഗ്രൂപ്പ് തീവ്രവാദം കോൺഗ്രസിന് വളരെ ദോഷം ചെയ്‌തെന്ന് വി എം സുധീരൻ;  അടിമുടി മാറ്റം വരണം; ഉണ്ടായിരിക്കുന്നത് എല്ലാവരും ആഗ്രഹിച്ച മാറ്റം എന്നും പ്രതികരണം
കെപിസിസി അധ്യക്ഷനാകാനില്ലെന്ന് അറിയിച്ച ഉമ്മൻ ചാണ്ടി; വി ഡി സതീശന് എല്ലാ പിന്തുണയും നൽകുമെന്നും കൂടിക്കാഴ്‌ച്ചക്ക് ശേഷം മുൻ മുഖ്യമന്ത്രി; പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുത്ത ശൈലിയിൽ അതൃപ്തിയെങ്കിലും പാർട്ടിക്കൊപ്പം നിന്നു ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും; പിണറായി തുടർച്ചയായി മുഖ്യമന്ത്രിയാകുന്ന നിയമസഭയിൽ സതീശന്റെ പ്രതിപക്ഷ നേതൃത്വത്തിലെ അരങ്ങേറ്റവും