You Searched For "വി ഡി സതീശൻ"

നിയമസഭയിൽ എപ്പോൾ വരണമെന്ന് എനിക്കറിയാം; സതീശന്റെ ഉപദേശം വേണ്ട; പ്രതിപക്ഷ നേതാവിന്റെ പരാമർശങ്ങൾക്ക് മറുപടിയുമായി പി വി അൻവർ; എംഎൽഎ യുടെ പ്രതികരണം ഫേസ്‌ബുക്കിലെ വീഡിയോ സന്ദേശത്തിലൂടെ
പൊട്ടിത്തെറികൾ ഒഴിവാക്കാൻ ഭാരവാഹികളുടെ എണ്ണം കൂട്ടാമെന്ന് കെ സി വേണുഗോപാൽ; പറ്റില്ലെന്ന് ഒറ്റക്കെട്ടായി പറഞ്ഞ് സുധാകരനും സതീശനും; പറഞ്ഞ വാക്കിൽ വെള്ളം ചേർക്കാൻ പറ്റില്ലെന്ന് ശാഠ്യം പിടിച്ച് കെപിസിസി പ്രസിഡന്റ്
കെപിസിസി പുനഃസംഘടനാ പട്ടിക ഗ്രൂപ്പ് അടിസ്ഥാനത്തിലല്ല; വനിതാ പ്രാതിനിധ്യം കൂട്ടാൻ മാനദണ്ഡങ്ങളിൽ നേരിയ മാറ്റം; ചർച്ചകൾ പൂർത്തിയായി; നേതാക്കൾ തൃപ്തരെന്ന് കരുതുന്നു; എഐസിസിക്ക് കൈമാറുമെന്ന് വി ഡി സതീശൻ
പ്രിയങ്ക ഗാന്ധിയെ അന്യായമായി തടവിൽ വയ്ക്കുന്നത് നീതീകരിക്കാനാവില്ല; ഭരണകൂട ഭീകരത ഉണ്ടാകുമ്പോൾ അതിന് ഇരയായവരെ കണ്ട് അവരുടെ ശബ്ദം പുറംലോകത്ത് എത്തിക്കുക എന്നത് പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ അവകാശം: വി ഡി സതീശൻ
മുഖ്യമന്ത്രി സ്തുതിപാഠകരുടെ നടുവിൽ; ദുരന്തമേഖലകളിൽ കൃത്യസമയത്ത് മുന്നറിയിപ്പ് നൽകിയില്ല; സംസ്ഥാന സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി വി ഡി സതീശൻ; 2018ലെ മഹാപ്രളയത്തിന് ശേഷം സർക്കാർ എന്ത് പഠനം നടത്തിയെന്നും വിഡി സതീശൻ
പ്രകൃതിദുരന്തത്തിൽ പോലും രാഷ്ട്രീയം കലർത്തുന്നു; എന്തു പ്രശ്നമുണ്ടായാലും മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ് കഴിഞ്ഞ കുറച്ചുനാളായി പ്രതിപക്ഷ നേതാവിന്റെ ശൈലി; സതീശന്റെത് പദവിക്ക് ചേരാത്ത നിലപാട്: വിമർശനവുമായി എ വിജയരാഘവൻ
പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളിൽ കഴമ്പില്ല; ദുരിതാശ്വാസ പ്രവർത്തനങ്ങൾ വൈകിയിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ; ഇടപെടലുകൾ മന്ത്രി വിശദീകരിച്ചു;  മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക വേണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ