You Searched For "വി ഡി സതീശൻ"

തമ്മിലടിപ്പിക്കാനുള്ള ആസൂത്രിത ശ്രമങ്ങൾക്കിടയിൽ ആയിരം വാക്കുകളേക്കാൾ ശക്തിയുണ്ട് ഈ ചിത്രത്തിന്; സിഎസ്‌ഐ ബിഷപ്പിനെയും താഴത്തങ്ങാടി ഇമാമിനെയും പുകഴ്‌ത്തി പ്രതിപക്ഷ നേതാവിന്റെ ഫേസ്‌ബുക്ക് കുറിപ്പ്
പ്രൊഫഷണൽ കോളേജുകൾ കേന്ദ്രീകരിച്ച് വിദ്യാ സമ്പന്നരായ യുവതികളെ തീവ്രവാദ വഴിയിലേക്ക് നീക്കാൻ ശ്രമം: സിപിഎമ്മിന്റെ കുറിപ്പ് തയ്യാറാക്കിയത് പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തിന് മുമ്പ്; പ്രതികരണവുമായി വി.ഡി.സതീശനും കെ.സുരേന്ദ്രനും
സിനിമയിൽ 25 വർഷം പൂർത്തിയാക്കിയ സലീംകുമാറിന് ആദരം; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉപഹാരം സമ്മാനിച്ചു;  വിളിച്ചപ്പോൾ ആദരിക്കാനാണെന്ന് അറിഞ്ഞില്ലെന്ന് സലീംകുമാർ
പാലാ ബിഷപ്പ് ഉന്നയിച്ച കാര്യങ്ങൾ സിപിഎം ശരിവെച്ചു; വി എൻ വാസവന്റെ ബിഷപ്പ് ഹൗസ് സന്ദർശനം എല്ലാം യാഥാർഥ്യം ഉൾക്കൊള്ളുന്നു എന്നതിന്റെ സൂചന; വി ഡി സതീശന്റേത് ക്ലീൻ ഇമേജ് സൃഷ്ടിക്കാനുള്ള ശ്രമം; ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത്; സിപിഎമ്മിനെ ശരിവെച്ച് ദീപിക
നാർക്കോട്ടിക് ജിഹാദ് വിവാദം;  കോൺഗ്രസ് ഇടപെട്ട ശേഷം വിവാദത്തിന് അയവുണ്ടായി; പ്രശ്ന പരിഹാരത്തിന് സർക്കാരിന് പ്രതിപക്ഷ പിന്തുണ; സംഘ്പരിവാറിന് വ്യക്തമായ അജണ്ടയെന്ന് സതീശൻ; മന്ത്രി വാസവൻ ബിഷപ്പിനെ സന്ദർശിച്ചത് തെറ്റല്ല
ഇടപെട്ടത് പൊട്ടിത്തെറി ഉണ്ടാകുമെന്ന് കണ്ടതുകൊണ്ട് തന്നെ; വിഷയം പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയില്ല; നിലപാടില്ലായ്മയാണ് സർക്കാരിന്റെ നിലപാട്; സമുദായ നേതാക്കളുടെ യോഗം വിളിക്കും; ബിഷപ്പിന്റെ പ്രസ്താവനയുടെ പ്രത്യാഘാതം സർക്കാർ ചിന്തിക്കുന്നില്ലെന്നു കോൺഗ്രസ്
മോൻസൻ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞിട്ടും സുരക്ഷ നൽകി; പൊലീസ് ഉന്നതർക്കെതിരെ താഴ്ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥർ നടത്തുന്ന അന്വേഷണം നീതിപൂർവകമല്ല: ഇന്റലിജൻസ് എഡിജിപി രണ്ടേകാൽ വർഷം മുൻപ് തട്ടിപ്പുകാരനെ കുറിച്ച് റിപ്പോർട്ട് തന്നിട്ട് സർക്കാർ എന്ത് ചെയ്തു? പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം
നിയമസഭയിൽ എപ്പോൾ വരണമെന്ന് എനിക്കറിയാം; സതീശന്റെ ഉപദേശം വേണ്ട; പ്രതിപക്ഷ നേതാവിന്റെ പരാമർശങ്ങൾക്ക് മറുപടിയുമായി പി വി അൻവർ; എംഎൽഎ യുടെ പ്രതികരണം ഫേസ്‌ബുക്കിലെ വീഡിയോ സന്ദേശത്തിലൂടെ
പൊട്ടിത്തെറികൾ ഒഴിവാക്കാൻ ഭാരവാഹികളുടെ എണ്ണം കൂട്ടാമെന്ന് കെ സി വേണുഗോപാൽ; പറ്റില്ലെന്ന് ഒറ്റക്കെട്ടായി പറഞ്ഞ് സുധാകരനും സതീശനും; പറഞ്ഞ വാക്കിൽ വെള്ളം ചേർക്കാൻ പറ്റില്ലെന്ന് ശാഠ്യം പിടിച്ച് കെപിസിസി പ്രസിഡന്റ്
കെപിസിസി പുനഃസംഘടനാ പട്ടിക ഗ്രൂപ്പ് അടിസ്ഥാനത്തിലല്ല; വനിതാ പ്രാതിനിധ്യം കൂട്ടാൻ മാനദണ്ഡങ്ങളിൽ നേരിയ മാറ്റം; ചർച്ചകൾ പൂർത്തിയായി; നേതാക്കൾ തൃപ്തരെന്ന് കരുതുന്നു; എഐസിസിക്ക് കൈമാറുമെന്ന് വി ഡി സതീശൻ